Latest NewsNewsIndia

സ്വർണത്തിൽ നിർമ്മിച്ച സ്യൂട്ടും ടൈയും ഷൂവും; വിവാഹസൽക്കാരത്തിന് വരനെത്തിയ വീഡിയോ കാണാം

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ലാഹോറില്‍ ഒരു ബിസിനസ്സുകാരന്‍ തന്റെ വിവാഹസല്‍ക്കാരത്തിന് എത്തിയത് സ്വര്‍ണഭൂഷിതനായി. സ്വര്‍ണത്തില്‍ തീര്‍ത്ത സ്യൂട്ട്, സ്വര്‍ണത്തരികള്‍ നിറഞ്ഞ ടൈ, ഷൂസ് എന്നിവ ധരിച്ചായിരുന്നു ഇയാൾ വിവാഹത്തിനെത്തിയത്. സ്യൂട്ടിന് മാത്രം ഏകദേശം 63,000 പാകിസ്ഥാനി രൂപയാണ് വില. 320 ഗ്രാം സ്വര്‍ണം ഉപയോഗിച്ച് നിർമ്മിച്ച ഷൂസിന് 17 ലക്ഷമാണ് ചിലവ്. ആകെമൊത്തം 25 ലക്ഷം രൂപയോളമാണ് ഇയാൾ ചിലവഴിച്ചത്.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button