Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -28 March
വിവാഹത്തിനും വിവാഹ നിശ്ചയത്തിനും ഡിജെ വേണ്ടെന്ന് പഞ്ചായത്ത്
ന്യൂഡൽഹി : വിവാഹത്തിനും വിവാഹ നിശ്ചയത്തിനും ഡിജെ വേണ്ടെന്ന് പഞ്ചായത്ത്. ദഗര് പാലിലെ പല്വാളിലെ 20 ഗ്രാമങ്ങളിലാണ് ഡിജെ ഒഴിവാക്കിയത്. വിവാഹ നിശ്ചയത്തിന് രണ്ട് അതിഥികളും വിവാഹത്തിന്…
Read More » - 28 March
മരിച്ച യുവാവിനെ പ്രതിയാക്കി; കേസ് പുനരന്വേഷിക്കണമെന്ന് ഹൈക്കോടതി
മലപ്പുറം: ടിപ്പർ ലോറി ഇടിച്ച് മരിച്ച യുവാവിനെ പ്രതിയാക്കി കേസെടുത്ത സംഭവം പുനരന്വേഷിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് സിംഗിൾ ബഞ്ച് നിർദേശം നൽകിയത്. സംഭവത്തെത്തുടർന്ന് കേസ്…
Read More » - 28 March
സുഷമ സ്വരാജിനെ താറടിക്കാന്‍ ശ്രമിച്ച് വെട്ടിലായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പ്രതിക്കൂട്ടിലാക്കാന്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസിന് തന്നെ പണികിട്ടി. ഇറാഖില്‍ 39 ഇന്ത്യക്കാരെ ഐസിസ് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കോണ്‍ഗ്സ് ട്വീറ്റ്. കോണ്‍ഗ്രസ്…
Read More » - 28 March
കേംബ്രിജ്-അനലിറ്റിക്ക വിവാദം, എഫ്ബി സ്ഥാപകനെ വിടാതെ ബ്രിട്ടണ്
ബ്രിട്ടണ്: കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ വിടാതെ ബ്രിട്ടണ്. മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരിട്ട് ഹാജരാകണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് സമിതി. ചീഫ്…
Read More » - 28 March
സഞ്ചാര പാതയിൽനിന്ന് തിരികെ ഭൂമിയിലേക്ക് ; കാത്തിരിപ്പോടെ ശസ്ത്രലോകം
സഞ്ചാര പാതയിൽ നിന്ന് ചൈനീസ് നിലയം ടിയാങോങ് 1 ഈസ്റ്റര്‍ ദിനത്തില്‍ തിരികെ ഭൂമിയില്‍ പതിച്ചേക്കുമെന്ന് മുന്നറിയിപ്പ്. നിലയത്തിന്റെ സഞ്ചാര പാതയിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് ഗവേഷകര്‍…
Read More » - 28 March
വീണ്ടും ശക്തമായ ഭൂചലനം: 5.2 തീവ്രത രേഖപ്പെടുത്തി
വീണ്ടും ശക്തമായ ഭൂചലനം. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജപ്പാനിലെ വൊള്ക്കനോ ദ്വീപിലാണ് ഉണ്ടായത്. ഞായറാഴ്ച രാജ്യതലസ്ഥാനമായ ടോക്കിയോയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. പക്ഷെ ആളപായമോ…
Read More » - 28 March
ദുബായിലെ പള്ളികളില്‍ സുരക്ഷ ശക്തമാക്കി
ദുബായ്: വിശുദ്ധവാരത്തോടനുബന്ധിച്ച് ദുബായിലെ പള്ളികളില്‍ സുരക്ഷ ശക്തമാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ച ദുബായിലെ സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍ വിശ്വാസികള്‍ കുര്ബാനയ്ക്കെത്തിയപ്പോഴാണ് പോലീസ്നിര്ദേശം അധികൃതര്‍ അറിയിച്ചത്. പെസഹ വ്യാഴം…
Read More » - 28 March
ഇസ്രയേല്‍ പ്രധാനമന്ത്രി ആശുപത്രിയില്‍
ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു ആശുപത്രിയില്‍. ഇസ്രയേലിലെ ഹദാസ്ഷാ മെഡിക്കല്‍ സെന്ററില്‍ കടുത്ത പനിയേത്തുടര്ന്നാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പനിയെ തുടര്‍ന്ന് രണ്ടാഴ്ചത്തെ ഔദ്യോഗിക പരിപാടികള്‍ അദ്ദേഹം നേരത്തെ…
Read More » - 28 March
വെട്ടിലായി കോണ്‍ഗ്രസ്, കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്കയും കോണ്‍ഗ്രസുമായി ബന്ധമുണ്ടായിരുന്നതിയി വെളിപ്പെടുത്തല്‍. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്ന് മുന്‍ ജീവനക്കാരന് ക്രിസ്റ്റഫര്‍ വെയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് പാര്ലമെന്റിവാണ്…
Read More » - 28 March
കീഴാറ്റൂരില്‍ ബദല്‍ സാധ്യത, മുഖ്യമന്ത്രി ഇന്ന് നിതിന്‍ ഗഡ്കരിയെ കാണും
ന്യൂഡല്‍ഹി: കണ്ണൂര്‍ കീഴാറ്റൂരില്‍ ദേശീയപാതാ ബൈപ്പാസിനെച്ചൊല്ലിയുള്ള സമരത്തിന്റെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. ഉച്ചയ്ക്ക് 12-ന് കേന്ദ്ര ഉപരിതല…
Read More » - 28 March
കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം
കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഡല്‍ഹിയിലെ മുണ്ട്ക പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേനയുടെ…
Read More » - 28 March
അണ്ണ ഡിഎംകെ അംഗങ്ങളുടെ ബഹളത്തില്‍ അവിശ്വാസം ആവിയായി
ന്യൂഡല്‍ഹി: അണ്ണ ഡിഎംകെ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നലെയും പരിഗണിക്കാനാവാതെ ലോക് സഭ…
Read More » - 27 March
സൗദിയിൽ വാഹനാപകടം ; മലയാളി മരിച്ചു
റിയാദ് ; വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. ദമാം–അൽ ഹസ്സ ഹൈവേയിലെ അബ്ഖെയ്ഖിൽ ഡിവൈഡറിൽ കാർ ഇടിച്ചു മറിഞ്ഞ് ഇരിട്ടി പാലത്തുംകടവ് മൂഴയിൽ സ്വപ്നിൽ സീമോൻ (24)…
Read More » - 27 March
വന്യജീവി ആക്രമണം; നഷ്ടപരിഹാര തുക 10 ലക്ഷം രൂപയാക്കി
തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക 10 ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ ഇത് അഞ്ചുലക്ഷമായിരുന്നു. വന്യജീവി ആക്രമണത്തില്‍ സ്ഥിരമായ അംഗവൈകല്യം…
Read More » - 27 March
ഭൂമി വിവാദത്തില്‍ ദിവ്യ അയ്യര്‍ക്ക് കുരുക്കു മുറുകുന്നു
കൊല്ലം: വര്‍ക്കലയിലെ ഭൂമി വിവാദത്തില്‍ ദിവ്യ അയ്യര്‍ക്ക് കുരുക്കു മുറുകുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാകലക്ടര്‍ കെ.വാസുകി ഹിയറിങ് ആരംഭിച്ചു. കൂടാതെ സ്ഥലം അളക്കാനും സര്‍വേ സൂപ്രണ്ടിനോട്…
Read More » - 27 March
മാമുക്കോയ സഞ്ചരിച്ച കാറിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക് നടനും,സംഘവും മദ്യലഹരിയില്‍
കോഴിക്കോട് ; നടന് മാമുക്കോയയും സംഘവും സഞ്ചരിച്ച കാറിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ മറ്റു രണ്ട് കാറുകളെ ഇടിക്കുകയും സ്ക്കൂട്ടര്‍ ഇടിച്ചു…
Read More » - 27 March
ഇ.എസ്.ഐ മെഡിക്കല്‍ കോളേജുകളില്‍ അവസരം
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് കീഴിലുള്ള പോസ്റ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച്/ മെഡിക്കൽ കോളേജ്/ ഡെന്റല്‍ കോളേജുകളിലെ അദ്ധ്യാപക തസ്തികയിൽ അവസരം. പ്രൊഫസര്‍,…
Read More » - 27 March
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസില്‍ തീപിടിത്തം
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസില്‍ തീപിടിത്തം. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് സൂചന. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അഗ്നിശമനസേനയെത്തി തീ അണച്ചു. Read Also: കുവൈറ്റിൽ താൽക്കാലിക…
Read More » - 27 March
കുവൈറ്റിൽ താൽക്കാലിക വർക്ക് പെർമിറ്റ് നൽകിത്തുടങ്ങിയതായി സൂചന
കുവൈറ്റ്: പുതിയ വിസയില്‍ എത്തുന്നവര്‍ക്കും നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും വിടുതല്‍ വാങ്ങി പുതിയ കമ്പനിയിൽ പ്രവേശിക്കുന്നവര്‍ക്കും 100 ദിവസം കാലാവധിയുള്ള താൽക്കാലിക വർക്ക് പെർമിറ്റ്…
Read More » - 27 March
നഗരം കത്തി ചാമ്പലാകാതിരിക്കാന്‍ ഡ്രൈവര്‍ തീ പിടിച്ച ടാങ്ക് ഓടിച്ചത് 5 കിലോമീറ്റര്‍
നരസിംഗപൂര്‍ : ടാങ്കര്‍ ഡ്രൈവറുടെ അവസരോചിതവും ധീരവുമായ ഇടപെടല്‍ കൊണ്ടു രക്ഷപെട്ടത് ഒരു നഗരം. മധ്യപ്രദേശിലെ നരസിംഗപൂരിലാണു സംഭവം. കത്തി കൊണ്ടിരുന്ന ഇന്ധന ടാങ്കര്‍ ലോറിയുമായി സാജിദ്…
Read More » - 27 March
ഈ ഭക്ഷണ ശീലങ്ങള്‍ രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ നിങ്ങളെ സഹായിക്കും
ഹീമോഗ്ലോബിന്‍ രക്തത്തിലെ പ്രധാനഘടകങ്ങളിൽ ഒന്നാണ്. എന്നാൽ ഇന്നത്തെ സമൂഹത്തിൽ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലമുളള ആരോഗ്യ പ്രശ്നങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. മനുഷ്യന്റെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുന്നതിൽ…
Read More » - 27 March
ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന ഡിജിപിയുടെ നിർദേശം
തിരുവനന്തപുരം: ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് സംസ്ഥാനപൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസുകാരില്‍ നിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങള്‍ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 27 March
ഭര്‍ത്താവിനെതിരെ ഭാര്യ ഒരു മാസത്തിനിടെ പൊലീസില്‍ പരാതി നല്‍കിയത് 12 തവണ
ദുബായ് : ഭര്‍ത്താവിന്റെ അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് പൊലീസില്‍ ഇയാള്‍ക്കെതിരെ ഒരു മാസത്തിനിടെ ഭാര്യ പരാതി നല്‍കിയത് 12 തവണ. അവസാനം ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.…
Read More » - 27 March
മാമുക്കോയ സഞ്ചരിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്; കാറില്‍ മദ്യക്കുപ്പികള്‍
കോഴിക്കോട് ; നടന് മാമുക്കോയയും സംഘവും സഞ്ചരിച്ച കാറിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ മറ്റു രണ്ട് കാറുകളെ ഇടിക്കുകയും സ്ക്കൂട്ടര്‍ ഇടിച്ചു…
Read More » - 27 March
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള സാധ്യത തേടി കോൺഗ്രസ്
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പുറത്താക്കാൻ കോൺഗ്രസ് സാധ്യത തേടുന്നതായി സൂചന. ഇതിന്റെ ഭാഗമായി ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിന് ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്. കപില്‍ സിബല്‍,…
Read More »