Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -21 April
അബുദാബിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം : നിരവധിപേര്‍ക്ക് പരിക്ക്
‘അബുദാബി: അബുദാബിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ടുപേരെ മഫ്റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം മഫ്റഖ് പാലത്തില്‍ അബുദാബി…
Read More » - 21 April
മരണം തട്ടിപ്പറിച്ചെടുത്താലും നിന്നെ ഞാനും മോനും ചേര്‍ന്ന് ഇവിടെ ജീവിപ്പിച്ചു നിര്‍ത്തും; ഭാര്യയുടെ ഓര്‍മ്മ ദിവസം യുവാവിന്റെ കണ്ണു നനയിക്കുന്ന കുറിപ്പ്
പതിമൂന്നു വര്‍ഷത്തോളം ജീവിതത്തിൽ സന്തോഷം വിതറി ഒടുവിൽ തനിക്കായി ഒരു കുഞ്ഞിനേയും തന്ന് മരണത്തിലേക്ക് നടന്നകന്ന ഭാര്യയ്ക്കായി യുവാവ് എഴുതിയ കുറിപ്പ് ശ്രദ്ധപിടിച്ചുപറ്റുന്നു. പട്ടാമ്പി സ്വദേശിയായ രമേശ്…
Read More » - 21 April
ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗതക്കുരുക്കിന് വിട: വരുന്നത് മൂന്ന് പാലങ്ങള്‍
ദുബായ് : ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗതക്കുരുക്കിന് വിട. പുതിയതായി മൂന്ന് പാലങ്ങള്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രകള്‍ക്കായി തുറക്കും. ശനിയാഴ്ച്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഏപ്രില്‍ 27ന് പാലങ്ങള്‍ തുറക്കുമെന്നാണ്…
Read More » - 21 April
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനയിലേക്ക് പുറപ്പെട്ടു
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുവാന്‍ സുഷമ സ്വരാജ് ചൈനയിലേക്ക് പുറപ്പെട്ടു. എപ്രില്‍ 24 നാണ് എസ്സിഒ വിദേശമന്ത്രിമാരുടെ യോഗം. ചൈന സന്ദര്‍ശനത്തിനു ശേഷം സുഷമ സ്വരാജ്…
Read More » - 21 April
ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ബസിനു മുകളില്‍ വസ്ത്രം കുടുങ്ങി വീട്ടമ്മ മരിച്ചു
മലപ്പുറം: മകനോടൊപ്പം ബൈക്കില്‍ യാത്രചെയ്ത വീട്ടമ്മ മരിച്ചു. ബൈക്കിൽ സഞ്ചരിക്കുമ്പോള്‍ ബസിനു മുകളില്‍ വസ്ത്രം കുടുങ്ങി താഴെ വീണാണ് വീട്ടമ്മ മരിച്ചത്. അപകടം സംഭവിച്ചിട്ടും ആരും തിരിഞ്ഞു…
Read More » - 21 April
അവര്‍ അടിക്കുന്നത് മറ്റ് ടീമുകള്ക്കിട്ടാണെങ്കിലും കൊള്ളുന്നത് ആര്‍സിബിയുടെ നെഞ്ചത്താണ്
പൂനെ: ഇതില്പരം അബധം ഇനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പറ്റാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മറ്റൊന്നുമല്ല ടീം കൈവിട്ട താരങ്ങള്‍ മിന്നും ഫോമിലാണ്. കൂറ്റനടികാരന് ക്രിസ് ഗെയില്‍, ട്വന്റി20യില്‍…
Read More » - 21 April
വെടിവെയ്പ്പിൽ നാല് സൗദി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
സൗദിയിൽ ഉണ്ടായ വെടിവെയ്പ്പിൽ നാല് സൗദി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഔട്ട്പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിലാണ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. സൗദി വാർത്ത ഏജൻസിയാണ് വാർത്ത…
Read More » - 21 April
കൈക്കൂലിയായി പിസ ആവശ്യപ്പെട്ട വനിത എസ്ഐക്ക് പിന്നീട് സംഭവിച്ചതിങ്ങനെ
ലക്നൗ: പരാതി നല്‍കാനെത്തിയ ആളോട് പിസ ആവശ്യപ്പെട്ട് വനിത എസ്.ഐ. ഒരു റസ്റ്റോറന്റ് ഉടമയാണ് പരാതിയുമായെത്തിയത്. റസ്റ്റോറന്റ് ഉടമയോട് പിസ്സ ആവശ്യപ്പെട്ട വനിത എസ്ഐക്ക് സസ്പെന്ഷന് കിട്ടി.…
Read More » - 21 April
വിവാഹം കഴിക്കാന്‍ യുവാവ് മോഷ്ടിച്ചത് ആറു ലക്ഷം രൂപ!!
ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിയ്ക്കാന്‍ യുവാവ് മോഷ്ടിച്ചത് 6.47 ലക്ഷം രൂപ. പൊലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. എന്നാല്‍ വിവാഹ വാഗ്ദാനം യുവതി…
Read More » - 21 April
പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം കൊണ്ടുവരുന്ന സര്‍ക്കാര്‍ ജോലിക്കാര്ക്കൊരു മുന്നറിയിപ്പ്
തിരുവനന്തപുരം: പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം കൊണ്ടുവരുന്ന സര്‍ക്കാര്‍ ജോലിക്കാര്ക്കൊരു മുന്നറിയിപ്പ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ചട്ടം നടപ്പാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒഫീസില്‍ പ്ലാസ്റ്റിക് പാത്രത്തില്‍…
Read More » - 21 April
ജേക്കബ് തോമസിനെതിരെ സര്‍ക്കാരിന്റെ പ്രതികാര നടപടി വീണ്ടും; തലയിലേറ്റിയവര്‍ പോലും പ്രതികരിക്കാത്തതിന് പിന്നില്‍!!
ഉന്നത സിപിഎം നേതാക്കൾക്കും ഐഎഎസ് ഉന്നതർക്കുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസ് സര്‍ക്കാരിന്റെ ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ടത്.
Read More » - 21 April
നാളുകളായി സ്വവര്‍ഗാനുരാഗി, ഒരിക്കല്‍ യുവതിയുമായി ഡേറ്റിംഗിന് പോകണമെന്ന് ആവശ്യം, 17 കാരനെ പങ്കാളി ചെയ്തത്
16കാരനും 17കാരനും മൂന്ന് രണ്ട് വര്‍ഷമായി ഒരുമിച്ചാണ് താമസം. അടുത്തടുത്ത് വീടുകളായതിനാല്‍ ഇരുവരും എപ്പോഴും ഒന്നിച്ചാണ്. സ്വവര്‍ഗാനുരാഗികളായ ഇരുവരും വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും കൂടിയാണ് ജീവിച്ചിരുന്നത്. എന്നാല്‍…
Read More » - 21 April
വ്യാജ ഹര്‍ത്താല്‍ പ്രചാരണം: പിടിയിലായവര്‍ക്ക് ആര്.എസ്.എസ് ബന്ധമില്ലെന്ന് പോലീസ്
കൊച്ചി•വ്യാജ ഹര്‍ത്താലിന് സാമൂഹ്യ മധ്യമങ്ങളില്‍ പ്രചാരണം നടത്തിയവര്‍ക്ക് ഒരു ഹിന്ദു സംഘടനയുമായും ബന്ധമില്ലെന്ന് പോലീസ്. ഹര്‍ത്താല്‍ പ്രചരിപ്പിച്ചതിന് അഞ്ചുപേര്പോലീസ് പിടിയിലായി. ഇവര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് ചില മാധ്യമങ്ങള്‍…
Read More » - 21 April
മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി
ന്യുഡല്‍ഹി: ഇന്റര്‍നെറ്റ് സാന്നിധ്യം മഹാഭാരത കാലത്തും ഉണ്ടായിരുന്നുവെന്ന വാദത്തില്‍ ഉറച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. പണ്ടു കാലത്ത് ശാസ്ത്രം ഏറ്റവുമധികം വികസിച്ചിരുന്നത് ഇന്ത്യയിലായിരുന്നുവെന്ന് ഉപനിഷത്തുകളില്‍…
Read More » - 21 April
മുതിര്‍ന്ന നേതാവ് ബിജെപി വിട്ടു
ന്യൂഡല്‍ഹി: ഒരു മുതിര്‍ന്ന നേതാവ് കൂടി ബിജെപി വിട്ടു. പ്രധാനമന്ത്രി മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയ ശേഷമാണ് നേതാവ് ബിജെപി വിട്ടത്. മുതിര്‍ന്ന നേതാവും ബിജെപി നിര്‍വ്വാഹക സമിതിയംഗവുമായ…
Read More » - 21 April
വരാപ്പുഴ കേസ്; ഒടുവില്‍ പിഴവ് സമ്മതിച്ച് പോലീസ്
കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന് വാസുദേവന്റെ വീട് ആക്രമിച്ചതില്‍ അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെയല്ലെന്ന് സമ്മതിച്ച് പോലീസ്. സംഭവത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയതാണെന്നും പോലീസ് സമ്മതിച്ചു. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട്…
Read More » - 21 April
കൂട്ടുകാരിയെ ഓടികൊണ്ടിരിക്കുന്ന ബസ്സിനടിയിലേക്ക് തള്ളിയിട്ട് പെണ് സുഹൃത്തിന്റെ ക്രൂരത
നടപ്പാതയിലൂടെ ഒപ്പം നടക്കുന്ന പെണ്‍സുഹൃത്തിനെ ബസ്സിന് മുകളിലേക്ക് തള്ളിയിട്ട് പെണ് സുഹൃത്തിന്റെ ക്രൂരത. പോളണ്ടില്‍ ഏപ്രില്‍ 12 നാണ് സംഭവം. ഇരുവരും നടപ്പാതയിലൂടെ നടക്കുമ്പോള്‍ റോഡിലൂടെ കടന്ന്…
Read More » - 21 April
ഇന്ത്യൻ വംശജനായ കൗമാരക്കാരൻ അമേരിക്കയിൽ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍: ഇന്ത്യൻ വംശജനായ കൗമാരക്കാരൻ അമേരിക്കയിൽ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. നഥാനിയൽ പ്രസാദ്(18) ആണ് കലിഫോർണിയ പോലീസിന്റെ വെടിയേറ്റു മരിച്ചത്. മാർച്ച് 22ന് ഫ്രമോണ്ട് സ്കൂൾ റിസോഴ്സ്…
Read More » - 21 April
കോട്ടയത്ത് ഓട്ടോ ഇടിച്ച് ബിരുദ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
കോട്ടയം: ഓട്ടോ ഇടിച്ച് ബിരുദ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. പാലാ- പൊന്‍കുന്നം റോഡില്‍ കടയത്തുവച്ച് നിയന്ത്രണംവിട്ട ഓട്ടോ വിദ്യാര്‍ത്ഥിനിയെ ഇടിക്കുകയായിരുന്നു. ബിരുദ വിദ്യാര്‍ഥിനി അശ്വതി(19) ആണ് മരിച്ചത്. സംഭവത്തെ…
Read More » - 21 April
രണ്ട് ദിവസത്തിനു ശേഷം സ്വര്‍ണ വിലയില്‍ മാറ്റം; പുതിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. രണ്ടു ദിവസത്തിനു മുമ്പ് സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ്…
Read More » - 21 April
അജ്ഞാത മൃതദേഹം ലിഗയുടേതെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം ദിവസങ്ങള്‍ക്കുമുന്‍പ് കാണാതായ ലാത്വിനിയന്‍ യുവതി ലിഗയുടേതെന്ന് സംശയം. തിരുവല്ലം വാഴമുട്ടം പുനംതുരുത്തില്‍ ചൂണ്ടയിടാന്‍ എത്തിയവരാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മൃതദേഹം കണ്ടത്.…
Read More » - 21 April
അഹിന്ദുക്കള്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങാന്‍ സാധ്യത: മതേതര പ്രസാദമൂട്ട് വേണ്ട- ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി അയച്ച കത്തിന്റെ പൂര്‍ണരൂപം കാണാം
ഗുരുവായൂര്‍•ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദമൂട്ട് അഹിന്ദുക്കള്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റി മതേതര പ്രസാദമൂട്ടായി നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി നാരായണന് നമ്പൂതിരിപ്പാട്.…
Read More » - 21 April
കുട്ടനാട്ടിലെ വായ്പാ കുംഭകോണം: ഫാദര്‍ തോമസ് പീലിയാനിക്കലും അഡ്വ റോജോ ജോസഫും ഒളിവില്‍
ആലപ്പുഴ: കുട്ടനാട്ടിലെ വായ്പാ കുംഭകോണക്കേസിലെ പ്രതികളായ കുട്ടനാട് വികസനസമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാദര്‍ തോമസ് പീലിയാനിക്കലും അഡ്വ റോജോ ജോസഫും ഒളിവില്‍. അറസ്റ്റ് ഭയന്നാണ് ഇരുവരും ഒളിവില്‍ പോയത്.…
Read More » - 21 April
സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ
ചേര്‍ത്തല: സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ. ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാവ് ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ ആര്.ബൈജുവിനാണ് വധ ശിക്ഷ വിധിച്ചത്. കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക്…
Read More » - 21 April
കുമ്മനം ഇടപെട്ടു: കീഴാറ്റൂർ ദേശീയപാതാ പ്രശ്നത്തിൽ പുതിയ വഴിത്തിരിവ്
തിരുവനന്തപുരം•കീഴാറ്റൂർ ദേശീയപാതാ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ബൈപാസ്സിനു വേണ്ടി നൂറുകണക്കിന് ഏക്കർ നെൽവയൽ നികത്താനുള്ള നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കേന്ദ്ര പരിസ്ഥിതി…
Read More »