Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -15 April
പരിപാടിയ്ക്കിടെ ഗായകനു മേല്‍ “നോട്ടുമഴ”: വേദി നിറയെ നോട്ടുകെട്ടുകള്‍ (വീഡിയോ)
വേദിയില്‍ പരിപാടിയവതരിപ്പിക്കുന്ന ഗായകന്. സംഗീതം ആസ്വാദകമനസില്‍ പെയ്തിറങ്ങിയപ്പോള്‍ ഗായകനു ലഭിച്ചത് അസ്സല് നോട്ടുമഴ. നിമിഷങ്ങള്‍ക്കകം ഹാര്‍മോണിയവും ചുറ്റുമുള്ള വേദിയും നോട്ടുമഴയില്‍ മുങ്ങിയിരുന്നു. നിറകയ്യടിയോടെയാണ് നോട്ടുമഴയെ കാണികള്‍ വരവേറ്റത്.…
Read More » - 15 April
ഇന്ത്യയ്ക്ക് സ്വർണം നേടിക്കൊടുത്ത കായിക താരത്തിന് നേരെ ആക്രമണം
വാരാണസി: ഇന്ത്യയ്ക്ക് സ്വർണം നേടിക്കൊടുത്ത കായിക താരത്തിന് നേരെ ആക്രമണം. ഓസ്ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടിയ പൂനം യാദവിന് നേരെയാണ് ആക്രമണം…
Read More » - 15 April
കശുവണ്ടി, മത്സ്യമേഖലകളില്‍ സാമ്പത്തിക സാങ്കേതിക സഹകരണം തേടി സര്‍ക്കാര്‍
തിരുവനന്തപുരം : കശുവണ്ടി, മത്സ്യമേഖലകളിലേക്ക് യു.എന്‍ വിമന്റെ സാമ്പത്തിക സാങ്കേതിക സഹകരണം തേടി കേരളാ സര്‍ക്കാര്‍. ഈ മേഖലകളിൽ ജോലിചെയ്യുന്ന സ്ത്രീകളുടെ ക്ഷേമത്തിനായാണ് സർക്കാർ സഹായം തേടിയത്.…
Read More » - 15 April
മദ്യമെന്ന് കരുതി കഴിച്ചത് വിഷം: വൃദ്ധന് ദാരുണാന്ത്യം
മഞ്ചേശ്വരം: മദ്യപാനം ഒടുവിൽ വൃദ്ധന്റെ ജീവനെടുത്തു. മദ്യമെന്ന് കരുതി അബദ്ധത്തില്‍ കളനാശിനിയെടുത്തു കുടിക്കുകയായിരുന്നു. മഞ്ചേശ്വരം ഉദ്യാവാര്‍ സ്വദേശിയായ ഭോജപെര്ഗട്ടെ (70)ആണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന് അവശനായ…
Read More » - 15 April
32 വര്‍ഷമായി ചലനമറ്റ ശരീരവുമായി ജീവിക്കുന്ന മുന്‍ പ്രവാസി മലയാളി സഹായം തേടുന്നു
കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വൈദ്യുതി വിഭാഗത്തിൽ ഉപരി വിജ്ഞാനവുമായി ഗള്‍ഫ് എന്ന സ്വപ്നവുമായി 1982 ലാണ് രവി കടല്‍ കടക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യം രാവിലെ തേടിയെത്തിയത് ഒരു…
Read More » - 15 April
രാസായുധ പ്രയോഗം : അക്രമിക്കാന്‍ മടിയില്ലെന്ന മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടന്‍: സിറിയക്കു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തെ യു എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വിശേഷിപ്പിച്ചത് ‘ഒറ്റത്തവണ പ്രഹരമെന്നാണ്. രാസായുധങ്ങളുടെ പ്രയോഗം സിറിയ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഇനിയും…
Read More » - 15 April
ലൈംഗികതയുടെ ആദ്യാനുഭവങ്ങള്‍ പങ്കിടുന്നവരുടെ ശ്രദ്ധയ്ക്ക്
പലപ്പോഴും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു പരിഭ്രമവും ആവേശവുമൊക്കെ ഉണ്ടാവും. എന്തൊക്കെയാണെങ്കിലും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അമിത പ്രതീക്ഷയോട് കൂടി…
Read More » - 15 April
യു.പിയിൽ സ്ത്രീ നിലവിളി വീണ്ടും: പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു
ഉത്തർപ്രദേശ്: യു.പിയിൽ ക്രൂര പീഡനങ്ങൾ തുടർക്കഥയാകുന്നു. സ്ത്രീകളെന്നോ കുട്ടികളെന്നോ വേർതിരിവില്ലാതെ പീഡനങ്ങൾ തുടരുകയാണ് . യു.പിയിൽ പൊതുപൈപ്പില്നിന്നും വെള്ളം എടുക്കാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മർദ്ദിച്ച് അവശയാക്കിയ…
Read More » - 15 April
പള്ളിയ്ക്ക് നേരെ ആക്രമണം: പ്രവേശനകവാടത്തിന് തീക്കൊളുത്തി
പള്ളിയ്ക്ക് നേരെ ആക്രമണം. ഒരു കൂട്ടം ജൂതകുടിയേറ്റക്കാര്‍ ചേര്‍ന്ന് വെസ്റ്റ് ബാങ്കിലെ നബ്ലുസ് സിറ്റിയിലെ പള്ളിയുടെ പ്രവേശനകവാടത്തിന് തീക്കൊളുത്തി. പ്രദേശവാസികള്‍ പെട്ടെന്ന് ഇടപെട്ടത് കാരണം തീ ആളിപ്പടരുന്നത്…
Read More » - 15 April
കസ്റ്റഡി മരണം ; രണ്ടാമത്തെ മൊഴി വ്യാജമെന്ന് വിനീഷ്
കൊച്ചി : പോലീസ് കസ്റ്റഡിയിൽ വെച്ച് ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ ആത്മഹത്യ ചെയ്ത വാസുദേവന്റെ മകൻ വിനീഷ് രംഗത്ത്. ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേര്…
Read More » - 15 April
യു.പി. ക്രൂരപീഡനങ്ങയുടെ മണ്ണ് : ഗർഭിണിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
ലക്നൗ: ഉത്തർപ്രദേശിൽ ക്രൂര പീഡനങ്ങൾ തുടർക്കഥയാകുന്നു. സ്ത്രീകളെന്നോ കുട്ടികളെന്നോ വേർതിരിവില്ലാതെ പീഡനങ്ങൾ തുടരുകയാണ് . ലക്നൗവിൽ ആശുപത്രിയിലേക്ക് പോയ ഗർഭിണിയെ യുവതിയെ നാല് പേർ ചേർന്ന് കൂട്ട…
Read More » - 15 April
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
തൃശൂർ: ഇരിങ്ങാലക്കുട പടിയൂരിൽ ഡിവൈഎഫ്.ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. പരിക്കേറ്റ രണ്ട് പേരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രശോഭ്, മധു…
Read More » - 15 April
വരുന്നത് പത്രസമ്മേളന പരമ്പര; പിണറായി സര്‍ക്കാര്‍
തിരുവന്തപുരം: പിണറായി മന്ത്രിസഭ രണ്ടാം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പത്രസമ്മേളന പരമ്പരയ്ക്ക് തുടക്കം കുറിയ്ക്കുവാന്‍ തീരുമാനിച്ച് മന്ത്രിസഭ. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന പ്രത്യേക പത്രസമ്മേളന പരമ്പരയാണ് ആലോചനയിലുള്ളത്.…
Read More » - 15 April
മോദിയെ പുകഴ്ത്തിയെന്ന് കേട്ടവർ, പുകഴ്ത്തിയില്ലെന്ന് കെവി തോമസ്: പുകഴ്ത്തിയോ ഇല്ലയോ എന്ന് കെപിസിസി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തെ പുകഴ്ത്തി സംസാരിച്ച സംഭവത്തിൽ വിശദീകരണവുമായി കെവിഎസ് തോമസ് രംഗത്ത്. പ്രസംഗം വിവാദമായതോടെയാണ് കെ വി. തോമസ് എം.പി രംഗത്ത് എത്തിയത്. പ്രധാനമന്ത്രി…
Read More » - 15 April
പൊലീസിലെ ക്രിമിനലുകൾക്ക് ആശ്വസിക്കാം: അന്വേഷണം ഇനി ജില്ലാതലങ്ങളിൽ
തിരുവനന്തപുരം: ക്രിമിനൽ പൊലീസുകാർക്ക് എന്തുകൊണ്ടും ഇത് നല്ല കാലമാണ്. പൊലീസിലെ ക്രിമിനൽ വൽക്കരണം കൃത്യമായി നിരീക്ഷിച്ച് നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലായിരുന്നു നാലു എഡിജിപിമാർ അംഗങ്ങളായി…
Read More » - 15 April
കോമണ്‍വെല്‍ത്ത്; കിടമ്പി ശ്രീകാന്തിന് വെള്ളി, അട്ടിമറിച്ചത് മലേഷ്യന്‍ താരം
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. പുരുഷന്മാരുടെ ബാഡ്മിന്റണില്‍ ഫൈനലില്‍ ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ താരം കിഡംബി ശ്രീകാന്തിന് വെള്ളികൊണ്ട് തൃപ്തി പെടേണ്ടി…
Read More » - 15 April
സിറിയന്‍ വ്യോമാക്രമണം: ഐക്യരാഷ്ട്ര സഭയിൽ റഷ്യക്ക് തിരിച്ചടി
യു.എന്‍: സിറിയയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഐക്യരാഷ്ട്ര സഭയിലും റഷ്യക്ക് തിരിച്ചടി. ഡമസ്കസിലുള്ള രാസായുധ ശേഖരം തകര്‍ത്തെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലി…
Read More » - 15 April
ദുബായില്‍ വന്‍ ആയുധ ശേഖരം പിടികൂടി
ഷാർജ: ഷാർജ മുനിസിപ്പാലിറ്റിയിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തു. കൗമാരക്കാരായ കുട്ടികൾക്ക് വ്യാപാരികൾ ആയുധങ്ങൾ വിൽക്കുന്നതായി പോലീസ് അറിയിച്ചു. ലൈസൻസ് ഇല്ലാതെ വ്യാപാരികൾ അനധികൃതമായി…
Read More » - 15 April
ഇന്ത്യ നൽകിയ ധ്രുവ് ഹെലികോപ്റ്റർ മാലി തിരിച്ചു നൽകി
മാലി: ഇന്ത്യ സമ്മാനിച്ച ഹെലികോപ്ടർ തിരിച്ചു നൽകി മാലി. നാവികാഭ്യാസത്തിൽ നിന്ന് വിട്ടുനിന്ന മാലദ്വീപിന് ഇന്ത്യ നൽകിയ സമ്മാനമായിരുന്നു അത്. മാലദ്വീപിന്റെ തീരുമാനം ഇന്ത്യയുടെ എതിർപ്പുകൾ വകവയ്ക്കാതെ…
Read More » - 15 April
ജയിലില്‍ നിന്ന് അല്‍ ക്വയ്ദ ഭീകരരായ 18 തടവുകാര്‍ രക്ഷപ്പെട്ടു
ഏഡന്‍: യെമനില്‍ അല്‍ ബയ്ദ പ്രവിശ്യയില്‍ ഷിയാ ഹൗതി വിമതരുടെ നിയന്ത്രണത്തിലുള്ള ജയിലില്‍ നിന്ന് അല്‍ ക്വയ്ദ ഭീകരരായ 18 തടവുകാര്‍ രക്ഷപ്പെട്ടു. ഭീകരര്‍ എങ്ങോട്ടാണ് രക്ഷപ്പെട്ടതെന്ന്…
Read More » - 15 April
എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി കാട്ടിലിട്ട് പീഡിപ്പിച്ചു: പ്രതികൾ പിടിയിൽ
റാഞ്ചി: 13 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി രാത്രി മുഴുവന്‍ കാട്ടിലിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയെ മൂന്നുപേര്‍…
Read More » - 15 April
ഇതാണ് ഹര്‍ദ്ദിക് പാണ്ഡ്യ, ടീം തോറ്റാലും മാരക ക്യാച്ചിലൂടെ മനം കവര്‍ന്ന് താരം(വീഡിയോ)
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിവെ ഓള്‍റൗണ്ടറാണ് ഹര്‍ദ്ദിക് പാണ്ഡ്യ. ബാറ്റിംഗിലും ബൗളിംഗിലും മാത്രമല്ല ഫീല്‍ഡിംഗിലും തിളങ്ങുന്ന താരമാണ് ഹര്‍ദ്ദിക്. താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്…
Read More » - 15 April
നിങ്ങൾ ഇങ്ങനെ ആണോ ഫോണ്‍ ചാര്‍ജു ചെയ്യുന്നത്? ഇത് തെറ്റാണ്
പല തരം ബാറ്ററികൾ ടെസ്റ്റു ചെയ്യുകയും അവയുടെ പ്രവര്‍ത്തനത്തെയും പറ്റി പഠിക്കുന്ന, കാഡക്സിന്റെ (Cadax) പഠനങ്ങള്‍ പറയുന്നത് മിക്കവരുടെയും ബാറ്ററി ചാജിങ് രീതി തെറ്റാണെന്നാണ്. നേരത്തെ തന്നെ…
Read More » - 15 April
കുറ്റങ്ങള്‍ ചുമത്തി കള്ളക്കേസ് എടുത്ത് എസ്ഐയുടെ പ്രതികാര നടപടികള്‍: ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തൃശൂര്‍: കുറ്റങ്ങള്‍ ചുമത്തി കള്ളക്കേസ് എടുത്ത് എസ്ഐയുടെ പ്രതികാര നടപടികള്‍. എതിര്‍ക്കുന്നവരെ നിശബ്ദരാക്കാന്‍ പൊലീസ് ഏതുവഴിയും പയറ്റുമെന്നും കള്ളക്കേസുകള്‍ ഉണ്ടാക്കുമെന്നും ഉള്ള ആക്ഷേപങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അത്തരമൊരു…
Read More » - 15 April
കത്വ ബലാത്സംഗം: കുറ്റപത്രം കണ്ട കോടതി ഞെട്ടി
ന്യൂഡൽഹി: ബക്കർവാല വിഭാഗക്കാർ ഏകദേശം പത്തോ പന്ത്രണ്ടോ വർഷമായി കത്വയിലാണ് താമസം. പക്ഷെ കഴിഞ്ഞ കുറച്ച് വർഷമായി പ്രദേശത്തെ ഹിന്ദു വിഭാഗങ്ങളിൽ നിന്നും അടിച്ചമർത്തലിന്റേയും, ഭീഷണിയുടേയും ദിവസങ്ങളായിരുന്നു…
Read More »