Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -14 April
ട്രെയിന്‍ തട്ടി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
കൊച്ചി: ആലുവയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. ആലുവ തുരുത്ത് പാലത്തിന് സമീപമാണ് അപകടം. ഒരു പുരുഷനും സ്ത്രീയുമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവര്‍ക്കും 40 വയസ്സിനടുത്ത് പ്രായം വരും.…
Read More » - 14 April
കസ്റ്റഡി മരണം; പോലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തില്‍ പോലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി. ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മുന്‍പ് മൂന്ന് ദിവസത്തിനുള്ളിലാണെന്ന് ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ഇതോടെ വെള്ളിയാഴ്ച്ച…
Read More » - 14 April
42കാരന് വധു 13 വയസുകാരി! രക്ഷകരായെത്തിയത് പൊലീസ്, സംഭവം ഇങ്ങനെ
ഓട്ടോഡ്രൈവറായ 42കാരന് വധു പതിമൂന്ന് വയസുള്ള കുട്ടി. കുട്ടിയെ രക്ഷിച്ചത് പൊലീസ് സംഘം. രണ്ടു വിവാഹം കഴിച്ചിട്ടുള്ള ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കുട്ടിയെ മാനസികമായും ശാരീരീകമായും…
Read More » - 14 April
ട്രെയിൻയാത്രക്കാർക്കുള്ള യു.ടി.എസ് മൊബൈൽ ആപ് സേവനം ഇന്നുമുതല്‍
കോഴിക്കോട്: ട്രെയിൻയാത്രക്കാർക്ക് റിസർവേഷൻ ഇല്ലാത്ത ടിക്കറ്റുകൾ എടുക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഇന്നുമുതൽ പ്രാബല്യത്തിൽ. തിരുവനന്തപുരം റെയിൽവേ ഡിവിഷനുകീഴിലെ 18 തിരഞ്ഞെടുത്ത സ്റ്റേഷനുകളിലാണ് ആദ്യം സേവനം ലഭിക്കുക.…
Read More » - 14 April
ഹിമാലയത്തിലേക്ക് ബുള്ളറ്റിൽ കുതിക്കാനൊരുങ്ങി രണ്ട് കൗമാരക്കാരികൾ
ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി ബുള്ളറ്റിൽ കുതിക്കാനൊരുങ്ങുകയാണ് തൃശൂരിലെ ചാലക്കുടി സ്വദേശികളായ രണ്ട് കൗമാരക്കാരികൾ
Read More » - 14 April
വീണ്ടും ഒരു ആസിഫ, പീഡനത്തെ എതിര്‍ത്ത ബന്ധുവായ കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു
ജംഷഡ്പൂര്‍: പീഡനത്തെ എതിർത്ത ബന്ധുവായ അഞ്ച് വയസുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ഏപ്രിൽ 4നായിരുന്നു സംഭവം. ആളില്ലാത്ത കെട്ടിടത്തിൽ കുട്ടിയുമായി എത്തിയ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.…
Read More » - 14 April
ഉന്നാവോ ബലാത്സംഗ കേസ്; യാതൊരു ഒത്തുതീര്‍പ്പും ഉണ്ടാവില്ലെന്ന് യോഗി ആദിത്യനാഥ്
തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ ഉടന്‍ നടപടി വേണം എന്ന് ഉന്നാവോ പീഡനത്തിനിരയായ യുവതി ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം അഞ്ച് ദിവസങ്ങള്‍ക്കിപ്പുറം സംഭവത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
Read More » - 14 April
പല്ലെടുക്കാൻ ആശുപത്രിയിലെത്തിച്ച 13കാരിയെ തിരികെ കൊണ്ടുവന്നത് മൃതദേഹമായി : ആശുപത്രിയുടെ ഗുരുതര വീഴ്ച
പോത്തൻകോട്∙ സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോയതിനുശേഷം മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ച ബാലിക മരിച്ചു. ചികിൽസപ്പിഴവാകാം മരണകാരണമെന്നു ബന്ധുക്കളുടെ പരാതിയെത്തുടർന്നു പോസ്റ്റ്മോർട്ടം നടത്തും. പോത്തൻകോട് പ്ലാമൂട് സായിഭവനിൽ സൗമ്യയുടെ ഏകമകൾ മണിക്കുട്ടി…
Read More » - 14 April
കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണ്ണ നേട്ടം ഇരുപതായി
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഗൗരവ് സോളാങ്കിയ്ക്ക് സ്വർണ്ണം. ബോക്സിംഗ് 52 കിലോ വിഭാഗത്തിലാണ് സ്വർണ്ണം നേടിയത് . ഷൂട്ടിംഗിൽ 50 മീറ്റർ റൈഫിളിൽ സഞ്ജീവ്…
Read More » - 14 April
കാലം തെറ്റിയോ കണിക്കൊന്നകൾ പൂത്തത്?
കൊന്നപ്പൂ മാത്രമല്ല, പ്ലാവ്,മാവ് ഒക്കെയും പൂക്കുന്നതിൽ വ്യത്യാസങ്ങളുണ്ട് .അതൊന്നും നമ്മൾ ശ്രദ്ധിക്കുന്നില്ലെന്നു മാത്രം!
Read More » - 14 April
മൈ സ്ട്രീറ്റ് മൈ പ്രൊട്ടസ്റ്റ്, പിച്ചിചീന്തി കൊന്ന കുരുന്നിനായി കേരളം തെരുവിലിറങ്ങും
കൊച്ചി: ജമ്മു കശ്മീരില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടുവയസുകാരിക്കും പീഡനത്തിനിരയായ ഉന്നോവയിലെ യുവതിക്കും വേണ്ടി കേരളത്തിലും പ്രതിഷേധം കനക്കുകയാണ്. എന്റെ തെരുവില്‍ എന്റെ പ്രതിഷേധം എന്ന…
Read More » - 14 April
ലോകം ഭയക്കുന്ന ‘ഡേ സീറോ’ ഇന്ത്യയിലും ഉടൻ: ഇന്ത്യ മുഴുവൻ വരണ്ടുണങ്ങും : കേരളത്തെ കൂടുതൽ ബാധിക്കും
ന്യൂഡല്‍ഹി: ലോകം ഭയക്കുന്ന ‘ഡേ സീറോ’ ഇന്ത്യയില്‍ ഉടനെത്തുമെന്ന് മുന്നറിയിപ്പ്. ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലെയും പോലെ ഭയപ്പെടുത്തുന്ന രീതിയില്‍ ഇന്ത്യയിലെ ജലസംഭരണികള്‍ വറ്റുകയാണ്. നേരത്തേ തന്നെ…
Read More » - 14 April
ഭരണനിർവഹണം ശാസ്ത്രീയമായൊരു സാങ്കേതിക വിദ്യയാണ്: നരേന്ദ്രമോദി അതിൽ വിദഗ്ധനെന്ന് മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനിര്‍വഹണ വിദഗ്ധനെന്ന് മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്. നരേന്ദ്ര മോദി സ്വന്തം തീരുമാനങ്ങളേയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന…
Read More » - 14 April
ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന് തുണിയില്‍ പൊതിഞ്ഞുവച്ച അമ്മയ്ക്ക് ജീവപര്യന്തം
തൊടുപുഴ: സ്വന്തം ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന് തുണിയില്‍ പൊതിഞ്ഞുവച്ച അമ്മയ്ക്ക് ജീവപര്യന്തം.വാഗമണ്‍ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെ(26)യാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയൊടുക്കാനും…
Read More » - 14 April
സ്വകാര്യ ബസുകളുടെ നിറം ; കോടതിയുടെ തീരുമാനം ഇങ്ങനെ
കൊച്ചി: സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തിയുള്ള സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. തൃശൂരിലെ സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധി പി.എൽ. ജോണ്സണ് നൽകിയ…
Read More » - 14 April
കോഹ്ലിക്ക് ഫ്ളൈംഗ് കിസ് നല്കി അനുഷ്ക, ചിയര്‍ ഗേള്‍സിനേക്കാള്‍ ഗ്ലാമറില്‍ നടി
ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ ചിയര്‍ ഗേള്‍സിനേക്കാള്‍ താരമായത് ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയാണ്. കോഹ്ലിയുമായുള്ള വിവാഹ ശേഷം അനുഷ്ക ആദ്യമായാണ്…
Read More » - 14 April
കൊല്ലത്ത് ബസ് യാത്രക്കാരുമായി ലവൽ ക്രോസിൽ കുടുങ്ങി : ആശങ്കയുടെ നിമിഷങ്ങള്‍
ശൂരനാട് : യാത്രക്കാരുമായെത്തിയ ബസ് ലവൽക്രോസിൽ പാളത്തിൽ കുടുങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കി. ട്രെയിൻ വരുന്ന സമയമായതോടെ പരിഭ്രാന്തരായ യാത്രക്കാർ ഇറങ്ങിയോടി. മൈനാഗപ്പള്ളി മണ്ണൂർക്കാവ് റെയിൽവേ ഗേറ്റിൽ ഇന്നലെ…
Read More » - 14 April
രഥയാത്ര ഗാനത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ച തമിഴ് ഗായകൻ കോവൻ അറസ്റ്റിൽ
ചെന്നൈ: കാവേരിപ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയ തമിഴ് ഗായകന് കോവനെ(എസ്. ശിവദാസ്) പൊലീസ് അറസ്റ്റ് ചെയ്തു. രഥയാത്ര ഗാനത്തിലാണ് കോവന് പ്രധാനമന്ത്രിയെ പരിഹസിച്ച് പാട്ട് പാടിയത്.…
Read More » - 14 April
അഡ്വൈസര്‍ കമ്മിറ്റി യോഗത്തിലും തീരുമാനമായില്ല: നഴ്സുമാര്‍ സമരത്തിലേക്ക്
കൊച്ചി: നഴ്സുമാരുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും വേതന പരിഷ്കരണം സംബന്ധിച്ച് മിനിമം വേജസ് അഡ്വൈസര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. അതേസമയം നഴ്സുമാരുടെ ശമ്പള പരിഷ്കരണം അട്ടിമറിക്കാന്‍ ശ്രമം…
Read More » - 14 April
മേരി കോമിലൂടെ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വർണം
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം.വനിതാ ബോക്സിങ് 45-48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 18…
Read More » - 14 April
ഡോക്ടറുടെ വീട്ടിലെ പരിശോധനാ സ്ഥലത്തെ ശുചിമുറിയിൽ പൂർണ വളർച്ചയെത്തിയ പെൺകുട്ടിയുടെ ജഡം കണ്ടെത്തി
തച്ചനാട്ടുകര: സ്വകാര്യ ഡോക്ടറുടെ വീട്ടിലെ പരിശോധന മുറിയോടു ചേർന്ന ശുചിമുറിയിൽ പൂർണ വളർച്ചയെത്തിയ പെൺകുട്ടിയുടെ ജഡം കണ്ടെത്തി. കരിങ്കല്ലത്താണി ചോലയിൽ ഡോ.അബ്ദുൽ റഹ്മാൻ, ഭാര്യ ഡോ. ഹസീന…
Read More » - 14 April
വിവാഹം തടസ്സപ്പെടുത്താൻ സിനിമാരംഗത്തു പ്രശസ്തയായ യുവതിയുടെ പീഡന ഭീഷണി, യുവാവ് പരാതി നൽകി
കൊച്ചി: സിനിമാരംഗത്തു പ്രശസ്തയായ യുവതി തന്റെ വിവാഹം തടസപ്പെടുത്തുന്നെന്നു പരാതിപ്പെട്ടു പോലീസ് സംരക്ഷണം തേടി യുവാവിന്റെ ഹര്‍ജി. അടുത്തിടെ ഗാനത്തിലൂടെ ശ്രദ്ധ നേടിയ ചിത്രത്തിലെ കൊറിയോഗ്രാഫറാണു യുവതി.യുവാവ്…
Read More » - 14 April
സിറിയയിൽ അമേരിക്കയുടെ വ്യോമാക്രമണം
ദമാസ്കസ്: സിറിയയിൽ അമേരിക്കയുടെ വ്യോമാക്രമണം. വാർത്ത സ്ഥിരീകരിച്ച് അമേരിക്കൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായായാണ് ഈ വ്യോമാക്രമണം ഒപ്പം സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍…
Read More » - 14 April
അക്ഷയ തൃതീയയ്ക്ക് പ്രവാസികള്‍ക്ക് വന്‍ ഓഫര്‍
യുഎഇ: മലയാളികള്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് അക്ഷയ തൃതീയ. ഈ ദിവസം സ്വര്‍ണ്ണം വാങ്ങിയാല്‍ വളരെ നല്ലതാണ് എന്നാണ് വിശ്വാസം. പ്രവാസികളും ഇത്തരത്തില്‍ അക്ഷയ തൃതീയ…
Read More » - 14 April
ഉറങ്ങാൻ മുറിവേണം; ചിത്രലേഖയ്ക്ക് പൊലീസ് സംരക്ഷണം വിനയാകുന്നു
കണ്ണൂർ: സിപിഎം- സിഐടിയു അക്രമങ്ങളെ മറികടന്ന് ജാതിവിവേചനത്തിനെതിരെ സമരം ചെയ്ത കണ്ണൂരിലെ വനിതാ ഓട്ടോഡ്രൈവർ ചിത്രലേഖയ്ക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവു വിനയാകുന്നു. സംരക്ഷിക്കാനെത്തിയ…
Read More »