തിരുവനന്തപുരം: പ്രതികരിക്കുന്നവരെയും വിമർശിക്കുന്നവരെയും അടിച്ചമർത്തുന്ന പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. വിമര്‍ശനങ്ങളെ ഭയന്ന് ഫെയ്‌സ് ബുക്ക് പേജ് പൂട്ടിച്ച സംസ്ഥാന സര്‍ക്കാരിന്റെ രീതിയെയാണ് ഇക്കുറി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് വിമർശിക്കുന്നത്.
also read:ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്ക് പണി കൊടുത്ത് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്;
മലയാളി ഹാക്കര്‍മാരുടെ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജ് ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമാവുകയായിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചിട്ടും മറുപടികള്‍ ലഭിക്കാതെ വന്നതോടെ പുതിയ പേജ് തുടങ്ങുകയായിരുന്നു. സർക്കാരിനെ വിമർശിച്ച് പോസ്റ്റിട്ടതിന് കേരള സര്‍ക്കാര്‍ ഇടപെട്ടാണ് തങ്ങളുടെ പേജ് പൂട്ടിച്ചതെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പോസ്റ്റിൽ വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം
Post Your Comments