Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -14 April
തൊഗാഡിയ വി.എച്ച്.പി വിട്ടു
ന്യൂഡല്‍ഹി•പ്രവീണ്‍ തൊഗാഡിയ വിശ്വ ഹിന്ദു പരിഷത്തുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയാണ് തൊഗാഡിയയുടെ പ്രഖ്യാപനം. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍…
Read More » - 14 April
ഐപിഎൽ ; ആദ്യ ജയം സ്വന്തമാക്കി ഡൽഹി ഡെയർഡെവിൾസ്
മുംബൈ: 2018 ഐപിഎൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഡൽഹി ഡെയർഡെവിൾസ്. ഏഴ് വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയാണ് ഡൽഹി ജയം സ്വന്തമാക്കിയത്. ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജേസണ്‍…
Read More » - 14 April
ഒരു പെണ്‍കുട്ടി കൂടി മൃഗീയമായി കൊല്ലപ്പെട്ടു: ശരീരത്ത് 86 മുറിവുകള്‍
സൂറത്ത്: ഒരു പെണ്‍കുട്ടി കൂടി മൃഗീയമായി കൊല്ലപ്പെട്ടു. കത്വയിലെ കൊലപാതകത്തിന് പിന്നാലെ പതിനൊന്നു വയസ്സുകാരിയുടെ കൊലപാതകവും ഞെട്ടലുളവാക്കുന്നു. എട്ട് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് പതിനൊന്നു വയസ്സുകാരിയെ…
Read More » - 14 April
കെ.വി തോമസ് പുകഴ്ത്തിയ സംഭവം മോദിയെ അറിയിച്ച് കെ.വി.എസ് ഹരിദാസ്
തിരുവനന്തപുരം•കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതുവേദിയില്‍ പുകഴ്ത്തിയ സംഭവം രേന്ദ്ര മോദിയെ ജന്മഭൂമി മുന്‍ എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കെ.വി.എസ് ഹരിദാസ്.…
Read More » - 14 April
കണിയൊരുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. തേച്ചുവൃത്തിയാക്കിയ നിലവിളക്കാണ് കണി കാണാൻ ഉപയോഗിക്കുന്നത്. ഓട്ടുരുളിയിലാണ് ഇവയെല്ലാം ഒരുക്കുന്നത്. ഉണക്കലരിയും നെല്ലും ചേർത്തു ഉരുളി പകുതിയോളം നിറയ്ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം.…
Read More » - 14 April
ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സിലെ ഈ തസ്തികയിൽ അവസരം
എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗക്കാര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റുമായി ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ്. മൈനിങ്/സിര്‍ദാര്‍ ടെക്നിക്കല്‍, സര്‍വേയര്‍ ഗ്രേഡ് സി എന്നീ തസ്തികകളിലാണ് അവസരം. ആകെ 117 ഒഴിവുകളുണ്ട്. പ്ലസ്ടു…
Read More » - 14 April
വിഷുവും വിഷുപ്പക്ഷിയും
വീണ്ടും ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുകായാണ്. വിഷു പക്ഷി എന്നത് പുതു തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമായിരിക്കും. വിഷുക്കാലമായാല്‍ ”വിത്തും കൈക്കോട്ടും വെക്കം കൈയേന്ത്” എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വിരുന്നെത്തുന്ന…
Read More » - 14 April
മകൾക്കും പേരക്കുട്ടികള്‍ക്കും വിഷു കൈനീട്ടം നൽകി വരും വഴി മാതാപിതാക്കൾക്ക് ദാരുണാന്ത്യം
വൈപ്പിന്‍: മകൾക്കും പേരക്കുട്ടികള്‍ക്കും വിഷു കൈനീട്ടം നൽകി വരും വഴി മാതാപിതാക്കൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചാണ് സ്കൂട്ടര്‍ യാത്രികരായ അയ്യമ്പിള്ളി മുറിക്കല്‍…
Read More » - 14 April
ബൈക്ക് യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡിജിപി
തിരുവനന്തപുരം: ബൈക്കുകളിൽ മൂന്നുപേർ ചേർന്നുള്ള യാത്ര തടയാനൊരുങ്ങി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇത്തരത്തിലുള്ള യാത്ര അപകടങ്ങൾ വർധിക്കുന്നതിനു കാരണമാകുന്നതിനാൽ നിയമനടപടി ശക്തമാക്കണമെന്നു അദ്ദേഹം നിർദേശിച്ചു.…
Read More » - 14 April
കണി കണ്ട് ഉണരുന്ന കണിക്കൊന്നയെ കുറിച്ച് കൂടുതലറിയാം
കേരളീയര്‍ പുതുവര്‍ഷാരംഭത്തില്‍ കണി കാണുന്ന പൂക്കളായതിനാലാണ് കണിക്കൊന്ന എന്ന പേര് വന്നത്. 12-15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷമാണ് കണിക്കൊന്ന. 60 സെന്റീമീറ്റര്‍ വരെ നീളത്തിലുള്ള…
Read More » - 14 April
ഗായകനെ വധിക്കാന്‍ ശ്രമിച്ചത് താനാണെന്ന് വെളിപ്പെടുത്തി ഗുണ്ടാ നേതാവ്
പ്രശസ്ത പഞ്ചാബി ഗായകനും സംഗീത സംവിധായകനുമായ പര്‍മിഷ് വര്‍മ്മയ്ക്ക് നേരേ വധശ്രമം. വീട്ടിലേയ്ക്കു മടങ്ങുന്ന വഴിയാണ് ഗുണ്ടാസംഘത്തിന്റെ വെടിയേറ്റത്. ഗുണ്ടാനേതാവായ ദില്പ്രീത സിങ് ദഹാന്‍ വധശ്രമത്തിന്റെ ഉത്തരവാദിത്തം…
Read More » - 14 April
മാധ്യമപ്രവര്‍ത്തകയ്ക്ക് മധ്യവയസ്കൻ അശ്ലീലകുറിപ്പെഴുതി നൽകി; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ
കൊച്ചി: മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കുറിപ്പെഴുതി നൽകിയയാൾ പിടിയിൽ. പത്തനംതിട്ട അങ്ങാമൂഴി സ്വദേശി സുരേഷാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി എട്ടരയ്ക്ക് കലൂര്‍ ജങ്ഷനില്‍ ബസ് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകയുടെ കൈയില്‍…
Read More » - 14 April
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം നിരോധിച്ചു
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിനു റഷ്യയിൽ നിരോധനം. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട രഹസ്യ കോഡ് കൈമാറ്റം ചെയ്യാത്തതിനെ തുടര്‍ന്ന് നിരോധം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് മോസ്കോയിലെ കോടതി ഉത്തരവിടുകയായിരുന്നു. നേരത്തെ…
Read More » - 14 April
രാത്രിയിൽ ചൂടുവെള്ളം കുടിക്കുന്നവര്‍ ഇതുകൂടി അറിയുക
രാവിലെ ഇളംചൂടുവെള്ളത്തില്‍ ശര്‍ക്കര കലക്കി കുടിയ്ക്കുന്നതിന് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. ലിവറിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് ഇത്. അതുപോലെ, വെറുംവയറ്റില്‍ ശര്‍ക്കര ചേര്‍ത്ത ചൂടുവെള്ളം മലബന്ധമകറ്റാനുള്ള ഏറ്റവും…
Read More » - 14 April
മൂത്രത്തിന്റെ ഗന്ധം ഇങ്ങനെയാണോ? എങ്കിൽ സൂക്ഷിക്കുക
നമ്മുടെ ശരീരത്തിലെ മാലിന്യത്തെ പിന്തള്ളുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ് മൂത്രം. ഒരു വ്യക്തിയുടെ ഭക്ഷണം അല്ലെങ്കിൽ വെള്ളത്തിന്റെ ഉപയോഗത്തെ ആസ്പദമാക്കി മൂത്രത്തിന്റെ ഗന്ധത്തിൽ വ്യത്യസം വരാറുണ്ട്.…
Read More » - 14 April
അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി ; ശേഷം സ്വയം കുത്തിപ്പരുക്കേൽപ്പിച്ചു
കൊല്ലം ; അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി ശേഷം സ്വയം കുത്തിപ്പരുക്കേൽപ്പിച്ചു. കൊട്ടാരക്കര െപരുങ്കുളത്ത് നെടുമ്പറമ്പ് ചെറുകോട്ട് മഠത്തിൽ ശാന്താദേവി അന്തർജനമാണു (68) മരിച്ചത്. മകൻ അശോക് കുമാറിനെ…
Read More » - 14 April
അംബേദ്കറുടെ മഹത്വം അംഗീകരിക്കാൻ വൈമനസ്യമുളള ഒരു കൂട്ടർ ഇവരാണ്- പരിഹാസവുമായി അഡ്വ.എ.ജയശങ്കര്‍
അംബേദ്കറുടെ മഹത്വം അംഗീകരിക്കാൻ വൈമനസ്യമുളള ഒരു കൂട്ടർ ഇവരാണ്. കമ്മ്യൂണിസ്റ്റുകാർക്കെതിരെ പരിഹാസവുമായി അഡ്വ.എ.ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. read also: വിവാദ മെഡിക്കൽ ബില്ല്…
Read More » - 14 April
ബസ് ഓടിക്കുന്നതിനിടെഹൃദയാഘാതം ; ഡ്രൈവർക്ക് ദാരുണാന്ത്യം
കോട്ടയം ; ബസ് ഓടിക്കവേ ഹൃദയാഘാതം യാത്രക്കാരെ രക്ഷിച്ച ശേഷം ഡ്രൈവർ മരണത്തിന് കീഴടങ്ങി. പാലാ കാനാട്ടുപാറയിൽ വൈകുന്നേരം നാലു മണിയോടെ പാലാ–തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
Read More » - 14 April
അമിതവണ്ണം അകറ്റാന്‍ ഇത് നിങ്ങളെ സഹായിക്കും
അമിതവണ്ണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ നിരവധിയാണ്. വണ്ണം കുറയ്ക്കാൻ പലതരം മാർഗങ്ങളാണ് ഇവർ തേടുന്നത്. ശരിയായ ഭക്ഷണക്രമം നിങ്ങൾ ശീലിച്ചാൽ അമിത വണ്ണമെന്ന പ്രശ്നം നിങ്ങളെ തേടി എത്തില്ല.…
Read More » - 14 April
രാജ്യത്ത് നടക്കുന്ന ബലാല്‍സംഗങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് വ്യക്തമാക്കി സ്മൃതി ഇറാനി
ന്യൂഡൽഹി: ഉന്നാവ, കത്വ പീഡനങ്ങളില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്ത് നടക്കുന്ന ബലാല്‍സംഗങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും നിയമവും സര്‍ക്കാറും ഭരണഘടനാനുസൃതമായ നടപടി സ്വീകരിക്കുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.…
Read More » - 14 April
പൊലീസിന് താക്കീത് നല്കി മുഖ്യമന്ത്രി
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് പൊലീസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. സേനയ്ക്ക് ചില പൊലീസുകാര്‍ നാണക്കേടുണ്ടാക്കുന്നു. മാത്രമല്ല ഇവര്‍ പൗരന്മാരുടെ അവകാശത്തിന് മേലെ കുതിര കയറുന്നുവെന്നും മുഖ്യമന്ത്രി…
Read More » - 14 April
സൗദിയില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവ് ബഹ്റൈനില്‍ മരിച്ച നിലയില്‍
മനാമ•സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ ബഹ്റൈനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഏരൂര്‍ വിളക്കുപാറ സ്വദേശി രാജേഷ് (35) ആണ് മരിച്ചത്. ബുധനാഴ്ച തൊഴിലുടമയോടൊപ്പമാണ്…
Read More » - 14 April
ഫോൺ ഉപയോഗിച്ചതിന് പിതാവ് ശകാരിച്ചു; പതിനേഴുകാരി ആത്മഹത്യ ചെയ്തു
ഭോപ്പാൽ: ഫോൺ ഉപയോഗിക്കുന്നതിന് പിതാവ് വഴക്ക് പറഞ്ഞതിന്റെ പേരിൽ പതിനേഴുകാരി ആത്മഹത്യ ചെയ്തു. എക്സലൻസ് കോളേജിലെ ബി.കോം വിദ്യാർത്ഥിനിയായ കൃതിക ഖട്ടാർക്കർ ആണ് പിതാവ് വഴക്ക് പറഞ്ഞതിന്റെ…
Read More » - 14 April
വീണ്ടും ജെ.എൻ.യു അധ്യാപകനെതിരെ ലൈംഗികാരോപണം
ന്യൂഡൽഹി: വീണ്ടും ജെ.എൻ.യു അധ്യാപകനെതിരെ ലെെംഗീക പീഡനത്തിനു പരാതി. പരാതി ലഭിച്ചിരിക്കുന്നത് ജെഎൻയു പ്രൊഫസർ അജയ് കുമാറിനെതിരെയാണ്. അജയ് കുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയത് സ്കൂൾ ഓഫ് സോഷ്യൽ…
Read More » - 14 April
കോമണ്‍വെൽത്ത് ഗെയിംസിൽ 25ആം സ്വർണ്ണവുമായി ഇന്ത്യ മുന്നോട്ട്
ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ 25ആം സ്വർണ്ണവുമായി ഇന്ത്യ മുന്നോട്ട്. പുരുഷന്മാരുടെ 75കിലോഗ്രാം ബോക്സിങ് വിഭാഗത്തിൽ വികാസ് കൃഷ്ണനാണ് ഇന്ത്യക്കായി 25ആം സ്വർണ്ണം സ്വന്തമാക്കിയത്. കാമറൂൺ താരം…
Read More »