Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -15 April
വൃദ്ധയായ വിധവയ്ക്ക് പെന്ഷന് നിഷേധിച്ചതിന് അധികൃതര്‍ കണ്ടെത്തിയത് വിചിത്രകാരണം
ചെന്നൈ: പെന്ഷന് വാങ്ങാന്‍ ചെന്ന വിധവയുടെ നെറ്റിയില്‍ ചുവന്ന പൊട്ട് കണ്ടതിനെ തുടര്‍ന്ന് പെന്ഷന് നിഷേധിച്ച് അധികൃതര്‍. എഴുപത്തിയേഴുകാരിയായ സ്ത്രീയുടെ പെന്ഷന് നിഷേധിക്കാനാണ് അധികൃതര്‍ വിചിത്ര കാരണം…
Read More » - 15 April
സ്മാര്‍ട്ട് ഫോണ്‍ കവര്‍ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ; കാരണമിതാണ്
ബിയജിംഗ്: സ്മാര്‍ട്ട്ഫോണ്‍ കവര്‍ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക 28 ബ്രാൻഡുകൾ പുറത്തിറക്കുന്ന 30 സ്മാർട്ട്ഫോൺ കെയ്സുകളിൽ വിഷാംശമുണ്ടെന്ന് സൂചന. ചൈനയിലെ ഷെൻചെൻ കൺസ്യൂമർ കൗൺസിലിന്റെ നേതൃത്വത്തിൽ ഷെൻചെൻ ഇൻസ്റ്റിറ്റ്യൂട്ട്…
Read More » - 15 April
ശരീരത്തിലെ മുഴകൾ നീക്കം ചെയ്യാൻ ഈ രീതി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; മരണത്തിന് വരെ കാരണമായേക്കാമെന്ന് ഡോക്ടർമാർ
റബര്‍ ബാന്‍ഡ് മെതേഡ് എന്ന രീതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ശരീരത്തിലുള്ള വടുക്കളും ചെറു മുഴകളും അപകടകരമായ രീതിയില്‍ ഒരു റബർ ബാൻഡ് ഉപയോഗിച്ച് നീക്കം…
Read More » - 15 April
കനത്ത കാറ്റും മഴയും : 15 വീടുകള്‍ നിലംപൊത്തി
ഇടുക്കി : കനത്ത കാറ്റിലും മഴയിലും 15 വീടുകള്‍ നിലംപൊത്തി. മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മഴയിലാണ് ഇടമലക്കുടിയില്‍ നിരവധി വീടുകളും കൃഷികളും നശിച്ചത്. പതിനഞ്ചോളം വീടുകള്‍ തകര്‍ന്നു.…
Read More » - 15 April
യുഎഇയിൽ ആയുധങ്ങൾ വിറ്റയാൾ പിടിയിൽ ; വൻ ആയുധശേഖരവും പിടികൂടി
ഷാര്‍ജ ; കൗമാരക്കാർക്കായി കടയില്‍ ആയുധങ്ങൾ വിറ്റ ഉടമ പിടിയിൽ. വൻ ആയുധശേഖരവും ഇവിടെ നിന്നും പിടികൂടി. എമിറേറ്റിലെ ഒരു കടയിലാണ് സംഭവം. മൂർച്ചയുള്ള കത്തി, വാൾ,…
Read More » - 15 April
ഡൽഹിയിലെ നഴ്സ് സമരം ശക്തമാകുന്നു
ന്യൂഡല്‍ഹി•യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡൽഹി പഞ്ചാബി ബാഗ് മഹാരാജ അഗ്രാസൻ ആശുപത്രിയിൽ നഴ്സുമാർ അഞ്ചാം ദിവസവും അതിശക്തമായി തുടരുന്നു. ഇന്ന് നടന്ന ചർച്ചയിൽ ആശുപത്രിയുടെ മേധാവി…
Read More » - 15 April
എച്ച്.ഐ.വി ബാധിച്ച് മരിച്ചതെങ്ങനെയെന്ന് കുട്ടിയുടെ അച്ഛന്റെ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിക്കും
തിരുവനന്തപുരം: മകള്‍ ഡോക്ടര്‍മാര്‍ക്കിടയിലെ ക്രിമിനലുകളുടെ ഗൂഢതന്ത്രത്തിന്റെ ഇരയെന്നും എച്ച്ഐവി ബാധ തിരിച്ചറിഞ്ഞിട്ടും ചികിത്സ നല്‍കിയില്ലെന്നും ആര്‍സിസിയില്‍ ചികിത്സക്കിടെ മരണപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്. ആര്‍സിസിയിലെ ചികിത്സയ്ക്കിടെ കുട്ടി മരിച്ച…
Read More » - 15 April
സ്വർണത്തിൽ നിർമ്മിച്ച സ്യൂട്ടും ടൈയും ഷൂവും; വിവാഹസൽക്കാരത്തിന് വരനെത്തിയ വീഡിയോ കാണാം
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ലാഹോറില്‍ ഒരു ബിസിനസ്സുകാരന് തന്റെ വിവാഹസല്‍ക്കാരത്തിന് എത്തിയത് സ്വര്ണഭൂഷിതനായി. സ്വര്‍ണത്തില്‍ തീര്‍ത്ത സ്യൂട്ട്, സ്വര്‍ണത്തരികള്‍ നിറഞ്ഞ ടൈ, ഷൂസ് എന്നിവ ധരിച്ചായിരുന്നു ഇയാൾ വിവാഹത്തിനെത്തിയത്.…
Read More » - 15 April
ട്രാക്ടർ ബസിലിടിച്ച് നിരവധി മരണം
കച്ച്: ട്രാക്ടർ ബസിലിടിച്ച് ഒൻപത് പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ കച്ചിലായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നും മരണസഖ്യ ഉയരാൻ സാധ്യത…
Read More » - 15 April
കത്വ ബലാത്സംഗകേസിലെ പ്രതിയോട് ഭാവി വധുവിന് ഒരു ചോദ്യമുണ്ട്; അത് പ്രതിയുടെ കണ്ണിൽ നോക്കിത്തന്നെ ചോദിക്കണമെന്നും യുവതി
ജമ്മു: കത്വ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കൊലപ്പെടുത്താനായി കൊണ്ടു പോകുമ്പോള്‍, എനിക്ക് ഒരിക്കല്‍ കൂടി അവളെ ബലാത്സംഗം ചെയ്യണമെന്നാവശ്യപ്പെട്ട് കാമം കുഞ്ഞിന് മേല്‍ തീര്‍ത്ത പൊലീസ് ഓഫിസർ…
Read More » - 15 April
കത്വ സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം
കോട്ടയം ; കത്വ സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സാമൂഹ്യവിരുദ്ധരുടെ ശ്രമം. ക്ഷേത്ര മതില്‍ക്കെട്ടില്‍ ജസ്റ്റിസ് ഫോര്‍ ആസിഫ, ജസ്റ്റിസ് ഫോര്‍ ഇസ്ലാം എന്നീ ചുവരെഴുത്തുകള്‍.…
Read More » - 15 April
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പ് കത്തി നശിച്ചു : ബോധപൂര്‍വം കത്തിച്ചതെന്ന് സംശയം
ന്യൂഡല്‍ഹി : ഡല്‍ഹി കാളിന്ദികുഞ്ചിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ തീപിടിത്തം. 46 അഭയാര്‍ഥി കുടുംബങ്ങള്‍ കഴിയുന്ന ക്യാംപില്‍ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. 15 മിനിറ്റിനുള്ളില്‍ തീ പടര്‍ന്നു. ക്യാംപ്…
Read More » - 15 April
സിഖ് തീര്‍ഥാടകരെ കാണുന്നതിൽ നിന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ വിലക്കി; പാകിസ്ഥാനെതിരെ പ്രതിഷേധവുമായി ഇന്ത്യ
ന്യൂഡല്‍ഹി: സിഖ് തീര്‍ഥാടകരെ കാണുന്നതിൽ നിന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ വിലക്കിയ പാകിസ്ഥാനെതിരെ പ്രതിഷേധവുമായി ഇന്ത്യ. 1800 സിഖ് തീര്‍ഥാടകര്‍ ഉള്‍പ്പെട്ട സംഘമാണ് ഏപ്രില്‍ 12 മുതല്‍…
Read More » - 15 April
ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം ; രണ്ടു പേർക്ക് പരിക്കേറ്റു
തൃശൂർ: ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം രണ്ടു പേർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുടയിലാണ് സംഭവം. പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രശോഭ്, മധു എന്നിവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 15 April
പോക്സോ നിയമത്തില്‍ വധശിക്ഷയ്ക്കു നീക്കം
വഡോര: പന്ത്രണ്ടു വയസിനു താഴെയുള്ള കുഞ്ഞുങ്ങളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്കാന് കേന്ദ്ര നീക്കം. ഇതിനായി പോക്സോ നിയമം ഭേഗദതി ചെയ്യുന്നതിനുള്ള ശ്രമം തുടങ്ങിയെന്ന് വനിതാ…
Read More » - 15 April
ദോഹയിൽ മലയാളി മാധ്യമപ്രവർത്തകൻ അന്തരിച്ചു
ദോഹ ; മലയാളി മാധ്യമപ്രവർത്തകൻ അന്തരിച്ചു. ബിക്യു മാഗസിൻ എഡിറ്ററായിരുന്ന അനിൽ കുമാർ വിജയൻ (56) ആണ് അന്തരിച്ചത്. മുംബൈ പനവേലിൽ സ്ഥിരതാമസമാക്കിയ ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്.…
Read More » - 15 April
തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി
കൊല്ലം : തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്നലെ രാത്രിയിൽ കൊല്ലം ബീച്ചിലെ തിരയില്‍പ്പെട്ടാണ് യുവാവിനെ കാണാതായത്. കുണ്ടറ ചെറുമൂട് സ്വദേശി ആനന്ദന്റെ മകന് അജിത് (25) നെയാണ്…
Read More » - 15 April
മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്വന്തം അമ്മ!!
ഉദയ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച ഒരു ക്വട്ടേഷന്‍ വാര്‍ത്ത കൂടി. സ്വന്തം മകനെതിരെ ക്വട്ടേഷന്‍ നല്‍കിയത് പെറ്റമ്മ. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകനെ കൊല്ലാന്‍ മരുമകനും സുഹൃത്തുക്കള്‍ക്കും അമ്മ…
Read More » - 15 April
ആർസിസി ചികിത്സക്കിടെ കുട്ടി മരിച്ച സംഭവം ; നിർണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം : ആർസിസി ചികിത്സക്കിടെ കുട്ടി മരിച്ച സംഭവം. കുട്ടിക്ക് എച്ച്ഐവി ബാധിച്ചത് ആർസിസിയിൽ നിന്ന് തന്നെയെന്ന് സ്ഥിരീകരിക്കുന്ന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പരിശോധനാ ഫല പുറത്ത്.…
Read More » - 15 April
മരുമകനുമായി ചേര്‍ന്ന് മകനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി: രാജ്യത്തെ നടുക്കിയ കൊലപാതകം പുറത്തുകൊണ്ടുവന്നത് ക്യാമറാ ദൃശ്യങ്ങള്‍
മരുമകനുമായി ചേര്‍ന്ന് മകനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഉദയ്പ്പൂരിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സ്വത്ത് വില്ക്കാന് തടസം നിന്നതാണ് മകനെ ക്വട്ടേഷന്‍ നല്കി അമ്മ കൊലപ്പെടുത്താന്‍…
Read More » - 15 April
വേണമെങ്കില്‍ കുമ്പളങ്ങിയിലും താമര വിരിയും : പ്രൊഫ. കെ.വി തോമസിന്റ അഭിപ്രായത്തെക്കുറിച്ച് അഡ്വ.എ.ജയശങ്കര്‍ പറയുന്നത്
കൊച്ചി : വേണമെങ്കില്‍ താമര കുമ്പളങ്ങിയിലും വിരിയും. പ്രൊഫ.കെ.വി.തോമസിന്റെ അഭിപ്രായത്തെ കുറിച്ച് അഡ്വ.എ.ജയശങ്കര്‍ തന്റെ നിലപാട് വ്യക്തമാക്കി. ഫേസ്ബുക്കിലാണ് തന്റെ അഭിപ്രായം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ കരുണാകരനു…
Read More » - 15 April
യു.എ.ഇ വഴി സഞ്ചരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
അബുദാബി: യുഎഇ വഴി സഞ്ചരിക്കുന്നവർക്ക് എൻട്രി വിസ നൽകാൻ തീരുമാനം. രാജ്യത്ത് ഒരു ദിവസം തങ്ങി ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുതകുന്ന രീതിയിൽ ട്രാൻസിറ്റ് വിസ നടപടികൾ ഒരുക്കുന്ന…
Read More » - 15 April
പടക്കവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം
പയ്യന്നൂർ: പയ്യന്നൂർ മാതമംഗലത്ത് പടക്കവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. ഞായർ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് മെയിൻ റോഡിലെ ലക്ഷ്മി പടക്ക വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ വൻ…
Read More » - 15 April
യുഎഇയിൽ ഇനി ഇലക്ട്രിക് സാധനങ്ങൾ വാറന്റി ഇല്ലാതെ വിൽക്കാനാവില്ല
ദുബായ്: ഇലക്ട്രിക് സാധനങ്ങൾ വാറന്റി ഇല്ലാതെ വിൽക്കാനാവില്ലന്ന് ദുബായ് വാണിജ്യ മന്ത്രാലയം. ജൂലൈ മുതൽ ഫോൺ ഉൾപ്പടെയുള്ള ഇലക്ട്രോണിക് സാധനങ്ങൾ വാറന്റിയോടുകൂടി മാത്രമേ വിൽക്കാനാകു. കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം…
Read More » - 15 April
കേസ് അട്ടിമറിയ്ക്കാന്‍ പൊലീസ് ഒത്തുകളി: അനിശ്ചിതത്വത്തിലാകുമോ ശ്രീജിത്ത് വധം?
വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാകുന്നതായി സൂചന. മൊഴികളില്‍ വൈരുദ്ധ്യം സൃഷ്ടിച്ചും ശ്രീജിത്തിനെ എത്തിച്ച സമയം രേഖപ്പെടുത്തിയിരിക്കുന്നതില്‍ കൃത്രിമം കാട്ടിയുമാണ്…
Read More »