
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. രണ്ടു ദിവസത്തിനു മുമ്പ് സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,900 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Post Your Comments