ബെംഗളൂരു ; കർണാടക തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 218 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥിപട്ടികയാണ് എഐസിസി പുറത്തുവിട്ടത്. ഇത്തവണ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമ്പോൾ നേരത്തെ മത്സരിച്ചിരുന്ന വരുണ മണ്ഡലത്തിൽ മകൻ ഡോ. യതീന്ദ്രയും, ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി ജയനഗറിലും സ്ഥാനാർഥികളായി മത്സരിക്കും. കെപിസിസി പ്രസിഡന്റ് ജി. പരമേശ്വര തുംകരുവിലെ കൊരട്ടഗരെയിൽ നിന്നായിരിക്കും മത്സരിക്കുക. മലയാളികളായ കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നിവർക്കും സീറ്റ് നൽകിയിട്ടുണ്ട്. മെയ് 12-നാണ് 225 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക.
Also read ;നാളെ ഹര്‍ത്താലാണോ? സത്യം ഇതാണ്
Congress releases list of 218 candidates for upcoming #Karnataka assembly elections pic.twitter.com/060WNNryBC
— ANI (@ANI) April 15, 2018
Congress releases list of 218 candidates for upcoming #Karnataka assembly elections pic.twitter.com/u3k2pyM11B
— ANI (@ANI) April 15, 2018
#Karnataka Chief Minister Siddaramaiah to contest from Chamundeshwari in upcoming Legislative Assembly Elections (File pic) pic.twitter.com/nuzSooych8
— ANI (@ANI) April 15, 2018
Dr Yatheendra, son of #Karnataka CM Siddaramaiah, to contest from Varuna constituency in upcoming Legislative Assembly Elections
— ANI (@ANI) April 15, 2018
Post Your Comments