കോട്ടയം: ഓട്ടോ ഇടിച്ച് ബിരുദ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. പാലാ- പൊന്‍കുന്നം റോഡില്‍ കടയത്തുവച്ച് നിയന്ത്രണംവിട്ട ഓട്ടോ വിദ്യാര്‍ത്ഥിനിയെ ഇടിക്കുകയായിരുന്നു. ബിരുദ വിദ്യാര്‍ഥിനി അശ്വതി(19) ആണ് മരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Post Your Comments