Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -14 April
മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കാനൊരുങ്ങി മുംബൈ സിറ്റി എഫ്സി
കേരളാ ബ്ലാസ്റ്റേഴ്സിലെ മുന്‍ സൂപ്പര്‍ താരവും നിലവില്‍ കൊല്‍ക്കത്തയുടെ ഈസ്റ്റ് ബംഗാളിന്റെ മുന്നണിപ്പോരാളിയുമായ മുഹമ്മദ് റഫീഖിനെ സ്വന്തമാക്കാന്‍ മുംബൈ സിറ്റി എഫ്സി. അടുത്ത ഐഎസ്എല്ലിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ്…
Read More » - 14 April
ശ്രീജിത്തിന്റെ കൊലപാതകം: ആലുവ റൂറല്‍ എസ്പിയുടെ കീഴിലുള്ള ആര്‍ടിഎഫ് പിരിച്ചു വിട്ടു
കൊച്ചി: ശ്രീജിത്തിന്റെ കൊലപാതകത്തെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിന്റെ കീഴിലുള്ള ആര്‍ടിഎഫ് പിരിച്ചു വിട്ടു. ഇതിനിടെ ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ ഉടന്‍…
Read More » - 14 April
എനിക്കൊന്നും പറയാനില്ല…ഒന്നും; വിശദീകരണവുമായി നടന് പൃഥ്വിരാജ്
സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന ഒരു നടനാണ് പൃഥ്വിരാജ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയ ആസിഫ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഇതിന്റെ കാരണം താരം തന്നെ…
Read More » - 14 April
അച്ഛൻ മകളെ കാലില്‍ തൂക്കി താഴേയ്ക്ക് എറിഞ്ഞു ( വീഡിയോ )
കാഡ്വേസി: ഒരു വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു. കുട്ടിയെ ചുറ്റും കൂടിനിന്ന പോലീസുകാർ പിടിച്ചതുകൊണ്ടുമാത്രം രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയോടെ വീടിന്റെ…
Read More » - 14 April
ശ്രീജിത്തിനെ പ്രതിയാക്കാനാണ് സിപിഎം ശ്രമമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി : പോലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ പ്രതിയാക്കാൻ സിപിഎം ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാക്ഷിയെ സ്വാധീനിക്കാൻ പാർട്ടി…
Read More » - 14 April
ഭക്ഷണം കഴിച്ചതിന്റെ എച്ചിലെടുക്കാന്‍ തന്നോട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടു : ദളിത് ജീവനക്കാരൻ
തിരുവനന്തപുരം: ദളിത് ഉദ്യോഗസ്ഥന് ഐഎഎസുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടിമപ്പണി. ഭക്ഷണം കഴിച്ചതിന്റെ എച്ചിലെടുക്കാന്‍ തന്നോട് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടതായി ക്ലാസ്ഫോര്‍ ജീവനക്കാരന് വെളിപ്പെടുത്തി.സെക്രട്ടറി ഭക്ഷണം കഴിച്ചശേഷം…
Read More » - 14 April
പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദിലീപ്
വിഷു ആഘോഷങ്ങള്‍ക്കായി ദിലീപ് ചിത്രം കമ്മാരസംഭവം ഇന്ന് തിയേറ്ററി ലെത്തുകയാണ്. രാമലീലയ്ക്ക് ശേഷം ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന ഈ ചിത്രം റിലീസ് ചെയ്യുന്ന ദിവസം ആരാധകര്‍ക്ക് നന്ദി പറയുകയാണ്…
Read More » - 14 April
ഈ മേനിയഴകിന് മുന്നില്‍ സിനിമ താരങ്ങള്‍ തോറ്റുപോകും, വല്യമ്മയുടെ പ്രായം അറിഞ്ഞ് ഞെട്ടരുത്
ഹോളിവുഡ് സിനിമ നടികള്‍ തോറ്റു പോകുന്ന മേനിയഴകണാണ് ജിന സ്റ്റുവാര്‍ട്ടിന്. കൊച്ചു മകളെയും കളിപ്പിച്ച് നടക്കുന്ന വല്യമ്മയാണ് ഇവര്‍ എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാകും. എന്നാല്‍ സംഭവം സത്യമാണ്…
Read More » - 14 April
ഇരുപത്തിയൊന്നാം മെഡലുമായി ഇന്ത്യയ്ക്ക് ചരിത്ര നേട്ടം !!
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സുവര്‍ണ ദിനം. നാല് സ്വര്‍ണമാണ് ഇന്ത്യ ഇന്ന് നേടിയത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലൂടെ ഇന്ത്യ നേടിയത്…
Read More » - 14 April
വിഷുക്കണിയൊരുക്കാൻ പാല്‍വെള്ളരികൾ റെഡി
തൃശൂര്‍: വിഷുക്കണിയിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കണിവെള്ളരി, ഇത്തവണ മലയാളികൾക്ക് കണികാണാൻ പാല് വെള്ളരി ഒരുക്കിയിരിക്കുകയാണ് കേച്ചേരി ചെമ്മന്തിട്ട സ്വദേശി വിവേകാനന്ദൻ. അഞ്ചു വര്‍ഷം മുന്‍പ് പൊന്‍…
Read More » - 14 April
കത്വ സംഭവത്തെ അപലപിച്ച് യു.എന്‍ സെക്രട്ടറി ജനറൽ
കത്വയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ്. എട്ടുവയസുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത് ഭയാനകം. ഇത്തരം സംഭവങ്ങള്‍ ഭീതി ജനിപ്പിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ…
Read More » - 14 April
കസ്റ്റഡി മരണം ; ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി : പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യുന്നു. സസ്പെൻഷനിലായ ആർ.ടി.എഫ് ഉദ്യഗസ്ഥരെയടക്കം ചോദ്യം ചെയ്യും.…
Read More » - 14 April
കാവേരി പ്രശ്നം; ആവേശത്തിൽ തീ കൊളുത്തിയ വൈക്കോയുടെ അനന്തിരവന് ഗുരുതരാവസ്ഥയില്‍
മധുര: കാവേരി നദീജല ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ആത്മാഹൂതിക്കു ശ്രമിച്ച വൈകോയുടെ അനന്തിരവന് ഗുരുതരാവസ്ഥയില്‍. വൈകോയുടെ ഭാര്യാ സഹോദരീ പുത്രന് ശരവണ സുരേഷ് ആണ്…
Read More » - 14 April
മലയാളികള്‍ക്ക് മലയാളത്തില്‍ വിഷു ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡല്‍ഹി: മലയാളികൾക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷകളും, കൂടുതല്‍ സമൃദ്ധിയും, നല്ല…
Read More » - 14 April
ആസിഫയ്ക്ക് നീതി ലഭിക്കുമെന്ന് മെഹബൂബ മുഫ്തി, എഫ് ബി പേജില്‍ മലയാളികളുടെ പൊങ്കാല
ജമ്മു കാശ്മീര്‍: കത്വയില്‍ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ജനരോക്ഷം കത്തുകയാണ്. സംഭവത്തില്‍ പ്രതികള്‍ക്ക് ഉടനടി ശിക്ഷ നടപ്പാക്കണമെന്നാണ് ആവശ്യം. ഇതിനിടെ സംഭവം വിശദീകരിച്ച് ഫേസ്ബുക്കില്‍…
Read More » - 14 April
കുട്ടിയുടെ ശ്വാസനാളം തകര്‍ത്ത് അധ്യാപകന്റെ ക്രൂരത
അഹമ്മദ്നഗര്‍: കണക്കിന് ഉത്തരം കണ്ടെത്തിന് എട്ടുവയസുകാരനോട് അധ്യാപകന്റെ കൊടും ക്രൂരത. അധ്യാപകൻ വടികൊണ്ട് കുട്ടിയുടെ കഴുത്തിൽ കുത്തി. തുടർന്ന് കുട്ടിയുടെ ശ്വാസനാളവും അന്നനാളവും തകര്‍ന്നു. മഹാരാഷ്ട്രയിലെ പിംപാല്‍ഗണിലാണ്…
Read More » - 14 April
കൊട്ടാരക്കരയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു : മകന് കസ്റ്റഡിയില്‍
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന മകന് പോലീസ് കസ്റ്റഡിയില്‍. കൊട്ടാരക്കര പെരുങ്കുളം ചെറു കോട്ടുമത്തില്‍ ജ്യോതിഷ പണ്ഡിതന് തഴവ എസ്.എന്‍. പോറ്റിയുടെ ഭാര്യ ശാന്താദേവി അന്തര്‍ജ്ജനം( 68)…
Read More » - 14 April
കെ.വി തോമസ് ബി.ജെ.പിയിലേക്കോ? മോദിയെ പുകഴ്ത്തിയതോടെ കോൺഗ്രസിന് ആശങ്ക
കൊച്ചി: കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായ കെ.വി.തോമസ് എം.പി നടത്തിയ അഭിപ്രായ പ്രകടനത്തെ…
Read More » - 14 April
വിഴുങ്ങിയ മുട്ടയെല്ലാം പുറത്തെടുത്ത് മൂര്‍ഖന്‍, വൈറലായി വീഡിയോ
മാനന്തവാടി: വിശന്ന് വലഞ്ഞ് മൂർഖൻ കോഴിക്കൂട്ടിൽ കയറി, കൂട്ടിലുണ്ടായിരുന്ന എട്ട് മുട്ടയും അകത്താക്കി. കോഴിക്കൂട്ടിൽ മൂർഖൻ പാമ്പിനെ കണ്ട വീട്ടുകാരും വെട്ടിലായി. മുട്ടയെല്ലാം അകത്താക്കിയതോടെ പാമ്പിന് അനങ്ങാനും…
Read More » - 14 April
ട്രെയിന്‍ തട്ടി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
കൊച്ചി: ആലുവയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. ആലുവ തുരുത്ത് പാലത്തിന് സമീപമാണ് അപകടം. ഒരു പുരുഷനും സ്ത്രീയുമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവര്‍ക്കും 40 വയസ്സിനടുത്ത് പ്രായം വരും.…
Read More » - 14 April
കസ്റ്റഡി മരണം; പോലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തില്‍ പോലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി. ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മുന്‍പ് മൂന്ന് ദിവസത്തിനുള്ളിലാണെന്ന് ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ഇതോടെ വെള്ളിയാഴ്ച്ച…
Read More » - 14 April
42കാരന് വധു 13 വയസുകാരി! രക്ഷകരായെത്തിയത് പൊലീസ്, സംഭവം ഇങ്ങനെ
ഓട്ടോഡ്രൈവറായ 42കാരന് വധു പതിമൂന്ന് വയസുള്ള കുട്ടി. കുട്ടിയെ രക്ഷിച്ചത് പൊലീസ് സംഘം. രണ്ടു വിവാഹം കഴിച്ചിട്ടുള്ള ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കുട്ടിയെ മാനസികമായും ശാരീരീകമായും…
Read More » - 14 April
ട്രെയിൻയാത്രക്കാർക്കുള്ള യു.ടി.എസ് മൊബൈൽ ആപ് സേവനം ഇന്നുമുതല്‍
കോഴിക്കോട്: ട്രെയിൻയാത്രക്കാർക്ക് റിസർവേഷൻ ഇല്ലാത്ത ടിക്കറ്റുകൾ എടുക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഇന്നുമുതൽ പ്രാബല്യത്തിൽ. തിരുവനന്തപുരം റെയിൽവേ ഡിവിഷനുകീഴിലെ 18 തിരഞ്ഞെടുത്ത സ്റ്റേഷനുകളിലാണ് ആദ്യം സേവനം ലഭിക്കുക.…
Read More » - 14 April
ഹിമാലയത്തിലേക്ക് ബുള്ളറ്റിൽ കുതിക്കാനൊരുങ്ങി രണ്ട് കൗമാരക്കാരികൾ
ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി ബുള്ളറ്റിൽ കുതിക്കാനൊരുങ്ങുകയാണ് തൃശൂരിലെ ചാലക്കുടി സ്വദേശികളായ രണ്ട് കൗമാരക്കാരികൾ
Read More » - 14 April
വീണ്ടും ഒരു ആസിഫ, പീഡനത്തെ എതിര്‍ത്ത ബന്ധുവായ കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു
ജംഷഡ്പൂര്‍: പീഡനത്തെ എതിർത്ത ബന്ധുവായ അഞ്ച് വയസുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ഏപ്രിൽ 4നായിരുന്നു സംഭവം. ആളില്ലാത്ത കെട്ടിടത്തിൽ കുട്ടിയുമായി എത്തിയ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.…
Read More »