Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -16 April
ബിജെപി പ്രവർത്തകനെതിരെ ഫേസ്ബുക്കിൽ വ്യാജ പ്രചരണം : പോലീസിൽ പരാതി നൽകി
കൊച്ചി: ബിജെപി ഒറ്റപ്പാലം നിയോജക മണ്ഡലം സെക്രട്ടറി സന്ദീപ് വാര്യർക്കെതിരെ വ്യാജ പോസ്റ്റുകൾ കെട്ടിച്ചമച്ച് നടത്തുന്ന നുണ പ്രചരണത്തിനെതിരെ ബിജെപി തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി പോലീസിൽ പരാതി…
Read More » - 16 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും
വരാപ്പുഴ: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് സൂചന. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുക. സസ്പെന്ഷന്ഷനിലായ…
Read More » - 16 April
നോട്ടു നിരോധനത്തിന്റെയും ജി എസ് റ്റി യുടെയും പ്രതിസന്ധികളിൽ നിന്ന് രാജ്യം വളർച്ചയിലേക്ക് : ലോകബാങ്ക് പറയുന്നു.
ന്യൂഡൽഹി: നോട്ടു നിരോധനത്തിന്റെയും ചരക്കു സേവന നികുതിയുടെയും പ്രതിസന്ധികളിൽ നിന്നും ആശങ്കകളിൽ നിന്നും രാജ്യം മുക്തമായതായും ഈ വർഷം രാജ്യം 7.3 % സാമ്പത്തിക വളർച്ച കൈവരിക്കുമെന്നും…
Read More » - 16 April
ബ്രിട്ടന് നേരെ സൈബര്‍യുദ്ധം പ്രഖ്യാപിച്ച് റഷ്യ: ബ്രിട്ടീഷ് തെരുവുകളും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടുകള്‍
മോസ്കോ: ബ്രിട്ടന് നേരെ സൈബര്‍യുദ്ധം പ്രഖ്യാപിച്ച് റഷ്യ. അമേരിക്കയ്ക്ക് ഒപ്പം ചേര്‍ന്ന് ബ്രിട്ടന് സിറിയയില്‍ വ്യോമാക്രമണം നടത്തിയതിനുള്ള പ്രതികാരമെന്നോണമാണ് റഷ്യ ബ്രിട്ടന് എതിരെ സൈബര്‍ യുദ്ധം പ്രഖ്യാപിച്ച്…
Read More » - 16 April
മക്ക മസ്ജീദ് സ്ഫോടന കേസില്‍ വിധിയിന്ന്
ഹൈദരാബാദ്: മക്ക മസ്ജീദ് സ്ഫോടനത്തിൽ തന്റെ അച്ഛനെയും സഹോദരീഭർത്താവിനെയും നഷ്ടപ്പെടുമ്പോൾ റിയാസിന് 19 വയസായിരുന്നു പ്രായം. 11വർഷം കടന്നു പോയി. കേസിന്റെ വിധി ഇന്ന് വരും പറയുന്നു.…
Read More » - 16 April
പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയില്‍ വെടിവെയ്പ്, രണ്ട് പേര് മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയില്‍ വെടിവെയ്പ്. സംഭവത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. പാക്കിസ്ഥാനിലെ ഖ്വാട്ടയിലാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ അഞ്ജാതനായ യുവാവ്…
Read More » - 16 April
ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ നടത്തുന്ന ശക്തമായ ഗൂഢാലോചനയെ കുറിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ നടത്തുന്ന ശക്തമായ ഗൂഢാലോചനയെ കുറിച്ച് തുറന്ന് പറഞ്ഞ് ബിജെപി നേതാവ് കെ.സുരേന്ദ്രന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തു നടക്കുന്ന ഏത്…
Read More » - 16 April
എച്ച്ഐവി ബാധ, വീണ്ടും കുരുക്കിൽപ്പെട്ട് ആർസിസി: പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം
വീണ്ടും കുരുക്കിൽപ്പെട്ട് ആ ർ സി സി. കഴിഞ്ഞ ദിവസം രക്താർബുദത്തിന് ചികിത്സ തേടി ആർ സി സി യിൽ എത്തിയ പെൺകുട്ടിയ്ക്ക് രക്തത്തിലൂടെ എച് ഐ…
Read More » - 16 April
വിധവയ്ക്ക് പെന്ഷന് നിഷേധിച്ചു: അധികൃതർ പറഞ്ഞ വിചിത്രമായ കാരണം ഇതാണ്
ചെന്നൈ: എഴുപത്തിയേഴുകാരിയായ സ്ത്രീയുടെ പെന്ഷന് അധികൃതർ നിഷേധിച്ചു.കാരണം പറഞ്ഞതാകട്ടെ വിചിത്രമായ കാരണവും. പെൻഷൻ വാങ്ങാൻ എത്തിയ വൃദ്ധ ചുവന്ന പൊട്ട് നെറ്റിയിൽ തോട്ടിരുന്നു, വിധവ എങ്ങനെ പൊട്ടിടുമെന്നായിരുന്നു…
Read More » - 16 April
അട്ടപ്പാടിക്കാര്‍ക്ക് വിഷുക്കൈനീട്ടമായി സന്തോഷ് പണ്ഡിറ്റ്, ദാഹിച്ച് വലഞ്ഞ നാട്ടില്‍ കുടിവെള്ളം എത്തിച്ച് താരം
അട്ടപ്പാടി: വിഷു ദിനത്തില്‍ അട്ടപ്പാടിക്കാര്‍ക്ക് തകര്‍പ്പന്‍ വിഷുകൈനീട്ടം നല്‍കിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് 5000 ലിറ്ററിന്റെ ടാങ്ക് രണ്ടിടങ്ങളിലായി താരം സ്ഥാപിച്ചു. അട്ടപ്പാടിയിലെ…
Read More » - 16 April
ബസ്സപകടത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം
അക്ര: ബസ്സപകടത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. യാത്രക്കാരുമായി പോയ ബസ് മറ്റു വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. ഗാനയിലെ ടമലിലുണ്ടായ വാഹനാപകടത്തില്‍ 18 പേര് മരിക്കുകയും 70…
Read More » - 16 April
കത്വ പീഡനം; പോരാട്ടം തുടരുക തന്നെ ചെയ്യും: അഭിഭാഷക ദീപിക
ശ്രീനഗര്‍: തന്റെ നേർക്ക് എത്ര ഭീഷണി സ്വരങ്ങൾ ഉയർന്നാലും ആസിഫയ്ക്ക് നീതി ലഭിക്കും വരെ പോരാടുമെന്ന് അഭിഭാഷക ദീപിക എസ്. രജാവത്ത്. ഇത് തന്റെ മകൾക്ക് കൂടി…
Read More » - 16 April
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് സൗദി രാജാവ്
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് സൗദി രാജാവ്. ഞായറാഴ്ച ആരംഭിച്ച അറബ് ലീഗിലായിരുന്നു സല്മാന് രാജാവിന്റെ വിമര്‍ശനം. ഇസ്രയേലിലെ അമേരിക്കന്‍ എംബസി ടെല്‍അവീവില്‍ നിന്നും…
Read More » - 16 April
മാസ്മരിക ഇന്നിംഗ്സുമായി ധോണി നയിച്ചിട്ടും ചെന്നൈക്ക് തടയിട്ട് പഞ്ചാബ്
മൊഹാലി: ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് 11-ാം ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി. കിംഗ്സ് ഇലവന് പഞ്ചാബിനോട് നാല് റണ്‍സിന്റെ തോല്‍വിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്…
Read More » - 16 April
ഇന്ന് ഹര്‍ത്താല്‍?, സത്യാവസ്ഥ ഇതാണ്
തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍ എന്ന് സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.…
Read More » - 16 April
ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്നമേ ഇന്ത്യയുമായുള്ളൂ എന്ന് പാക് സൈനിക മേധാവി
ഇസ്ലാമാബാദ്: ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഇന്ത്യയുമായി ഉള്ളു എന്ന് പാക്കിസ്ഥാന്റെ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. കശ്മീര്‍ അടക്കമുള്ള ഇന്ത്യ-പാക് പ്രശ്നങ്ങള്‍ സമാധാന ചര്‍ച്ചകളിലൂടെ…
Read More » - 16 April
ഓം നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ഉരുവിടുന്നതിന്റെ ഗുണങ്ങള്‍
പഞ്ചാക്ഷരി മന്ത്രമാണ് ഓം നമ ശിവായ. ഈ മന്ത്രം ഉരുവിടുന്നത് മൂലമുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് അറിയാം. ത്രിസന്ധ്യയ്ക്കു നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം 108 പ്രാവശ്യം വീട്ടിലിരുന്ന് ഉരുവിടുന്നത് വീട്ടിൽ …
Read More » - 16 April
പള്ളി വികാരിയെ വിശ്വാസികള്‍ തടഞ്ഞുവെച്ചു
തൃശൂര്‍: കൊരട്ടി സെന്റ് മേരീസ് ഫെറോന പള്ളിയില്‍ വീണ്ടും വിശ്വാസികളുടെ പ്രതിഷേധം. പുതുതായി ചുമതലയേല്‍ക്കാനെത്തിയ വികാരി ഫാദര്‍ ജോസഫ് തെക്കിനിയത്തിനെ വിശ്വാസികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. കാണിക്ക സ്വര്‍ണം…
Read More » - 16 April
പ്രശസ്ത സംവിധായകന് അന്തരിച്ചു
റോം: പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന് വിറ്റോറിയോ തവിയാനി നിര്യാതനായി. ഇറ്റാലിയന്‍ സംവിധായക സഹോദരന്മാരിലെ മൂത്ത സഹോദരനായ ഇദ്ദേഹം ഏറെ നാളായി രോഗബാധിതനായി കഴിയുകയായിരുന്നു എന്നാണ് വിവരം. ഇറ്റാലിയന്‍…
Read More » - 15 April
വയറ്റിലെ കാന്‍സര്‍ : ഈ ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത് ; അത് അള്‍സര്‍ ആകണമെന്നില്ല
ക്യാന്‍സര്‍- അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ജീവിത ശൈലിയാണ് ഒരു പരിധിവരെ കാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീന്‍, ജീവിക്കുന്ന പരിസ്ഥിതി…
Read More » - 15 April
കർണാടക തെരഞ്ഞെടുപ്പ് ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ബെംഗളൂരു ; കർണാടക തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 218 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥിപട്ടികയാണ് എഐസിസി പുറത്തുവിട്ടത്. ഇത്തവണ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമ്പോൾ…
Read More » - 15 April
സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി : സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് വരുന്നവര്‍ഷം നല്ലതാവുമെന്ന് എച്ച്. ആര്. വിദഗ്ദ്ധര്‍. വരുന്ന സാമ്പത്തിക വര്‍ഷം ശമ്പളവും മറ്റ് അനുകൂല്യങ്ങളും 9 -12 ശതമാനം വരെ…
Read More » - 15 April
ജിമെയിലാണോ നിങ്ങൾ ഉപയോഗിക്കുന്നത് ? എങ്കിൽ ശ്രദ്ധിക്കുക
പുതിയ മാറ്റത്തിന് ഒരുങ്ങി വെബ് ജിമെയിൽ. അധികം വൈകാതെ പുതിയ ചില ഫീച്ചറുകൾ ജിമെയിലിൽ പ്രതീക്ഷിക്കാം. സ്മാര്‍ട്ട് റിപ്ലൈ, സ്നൂസ് ഫീച്ചർ എന്നീ മാറ്റങ്ങളാണ് ഗൂഗിൾ കൊണ്ട്…
Read More » - 15 April
നാളെ ഹര്‍ത്താലാണോ? സത്യം ഇതാണ്
തിരുവനന്തപുരം•കത്വയില്‍ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജനകീയ ഹര്‍ത്താല്‍ ആണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം. ഇന്ന് അര്‍ദ്ധരാത്രി 12.00 മുതല്‍ നാളെ രാത്രി…
Read More » - 15 April
അങ്കമാലിയിൽ വെടിക്കെട്ടപകടം ;ഒരാൾ മരിച്ചു
എറണാകുളം ; അങ്കമാലിയിൽ പള്ളിപ്പെരുന്നാളിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ അങ്കമാലിക്കടുത്ത് കറുകുറ്റിയിലുണ്ടായ അപകടത്തിൽ മുല്ലപ്പറമ്പൻ സാജുവിന്റെ മകൻ സൈമണ്‍ (21) ആണ് മരിച്ചത്. എട്ടു പേർക്ക് പരിക്കേറ്റു.…
Read More »