തിരുവനന്തപുരം: അംഗപരിമിതരുടെ സ്‌കോളര്‍ഷിപ്പ് പട്ടികയില്‍ അനര്‍ഹര്‍ കയറിപ്പറ്റുന്നതായ് കണ്ടെത്തൽ. വിദ്യാത്ഥികൾക്കായുള്ള സ്‌കോളര്‍ഷിപ്പ് പട്ടികയിലാണ് തിരിമറി നടന്നത്.
also read: തന്നെ എസ് എഫ് ഐ ക്കാർ മർദ്ദിച്ചതായി സ്‌കോളര്‍ഷിപ്പ് നേടിയ ആദിവാസി യുവാവ് ബിനേഷ് ബാലൻ
പട്ടികയിൽ 50 വയസുകാരുമുള്‍പ്പെട്ടിട്ടുണ്ട്. ഒന്നര ലക്ഷം രൂപയോളം അനുവദിച്ചതായാണ് വിവരം. പണം നല്‍കുന്നത് തടയണമെന്ന് കോളെജ് വിദ്യാഭ്യാസ ഡയറക്ടര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments