KeralaLatest News

സര്‍ക്കാരിനു കനത്ത തിരിച്ചടി ; മെഡിക്കല്‍ ബില്ല് ഗവര്‍ണ്ണര്‍ തടഞ്ഞുവെച്ചു

തിരുവനന്തപുരം ; സര്‍ക്കാരിനു കനത്ത തിരിച്ചടി. കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ വിവാദ ബില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം തടഞ്ഞുവച്ചതായി റിപ്പോർട്ട്. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല. വിശദീകരണം ആവശ്യപ്പെട്ട് തിരിച്ചയയ്ക്കുകയും ചെയ്തിട്ടില്ല. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. ഗവർണർ ഒപ്പിടാത്തപക്ഷം ബില്ല നാളെ അസാധുവാകും.

Also readകള്ളക്കളി സുപ്രീംകോടതി കണ്ടുപിടിച്ചു; കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button