Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -14 April
ഫോൺ ഉപയോഗിച്ചതിന് പിതാവ് ശകാരിച്ചു; പതിനേഴുകാരി ആത്മഹത്യ ചെയ്തു
ഭോപ്പാൽ: ഫോൺ ഉപയോഗിക്കുന്നതിന് പിതാവ് വഴക്ക് പറഞ്ഞതിന്റെ പേരിൽ പതിനേഴുകാരി ആത്മഹത്യ ചെയ്തു. എക്സലൻസ് കോളേജിലെ ബി.കോം വിദ്യാർത്ഥിനിയായ കൃതിക ഖട്ടാർക്കർ ആണ് പിതാവ് വഴക്ക് പറഞ്ഞതിന്റെ…
Read More » - 14 April
വീണ്ടും ജെ.എൻ.യു അധ്യാപകനെതിരെ ലൈംഗികാരോപണം
ന്യൂഡൽഹി: വീണ്ടും ജെ.എൻ.യു അധ്യാപകനെതിരെ ലെെംഗീക പീഡനത്തിനു പരാതി. പരാതി ലഭിച്ചിരിക്കുന്നത് ജെഎൻയു പ്രൊഫസർ അജയ് കുമാറിനെതിരെയാണ്. അജയ് കുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയത് സ്കൂൾ ഓഫ് സോഷ്യൽ…
Read More » - 14 April
കോമണ്‍വെൽത്ത് ഗെയിംസിൽ 25ആം സ്വർണ്ണവുമായി ഇന്ത്യ മുന്നോട്ട്
ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ 25ആം സ്വർണ്ണവുമായി ഇന്ത്യ മുന്നോട്ട്. പുരുഷന്മാരുടെ 75കിലോഗ്രാം ബോക്സിങ് വിഭാഗത്തിൽ വികാസ് കൃഷ്ണനാണ് ഇന്ത്യക്കായി 25ആം സ്വർണ്ണം സ്വന്തമാക്കിയത്. കാമറൂൺ താരം…
Read More » - 14 April
ആര്യ മകനുമായി പാര്‍ക്കില്‍!! റിയാലിറ്റി ഷോ പരിസമാപ്തിയിലേക്ക്?
വധുവിനെ കണ്ടെത്താന്‍ തെന്നിന്ത്യന്‍ താരം ആര്യ നടത്തുന്ന റിയാലിറ്റി ഷോ പരിസമാപ്തിയിലേക്ക്. ആര്യയുടെ വധു അവസാന റൌണ്ടില്‍ നില്ക്കുന്ന മൂന്നു പേരില്‍ ആരാകും എന്ന ചര്‍ച്ച പുരോഗമിക്കുകയാണ്.…
Read More » - 14 April
വിഷുവിനെ വരവേൽക്കാനൊരുങ്ങി പ്രവാസലോകം
ഖത്തര്‍: വിഷുവിനെ വരവേൽക്കാനൊരുങ്ങി ഗൾഫ് മലയാളികൾ. ഗള്‍ഫ് രാജ്യങ്ങളിലെ ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിഷു വിപണി സജീവമായിരിക്കുകയാണ്. കണിവെള്ളരി അടക്കമുള്ളവ എല്ലാം വിപണിയിൽ ലഭ്യമാണ്. വിഷുവിന് കണി…
Read More » - 14 April
ദളിതനെ തോളിലേറ്റി ക്ഷേത്രത്തിനുള്ളിലെത്തിച്ച് പൂജാരി
ഹൈദരാബാദ്: ഹൈന്ദവ പുരോഹിതൻ ദളിത് ഭക്തനെ അമ്പലത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ചയാണ് പഴയ ചട്ടക്കൂടുകൾ ഒക്കെ ഭേദിച്ച് ദളിതനെ തോളിലേറ്റി പൂജാരി ക്ഷേത്രത്തിനുള്ളിലെത്തിച്ചത്. ഹൈദരാബാദിലാണ് സംഭവം നടന്നത്. ജാതി…
Read More » - 14 April
മകളെ ഭാര്യയാക്കി ; പിന്നീടു വേർപിരിഞ്ഞു പോകുമെന്നറിഞ്ഞപ്പോൾ പിതാവ് ചെയ്തത് കൊടും ക്രൂരത
മില്‍ഫോര്‍ഡ് (കണക്ടികട്ട്): മകളെ ഭാര്യയാക്കിയ അച്ഛൻ അവൾ തന്നെ പിരിഞ്ഞു പോകുമെന്ന് തോന്നിയതോടെ മകളെയും മകളില്‍ പിറന്ന തന്റെ ഏഴു മാസം പ്രായമുള്ള മകനെയും കൊലപ്പെടുത്തി. ശേഷം…
Read More » - 14 April
ഈ “സ്ത്രീ”കള്‍ പേരയ്ക്ക തിന്നാല്‍
വലുപ്പം ‘ശരാശരി’മാത്രം, എന്നാലോ…. വിറ്റമിനുകളുടെയും പോഷണത്തിന് ആവശ്യമായ മറ്റു ഘടകങ്ങളുടെയും സമ്പന്നകലവറ. നാട്ടില്‍ സുലഭമായി ലഭിക്കുന്ന “പേരയ്ക്ക” തന്നെയാണ് കക്ഷി. പ്രായഭേദമന്യേ എല്ലാവരും ഒരുപോലിഷ്ടപ്പെടുന്ന പേരയ്ക്ക വില്പന…
Read More » - 14 April
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ മാതാവ് അന്തരിച്ചു
കണ്ണൂർ: തുറമുഖ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രിയും കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മാതാവ് തോട്ടട ജവഹർ നഗർ ഹൗസിംഗ് കോളനിയിലെ മാണിക്യയിൽ ടി.കെ.…
Read More » - 14 April
വർഷങ്ങളോളമായി പതിനാലായിരം കിലോമീറ്ററുകള്‍ താണ്ടി ഈ കൊക്ക് ഇവിടേയ്ക്ക് പറന്നെത്തുന്നതിന് പിന്നിലെ കാരണമിതാണ്
ക്രൊയേഷ്യ: പതിനാറ് വർഷത്തോളമായി ഒരു കൊക്ക് പതിനാലായിരം കിലോമീറ്ററുകള്‍ താണ്ടി ക്രൊയേഷ്യയില്‍ എത്തുന്നതിന്റെ കാരണം തേടി നടക്കുകയായിരുന്നു ആളുകൾ. ഒടുവിൽ അത് കണ്ടെത്തിയിരിക്കുകയാണ്. കിഴക്കന്‍ ക്രൊയേഷ്യയുടെ ഭാഗമായ…
Read More » - 14 April
ഈ മെസേജ് ഫോർവേഡ് ചെയ്തില്ലെങ്കിൽ സംഭവിക്കുന്നതെന്ത്? ഫേസ്ബുക്കിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെ പിന്നിലെ സത്യാവസ്ഥ ഇതാണ്
കുറഞ്ഞ നാളുകള്‍ കൊണ്ടാണ് ഫെയ്സ്ബുക്കിന്റെ വിശ്വാസ്യതയ്ക്കെതിരെ വന്‍ വിമര്‍ശനങ്ങൾ ഉയർന്നത്. ഇപ്പോള്‍ ഇതാ സക്കര്‍ബര്‍ഗിന്റെ പേരിൽ ഒരു സന്ദേശം ഫെയ്സ്ബുക്ക് മെസഞ്ചര്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഇനി…
Read More » - 14 April
ലോക്കപ്പുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ നിർദേശം
കൊച്ചി ; സംസ്ഥാനത്ത് ലോക്കപ്പുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാൻ നിർദേശം നൽകി ഡിജിപി ലോക്നാഥ് ബെഹ്റ. വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിക്കാനിടയായ…
Read More » - 14 April
ഏഴുവയസുകാരന് അയല്‍വാസിയുടെ ക്രൂര മർദ്ദനം
ആലപ്പുഴ: ഏഴുവയസുകാരനെ അയല്‍വാസിയായ വൃദ്ധന് ക്രൂരമായി തല്ലി ചതച്ചു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. ആറാട്ടുപുഴ എം.ഇ.എസ് ജംഗ്ഷന് കിഴക്ക് മൂന്നാം കുറ്റിശ്ശേരില്‍ ഷാനവാസ് റഷീദ ദമ്പതികളുടെ മകനെയാണ്…
Read More » - 14 April
പ്രവീൺ തൊഗാഡിയക്ക് വി.എച്ച്.പി ദേശീയ അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി
ന്യൂഡൽഹി: പ്രവീൺ തൊഗാഡിയക്ക് വി എച് പി ദേശീയ അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പില്‍ തൊഗാഡിയ ഗ്രൂപ്പ് തോറ്റെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പുതിയ…
Read More » - 14 April
അഡാർ ലവിലൂടെ ലോകത്തിന്റെ മനം കവർന്ന പ്രിയ വാര്യരുടെ ആദ്യപരസ്യം പുറത്ത്
ഒരൊറ്റ ഗാനത്തിലൂടെ ലോകമൊട്ടാകെയുള്ള ആരാധകരുടെ മനം കവർന്ന പ്രിയ വാരിയരുടെ ആദ്യ പരസ്യം പുറത്ത്. മഞ്ചിന്റെ പരസ്യത്തിലാണ് പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ്, മലയാളം, മറാഠി, ഹിന്ദി, കന്നഡ,ബംഗാളി…
Read More » - 14 April
സിറിയയിലെ അമേരിക്കന്‍ നടപടി; മുന്നറിയിപ്പുമായി പുടിന്
മോസ്കോ ; സിറിയയിലെ അമേരിക്കന്‍ നടപടി മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്. “ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങളും അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് അമേരിക്കയും സഖ്യകക്ഷികളും സിറിയയിൽ…
Read More » - 14 April
ഇന്ത്യന്‍ വംശജരുടെ വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു; അഞ്ചു പേര് കൊല്ലപ്പെട്ടു
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജരുടെ വീടിനു നേരെ ആക്രമണം. മൂന്ന് കുട്ടികള്‍ അടക്കം കുടുംബത്തിലെ അഞ്ചു പേര് കൊല്ലപ്പെട്ടു. വീടിനു നേര്‍ക്ക് അജ്ഞാത സംഘം പെട്രോള്‍ ബോംബെറിയുകയായിരുന്നു.…
Read More » - 14 April
ശാരീരിക വൈകല്യമുള്ളവരുടെ പാർക്കിംഗ് സ്ഥലത്ത് അനധികൃതമായി വാഹനം പാർക്ക് ചെയ്തു; അറുനൂറിലേറെ വാഹന ഉടമകൾ അറസ്റ്റിൽ
സൗദി: ശാരീരിക വൈകല്യമുള്ളവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ട അറുനൂറിലേറെ വാഹന ഉടമകളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റ ദിവസം കൊണ്ടാണ് 696…
Read More » - 14 April
വിവാഹിതയായ 23കാരിയെ കൂട്ടമാനഭംഗത്തിന് ഇരയായി
ലക്നൗ: വിവാഹിതയായ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി. ഉത്തർപ്രദേശിലെ ശ്യാംലി ജില്ലയിലാണ് സംഭവം.വയലില്‍ പുല്ല് അരിയാന്‍ പോയ 23 കാരിയായ യുവതിയെ മൂന്നു പേര് ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവം…
Read More » - 14 April
പീഡനത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല: യുവതി തൂങ്ങിമരിച്ചു
ഉത്തർപ്രദേശ്: മുസാഫര്‍നഗറില്‍ ലൈംഗീക അതിക്രമത്തിന് ഇരയായ ദളിത് യുവതി തൂങ്ങിമരിച്ചു. മുസാഫര്‍നഗറിലെ റായ്പുരിലായിരുന്നു സംഭവം. തന്നെ ലൈംഗികമായി ആക്രമിച്ചവര്‍ക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയിട്ടും നടപടിയുണ്ടാകാത്തതില്‍ മനംനൊന്ത് യുവതി…
Read More » - 14 April
മോദിയെ പുകഴ്ത്തൽ : കെ വി തോമസിനോട് കോൺഗ്രസ് വിശദീകരണം ആവശ്യപ്പെട്ടു
തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണെന്നും അദ്ദേഹം വളരെ നല്ല ഒരു ഭരണാധികാരി ആണെന്നുമുള്ള കെവി തോമസ് എം…
Read More » - 14 April
വ്യത്യസ്തമായ വിഷു ആഘോഷങ്ങളെ കുറിച്ചറിയാം
കേരളത്തിന്റെ പല ഭാഗങ്ങളിലും വിഷു പല രീതിയിലാണ് ആഘോഷിക്കുന്നത്. തെക്കോട്ട് പോകുന്തോറും വിഷുവിന് പ്രാധാന്യം കുറയും. കണി കാണലിലും വിഷുക്കൈനീട്ടത്തിലും വേണമെങ്കില്‍ ഒരു ക്ഷേത്ര ദര്‍ശനത്തിലും ഒതുങ്ങുന്ന…
Read More » - 14 April
എമിറേറ്റ്സ് സ്വദേശികളല്ലാത്തവരുടെ ശമ്പളത്തില്‍ വര്‍ധന: ഷാര്‍ജ ഭരണാധികാരി
ഷാര്‍ജ: എമിറേറ്റ് സ്വദേശികളല്ലാത്തവരുടെ ശമ്പളത്തില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി. ഈ വര്‍ഷം ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് 10 ശതമാനം ശമ്പള വര്‍ധനവ് നിലവില്‍ വരുന്നത്.…
Read More » - 14 April
പീഡനത്തിനിരയായ പെൺകുട്ടിയെ അപമാനിച്ച് പോസ്റ്റിട്ട മലയാളിക്കെതിരെ കേസ്
കൊച്ചി : ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ നവ മാധ്യമങ്ങളിലൂടെ സന്തോഷം പ്രകടിപ്പിക്കുകയും കുട്ടിയെ പരിഹസിക്കുകയും ചെയ്ത മലയാളി യുവാവിനെതിരെ കേസ് ഫയൽ ചെയ്തു.…
Read More » - 14 April
ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവിനെതിരെ സൈന നെഹ്വാള്
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഏറ്റുമുട്ടുക. വനിതാ സിംഗിള്‍സ് പി.വി സിന്ധുവും സൈന നെഹ്വാളുമാണ് മാറ്റുരയ്ക്കുന്നത്. നേരത്തെ മൂന്ന് വട്ടമാണ്…
Read More »