Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -14 April
മോദിയെ പുകഴ്ത്തൽ : കെ വി തോമസിനോട് കോൺഗ്രസ് വിശദീകരണം ആവശ്യപ്പെട്ടു
തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണെന്നും അദ്ദേഹം വളരെ നല്ല ഒരു ഭരണാധികാരി ആണെന്നുമുള്ള കെവി തോമസ് എം…
Read More » - 14 April
വ്യത്യസ്തമായ വിഷു ആഘോഷങ്ങളെ കുറിച്ചറിയാം
കേരളത്തിന്റെ പല ഭാഗങ്ങളിലും വിഷു പല രീതിയിലാണ് ആഘോഷിക്കുന്നത്. തെക്കോട്ട് പോകുന്തോറും വിഷുവിന് പ്രാധാന്യം കുറയും. കണി കാണലിലും വിഷുക്കൈനീട്ടത്തിലും വേണമെങ്കില്‍ ഒരു ക്ഷേത്ര ദര്‍ശനത്തിലും ഒതുങ്ങുന്ന…
Read More » - 14 April
എമിറേറ്റ്സ് സ്വദേശികളല്ലാത്തവരുടെ ശമ്പളത്തില്‍ വര്‍ധന: ഷാര്‍ജ ഭരണാധികാരി
ഷാര്‍ജ: എമിറേറ്റ് സ്വദേശികളല്ലാത്തവരുടെ ശമ്പളത്തില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി. ഈ വര്‍ഷം ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് 10 ശതമാനം ശമ്പള വര്‍ധനവ് നിലവില്‍ വരുന്നത്.…
Read More » - 14 April
പീഡനത്തിനിരയായ പെൺകുട്ടിയെ അപമാനിച്ച് പോസ്റ്റിട്ട മലയാളിക്കെതിരെ കേസ്
കൊച്ചി : ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ നവ മാധ്യമങ്ങളിലൂടെ സന്തോഷം പ്രകടിപ്പിക്കുകയും കുട്ടിയെ പരിഹസിക്കുകയും ചെയ്ത മലയാളി യുവാവിനെതിരെ കേസ് ഫയൽ ചെയ്തു.…
Read More » - 14 April
ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവിനെതിരെ സൈന നെഹ്വാള്
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഏറ്റുമുട്ടുക. വനിതാ സിംഗിള്‍സ് പി.വി സിന്ധുവും സൈന നെഹ്വാളുമാണ് മാറ്റുരയ്ക്കുന്നത്. നേരത്തെ മൂന്ന് വട്ടമാണ്…
Read More » - 14 April
ആലപ്പുഴയിൽ വീണ്ടും ഹൌസ് ബോട്ട് അപകടം : ഇത്തവണ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം
ആലപ്പുഴ: ഹൗസ് ബോട്ടില്‍ ഉല്ലാസ യാത്രയ്ക്കെത്തിയ ആന്ധ്ര സ്വദേശികളുടെ മകനായ അഞ്ചുവയസ്സുകാരന് അഭിജിത്ത് കായലില്‍ മുങ്ങി മരിച്ചു. ഹൗസ് ബോട്ടിന്റെ താഴെ തട്ടില്‍ നിന്നു വെള്ളത്തിലേക്കു വീഴുകയായിരുന്നു.…
Read More » - 14 April
വാസ്തുപ്രകാരം വീടിനുള്ളില്‍ ക്ലോക്ക് വയ്ക്കേണ്ടതെങ്ങനെ?
വീട്ടുകാര്യങ്ങള്‍ സമയബന്ധിതമായി കൊണ്ടുപോകാന്‍ വീട്ടിലൊരു ക്ലോക്ക് അത്യാവശ്യമെന്നു കണക്കാക്കുന്നവരാണ് നമ്മളിലേറെയും, പ്രത്യേകിച്ചും വീട്ടമ്മമാര്‍. അതേസമയം തന്നെ ഫാഷന്റെ ഭാഗമായും ആളുകള്‍ ക്ലോക്കു വാങ്ങി വീട്ടില്‍ വയ്ക്കുന്നതും ഇപ്പോള്‍…
Read More » - 14 April
വരാപ്പുഴ കേസ്: യഥാര്‍ത്ഥ പ്രതികള്‍ ഒളിവില്‍?
കൊച്ചി: വരാപ്പുഴയില്‍ വീടുകയറി ആക്രമിച്ചതുള്‍പ്പടെ രണ്ടു മരണങ്ങള്‍ക്കു കാരണമായ കേസിലെ മുഖ്യ പ്രതികള്‍ ഇപ്പോഴും ഒളിവില്‍. ശ്രീജിത്ത് എന്ന് വിളിക്കുന്ന തുളസീദാസും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇയാള്‍ക്ക് പകരമാണ്…
Read More » - 14 April
ഇരുപത്തിമൂന്നാം സ്വർണ്ണം നേടിക്കൊടുത്ത് ഇന്ത്യയ്ക്ക് അഭിമാനമായി സുമിത്ത്
ഗോള്‍ഡ് കോസ്റ്റ്: കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഇരുപത്തിമൂന്നാം സ്വർണ്ണം. പുരുഷ വിഭാഗം ഗുസ്തിയിൽ സുമിത്താണ് സ്വർണം നേടിയത്. 125 കിലോ നോർഡിക് വിഭാഗത്തിലായിരുന്നു മത്സരം. ഗുസ്തിയിൽ…
Read More » - 14 April
സോക്സ് ഇട്ടുകൊണ്ട് സെക്സില്‍ ഏര്‍പ്പെടാറുണ്ടോ? ഉണ്ടെങ്കില്‍
സോക്സും സെക്സും തമ്മില്‍ ബന്ധമോ, കേള്‍ക്കുന്നവര്‍ ആരും വിശ്വസിക്കത്തുമില്ല അംഗീകരിക്കത്തുമില്ല. എന്നാല്‍ അത്തരത്തില്‍ ഒരു ബന്ധമുണ്ടത്രെ. അത് എന്ത് ബന്ധം എന്ന് എല്ലാവരും ചോദിച്ചേക്കാം.സെക്സില്‍ ഏര്‍പ്പെടുന്ന സമയത്ത്…
Read More » - 14 April
പെൺകുഞ്ഞിന് ജന്മം നൽകി ആ അമ്മ മരണത്തിന് കീഴടങ്ങി
ലണ്ടൻ: പത്ത് വർഷം നീണ്ട ബന്ധം, സന്തോഷവും സ്നേഹവും അതിരുകടന്ന കാലം. നിനച്ചിരിക്കാതെ ആ സങ്കടപ്പെരുമഴ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ട്രേസിന്റെയും സ്റ്റീവിന്റെയും ജീവിതത്തിൽ ഏറ്റ ഏറ്റവും…
Read More » - 14 April
മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കാനൊരുങ്ങി മുംബൈ സിറ്റി എഫ്സി
കേരളാ ബ്ലാസ്റ്റേഴ്സിലെ മുന്‍ സൂപ്പര്‍ താരവും നിലവില്‍ കൊല്‍ക്കത്തയുടെ ഈസ്റ്റ് ബംഗാളിന്റെ മുന്നണിപ്പോരാളിയുമായ മുഹമ്മദ് റഫീഖിനെ സ്വന്തമാക്കാന്‍ മുംബൈ സിറ്റി എഫ്സി. അടുത്ത ഐഎസ്എല്ലിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ്…
Read More » - 14 April
ശ്രീജിത്തിന്റെ കൊലപാതകം: ആലുവ റൂറല്‍ എസ്പിയുടെ കീഴിലുള്ള ആര്‍ടിഎഫ് പിരിച്ചു വിട്ടു
കൊച്ചി: ശ്രീജിത്തിന്റെ കൊലപാതകത്തെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിന്റെ കീഴിലുള്ള ആര്‍ടിഎഫ് പിരിച്ചു വിട്ടു. ഇതിനിടെ ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ ഉടന്‍…
Read More » - 14 April
എനിക്കൊന്നും പറയാനില്ല…ഒന്നും; വിശദീകരണവുമായി നടന് പൃഥ്വിരാജ്
സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന ഒരു നടനാണ് പൃഥ്വിരാജ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയ ആസിഫ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഇതിന്റെ കാരണം താരം തന്നെ…
Read More » - 14 April
അച്ഛൻ മകളെ കാലില്‍ തൂക്കി താഴേയ്ക്ക് എറിഞ്ഞു ( വീഡിയോ )
കാഡ്വേസി: ഒരു വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു. കുട്ടിയെ ചുറ്റും കൂടിനിന്ന പോലീസുകാർ പിടിച്ചതുകൊണ്ടുമാത്രം രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയോടെ വീടിന്റെ…
Read More » - 14 April
ശ്രീജിത്തിനെ പ്രതിയാക്കാനാണ് സിപിഎം ശ്രമമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി : പോലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ പ്രതിയാക്കാൻ സിപിഎം ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാക്ഷിയെ സ്വാധീനിക്കാൻ പാർട്ടി…
Read More » - 14 April
ഭക്ഷണം കഴിച്ചതിന്റെ എച്ചിലെടുക്കാന്‍ തന്നോട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടു : ദളിത് ജീവനക്കാരൻ
തിരുവനന്തപുരം: ദളിത് ഉദ്യോഗസ്ഥന് ഐഎഎസുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടിമപ്പണി. ഭക്ഷണം കഴിച്ചതിന്റെ എച്ചിലെടുക്കാന്‍ തന്നോട് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടതായി ക്ലാസ്ഫോര്‍ ജീവനക്കാരന് വെളിപ്പെടുത്തി.സെക്രട്ടറി ഭക്ഷണം കഴിച്ചശേഷം…
Read More » - 14 April
പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദിലീപ്
വിഷു ആഘോഷങ്ങള്‍ക്കായി ദിലീപ് ചിത്രം കമ്മാരസംഭവം ഇന്ന് തിയേറ്ററി ലെത്തുകയാണ്. രാമലീലയ്ക്ക് ശേഷം ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന ഈ ചിത്രം റിലീസ് ചെയ്യുന്ന ദിവസം ആരാധകര്‍ക്ക് നന്ദി പറയുകയാണ്…
Read More » - 14 April
ഈ മേനിയഴകിന് മുന്നില്‍ സിനിമ താരങ്ങള്‍ തോറ്റുപോകും, വല്യമ്മയുടെ പ്രായം അറിഞ്ഞ് ഞെട്ടരുത്
ഹോളിവുഡ് സിനിമ നടികള്‍ തോറ്റു പോകുന്ന മേനിയഴകണാണ് ജിന സ്റ്റുവാര്‍ട്ടിന്. കൊച്ചു മകളെയും കളിപ്പിച്ച് നടക്കുന്ന വല്യമ്മയാണ് ഇവര്‍ എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാകും. എന്നാല്‍ സംഭവം സത്യമാണ്…
Read More » - 14 April
ഇരുപത്തിയൊന്നാം മെഡലുമായി ഇന്ത്യയ്ക്ക് ചരിത്ര നേട്ടം !!
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സുവര്‍ണ ദിനം. നാല് സ്വര്‍ണമാണ് ഇന്ത്യ ഇന്ന് നേടിയത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലൂടെ ഇന്ത്യ നേടിയത്…
Read More » - 14 April
വിഷുക്കണിയൊരുക്കാൻ പാല്‍വെള്ളരികൾ റെഡി
തൃശൂര്‍: വിഷുക്കണിയിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കണിവെള്ളരി, ഇത്തവണ മലയാളികൾക്ക് കണികാണാൻ പാല് വെള്ളരി ഒരുക്കിയിരിക്കുകയാണ് കേച്ചേരി ചെമ്മന്തിട്ട സ്വദേശി വിവേകാനന്ദൻ. അഞ്ചു വര്‍ഷം മുന്‍പ് പൊന്‍…
Read More » - 14 April
കത്വ സംഭവത്തെ അപലപിച്ച് യു.എന്‍ സെക്രട്ടറി ജനറൽ
കത്വയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ്. എട്ടുവയസുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത് ഭയാനകം. ഇത്തരം സംഭവങ്ങള്‍ ഭീതി ജനിപ്പിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ…
Read More » - 14 April
കസ്റ്റഡി മരണം ; ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി : പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യുന്നു. സസ്പെൻഷനിലായ ആർ.ടി.എഫ് ഉദ്യഗസ്ഥരെയടക്കം ചോദ്യം ചെയ്യും.…
Read More » - 14 April
കാവേരി പ്രശ്നം; ആവേശത്തിൽ തീ കൊളുത്തിയ വൈക്കോയുടെ അനന്തിരവന് ഗുരുതരാവസ്ഥയില്‍
മധുര: കാവേരി നദീജല ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ആത്മാഹൂതിക്കു ശ്രമിച്ച വൈകോയുടെ അനന്തിരവന് ഗുരുതരാവസ്ഥയില്‍. വൈകോയുടെ ഭാര്യാ സഹോദരീ പുത്രന് ശരവണ സുരേഷ് ആണ്…
Read More » - 14 April
മലയാളികള്‍ക്ക് മലയാളത്തില്‍ വിഷു ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡല്‍ഹി: മലയാളികൾക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷകളും, കൂടുതല്‍ സമൃദ്ധിയും, നല്ല…
Read More »