Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -5 April
പെൺകുട്ടികളെ ലൈംഗികചൂഷണത്തിനായി എത്തിക്കുന്നവരെ നേരിടാൻ പ്രത്യേക സംഘം
പുണെ: പെൺകുട്ടികളെ അന്യസംസ്ഥാനങ്ങളിൽ നിന്ന് ലൈംഗികചൂഷണത്തിനായി എത്തിക്കുന്നവരെ നേരിടാൻ മഹാരാഷ്ട്രയിൽ പ്രേത്യേക ദൗത്യസംഘം വരുന്നു. മഹാരാഷ്ട്രയിൽ പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടി വരികയാണ്. ഇത് തടയാനായി പ്രേത്യേക…
Read More » - 5 April
മകളാണ് മറന്നു! മകളെ ബലാത്സംഗം ചെയ്ത പിതാവ് പിടിയില്‍
കൊല്‍ക്കത്ത•ആറുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം. കസ്ബ ബോസേപുര് പ്രദേശത്തെ ഒരു ഒപ്ടിക്കല്‍ ഷോപ്പില്‍ ജോലി നോക്കുന്ന 38 കാരനാണ്…
Read More » - 5 April
ഇന്ന് ഹര്‍ത്താല്‍: അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയും
സുപ്രിംകോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നാരോപിച്ചാണ് ഹര്‍ത്താല്‍. കുമളി: കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ രാഷ്ടീയകക്ഷികള്‍ സംയുക്തമായി ഇന്ന് ( വ്യാഴാഴ്ച ) ഹര്‍ത്താല്‍ ആചരിക്കുന്നു. കാവേരി പ്രശ്നത്തില്‍ കമ്മീഷനെ…
Read More » - 5 April
പ്രവാസി നികുതി: കുവൈത്ത് പാര്ലമെന്റ്റ് നിയമസമിതിയുടെ നിര്‍ണ്ണായക തീരുമാനം
കുവൈത്ത് സിറ്റി: പ്രവാസികളുടെ പണമിടപാടിനു നികുതി ചുമത്തണമെന്ന നിർദേശം കുവൈത്ത് പാർലമെന്റിന്റെ നിയമസമിതി തള്ളി. താമസിയാതെ പാർലമെന്റിനു മുന്നിലെത്തുന്ന ബില്ലിനു സർക്കാരും അനുമതി നൽകില്ലെന്നാണു സൂചന. നികുതി…
Read More » - 5 April
നിര്‍ണായക തീരുമാനവുമായി സൗദി; ഇന്ത്യന്‍ വിമാനങ്ങളിലെ ജീവനക്കാരുടെ ഈ നിയമത്തില്‍ മാറ്റം
ജിദ്ദ: വിമാന ജീവനക്കാരുടെ നിയമത്തില്‍ മാറ്റം വരുത്തി സൗദി സര്‍ക്കാര്‍. ഇന്ത്യന്‍ വിമാനങ്ങളിലെ ജീവനക്കാരുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്ന നിയമത്തിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇന്ത്യന്‍ വിമാനങ്ങളിലെ…
Read More » - 5 April
കുട്ടികളെ ഓഫീസില്‍ കൊണ്ടുപോകുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ അവധിക്കാലത്ത് കുട്ടികളെ ഓഫീസില്‍ കൊണ്ടിരുത്തി ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് രംഗത്ത്. ഈ ഉത്തരവിറക്കി 30 ദിവസത്തിനകം നടപടി റിപ്പോര്‍ട്ട്…
Read More » - 5 April
മേല്‍ത്തട്ട് പരിധിയില്‍ കേന്ദ്ര നിര്‍ദ്ദേശം കേരളവും നടപ്പിലാക്കുന്നു
തിരുവനന്തപുരം: മേല്‍ത്തട്ട് പരിധിയില്‍ കേന്ദ്ര നിര്‍ദ്ദേശം കേരളവും നടപ്പിലാക്കുന്നു. പിന്നാക്ക വിഭാഗങ്ങളുടെ മേൽത്തട്ട് വരുമാന പരിധി ആറുലക്ഷം രൂപയിൽ നിന്ന് എട്ടുലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു.…
Read More » - 5 April
റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന് പിന്നിൽ, രണ്ടുപേർ അറസ്റ്റിലാകുമ്പോൾ ചുരുളഴിയുന്ന കഥകൾ
തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ പിടിയിലായ രണ്ടുപേരിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്. കൊലപാതകത്തിന് കൊട്ടേഷൻ നൽകിയത് വ്യവസായി സത്താർ,അലിഭായി എന്നിവരാണെന്നു പ്രതികൾ മൊഴി…
Read More » - 5 April
എം.ജി ശ്രീകുമാറിന്റെ ഭൂമി കയ്യേറ്റ വിഷയത്തില്‍ വിജിലന്‍സ് നിലപാട് ഇങ്ങനെ
മൂവാറ്റുപുഴ: ഗായകന് എം.ജി ശ്രീകുമാറിന്റെ ഭൂമി കയ്യേറ്റ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിജിലന്‍സ്. എം.ജി. ശ്രീകുമാര്‍ ബോള്‍ഗാട്ടി പാലസിനു സമീപം അനധികൃതമായി കെട്ടിടം നിര്‍മിച്ചെന്ന ഹര്‍ജിയില്‍ മൂവാറ്റുപുഴ…
Read More » - 5 April
ദുര്‍ഗാവാഹിനി പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡോ. തോമസ് ഐസക്
തിരുവനന്തപുരം•അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകർമ്മമാണെന്ന ദുര്‍ഗാവാഹിനി പ്രവര്‍ത്തകയുടെ പേരില്‍ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെ മന്ത്രി ഡോ.തോമസ് ഐസക് രംഗത്ത്. സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ വിഷബാധയേറ്റ…
Read More » - 5 April
എല്ലാ അലവലാതികളും കീഴാറ്റൂരിൽ യോജിച്ചു ; പി .ജയരാജൻ
കണ്ണൂർ : കീഴാറ്റൂരിൽ എല്ലാ അലവലാതിലകളും സിപിഎമ്മിനെതിരെ ഒന്നിച്ചെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജൻ. ഷുഹൈബ് വധത്തിലും കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധ സമരത്തിലും പാർട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി…
Read More » - 5 April
കുവൈത്തില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി; ഇളവ് ഇദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം
ന്യൂഡല്‍ഹി: കുവൈത്തില്‍ പതിനഞ്ച് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. വധശിക്ഷ റദ്ദാക്കിയ പതിനഞ്ചുപേരുടെ ശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കുകയായിരുന്നു. കൂടാതെ 119 ഇന്ത്യക്കാരുടെ ശിക്ഷയിലും ഇളവ് പ്രഖ്യാപിച്ചു. കുവൈത്ത്…
Read More » - 5 April
അശ്ശീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തതില്‍ പന്ത്രണ്ട് വയസുള്ള കുട്ടിയുടെ ചിത്രവും: മോര്‍ഫ് ചെയ്തതിനു പിന്നിലെ ഉദ്ദേശം മറ്റ് ചിലത്
വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ശീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തതില്‍ പന്ത്രണ്ട് വയസുള്ള കുട്ടിയുടെ ചിത്രവും. ഈ സംഭവത്തില്‍ മുഖ്യപ്രതി വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ്…
Read More » - 5 April
ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ മാധ്യമങ്ങളെ നാണംകെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്
ധാര്‍മ്മികതയും ഉത്തരവാദിത്വവും കണക്കിലെടുക്കാതെ പ്രവർത്തിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ വിശ്വാസ്യത നഷ്ടപ്പെട്ട് ലോക രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും രണ്ടാമത്തെ അവിശ്വസനീയമായ പ്രസ്ഥാനമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്നാണ് വേള്‍ഡ് ഇക്കണേമിക്…
Read More » - 5 April
വീട് വിട്ടിറങ്ങിയ ഒൻപതാം ക്ലാസുകാരനെ തിരികെയെത്തിച്ച് കെ എസ് ആർ ടി സി കണ്ടക്ടർ
മാവേലിക്കര : വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെ തിരികെ എത്തിക്കാൻ ഇടപെടൽ നടത്തി കെ എസ് ആർ ടി സി കണ്ടക്ടർ. മാവേലിക്കര കുറത്തികാട് സ്വദേശിയായ ഒൻപതാം ക്ലാസ്സ്…
Read More » - 5 April
വന്‍ ഷെയ്ല്‍ ഓയില്‍ ശേഖരം കണ്ടെത്തി ഗള്‍ഫ് രാജ്യം
ബഹ്റൈന്‍•രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തി ഗള്‍ഫ് രാജ്യമായ ബഹ്റൈന്‍. 80 ബില്യണ്‍ ബാരല്‍ ഷെയ്ല്‍ ഓയില്‍ നിക്ഷേപമാണ് ബഹ്റൈന്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച…
Read More » - 5 April
പ്രവാസി വോട്ടര്‍മാര്‍ക്കൊരു സന്തോഷവാര്‍ത്ത; ടിക്കറ്റിന് ഇനി പൈസ മുടക്കേണ്ടതില്ല: നിബന്ധനകള്‍ ഇങ്ങനെ
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വ്രവാസിമാര്ക്കാണ് കൂടുതല്‍ പ്രയോജനമുള്ളത്. കാരം തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ ഗള്‍ഫ് രാജ്യങഅങളില് നിന്ന് സ്വന്തം പൈസ മുടക്കി നാട്ടിലേക്ക് വരേണ്ടതില്ല. സി.പി.എമ്മും…
Read More » - 5 April
ഒരാള്‍ ഒന്നിലേറെ സീറ്റുകളിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഇലക്ഷൻ കമ്മീഷൻ
ന്യൂഡല്‍ഹി: ഒരേസമയം ഒന്നിലേറെ സീറ്റുകളില്‍ ഒരാൾ മത്സരിക്കുന്ന രീതി നിർത്തലാക്കണമെമെന്ന് വിലക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്.ഇതിനായി സ്ഥാനാർഥി നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും കമ്മിഷന് സുപ്രീം കോടതിയെ അറിയിച്ചു. ഒരു…
Read More » - 5 April
ബംഗാളിൽ വ്യാപക അക്രമം: തൃണമൂൽ ആക്രമണത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു
കൊൽക്കത്ത : പഞ്ചായത്ത് തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്ന ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരുടെ അക്രമം. സമാധാനാന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി ആഹ്വാനം ചെയ്യുമ്പോഴാണ് ടി എം സി പ്രവർത്തകർ…
Read More » - 5 April
നടന് സല്മാന് ഖാനെതിരെയുള്ള കേസില്‍ ഇന്ന് നിര്‍ണ്ണായക വിധി
ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാനെതിരേ ജോധ്പുര്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റിന്റെ നിര്‍ണ്ണായക വിധി ഇന്ന്. മാര്‍ച്ച് 28നു കേസിന്റെ വിചാരണാനടപടികള്‍…
Read More » - 5 April
രാജ്യത്തെ അഭ്യസ്തവിദ്യരെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ അഭ്യസ്തവിദ്യരെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. ലോകബാങ്കും സ്റ്റാന്‍ഫഡ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ പഠനത്തിലാണ് പല വിവരങ്ങളും പുറത്തു വന്നത്. സാധാരണ കോളേജുകളില്‍നിന്ന്…
Read More » - 5 April
സൗദി അറേബ്യയിലെ ആദ്യത്തെ “സിൽവർ സ്ക്രീൻ ” ഉടൻ പ്രവർത്തനത്തിന്
ജിദ്ദ: സൗദി അറേബ്യയിലെ ആദ്യ സിനിമ തിയറ്റര്‍ ഉടൻ പ്രവർത്തനമാരംഭിക്കും. തലസ്ഥാനമായ റിയാദിലായിരിക്കും ആദ്യ തിയേറ്റർ ഈ മാസം 18 ന് ആരംഭിക്കുന്നത്. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന…
Read More » - 5 April
ചലച്ചിത്ര താരം കൊല്ലം അജിത്ത് അന്തരിച്ചു
കൊല്ലം: വില്ലന്‍ വേഷങ്ങളിലൂടെ മലയാളി മനസു കീഴടക്കിയ ചലച്ചിത്ര നടന് കൊല്ലം അജിത്ത്(56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു.…
Read More » - 5 April
മുൻ കേന്ദ്രമന്ത്രിമാർ ഉൾപ്പടെ നിരവധി മുൻനിര നേതാക്കളും അനുയായികളും ബിജെപിയിൽ
ബെംഗളൂരു: കർണ്ണാടകയിൽ മുൻ നിര നേതാക്കൾ ബിജെപിയിലേക്ക് കൂടുതൽ നേതാക്കൾ ചേർന്നു. മുന്‍കേന്ദ്രമന്ത്രിമാരായ ബസന ഗൗഡ പാട്ടീല്‍ യത്നാള്‍, ബസവരാജ് പാട്ടീല്‍ അന്‍വാരി എന്നിവരും ജനതാദള്‍( എസ്)…
Read More » - 5 April
നമ:ശിവായ എന്ന അത്ഭുത മന്ത്രം ചൊല്ലിയാലുള്ള ഗുണങ്ങള്‍
നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങള്‍ മന്ത്രജപം നടത്താറുള്ളത്? നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍ എന്താണെന്നു…
Read More »