Latest NewsNewsKauthuka KazhchakalFacebook Corner

ഭാര്യ അറിയാതെ മുറിയില്‍ ക്യാമറ വച്ചു: ക്യാമറയില്‍ പതിഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ അങ്ങാടിപ്പാട്ട്

ഭാര്യ അറിയാതെയാണ് അയാള്‍ കിടപ്പുമുറിയില്‍ ക്യാമറ വച്ചത്. എന്നാല്‍ അതില്‍ പതിഞ്ഞ രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭാര്യ അറിയാതെ ഭര്‍ത്താവ് മുറിയില്‍ ക്യാമറ വെച്ച് പകര്‍ത്തിയതാണ് പ്രചരിക്കുന്ന ദൃശ്യങ്ങള്‍. ഭര്‍ത്താവിനെ തല്ലി പഞ്ഞിക്കിടുന്ന ഭാര്യയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഭാര്യയുടെ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെ തെളിവ് ശേഖരിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവ് ഒളിക്യാമറ സ്ഥാപിച്ചത്. പുറംലോകം കണ്ട ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ അറിയാം പങ്കുവയ്ക്കാം എന്ന ഫേസ്ബുക്ക് പേജിലാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button