Latest NewsIndiaNews

ബസ്സപകടത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം

അക്ര: ബസ്സപകടത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. യാത്രക്കാരുമായി പോയ ബസ് മറ്റു വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. ഗാനയിലെ ടമലിലുണ്ടായ വാഹനാപകടത്തില്‍ 18 പേര്‍ മരിക്കുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

 

 

shortlink

Post Your Comments


Back to top button