KeralaLatest NewsNewsIndiaNewsVishu

മലയാളികള്‍ക്ക് മലയാളത്തില്‍ വിഷു ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി: മലയാളികൾക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷകളും, കൂടുതല്‍ സമൃദ്ധിയും, നല്ല ആരോഗ്യവും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

also read: സോണിയ ഗാന്ധിയ്ക്ക് വേണ്ടി മോദിയുടെ പ്രാര്‍ത്ഥന… കുശലാന്വേഷണം നടത്തി ട്വീറ്റ്

ഇന്ത്യയുടെ വൈവിധ്യത്തില്‍ അഭിമാനിക്കുന്നു. രാജ്യത്തുടനീളം ആളുകള്‍ വിവിധ ആഘോഷങ്ങള്‍ ആഘോഷിക്കുകയാണ്. ഈ പ്രത്യേക അവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.അംബേദ്കര്‍ ജയന്തി ആഘോഷങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button