മറയൂര്‍: കുരങ്ങണി കാട്ടുതീ ദുരന്തം പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്വേതയാണ് മരണത്തിന് കീഴടങ്ങിയത്. നടപടികള്‍ പൂര്‍ത്തീകരിച്ച് ശ്വേതയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 23 ആയി.
കേരള-തമിഴനാട് അതിര്‍ത്തിയായ കുരങ്ങിണിയില്‍ കഴിഞ്ഞ മാര്‍ച്ച് 11-നാണ് 39 അംഗ സഘം അപകടത്തില്‍പെട്ടത്. ഇതിൽ ഒൻപതു പേർ അപകടസ്ഥലത്തും 4 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
Also read ;കാട്ടുതീ ; മരണസംഖ്യ ഉയരുന്നു; 27 പേരെ രക്ഷപ്പെടുത്തി
Post Your Comments