ബെംഗളൂരു ; പ്രവാസികൾക്ക് ആശ്വാസമായി ബഹ്റൈനിലേക്ക് പുതിയ വിമാന സർവീസ്. മേയ് ഒന്ന് മുതലാണ് ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് നേരിട്ട് പ്രതിദിന വിമാന സർവീസ് ആരംഭിക്കുക. നിലവിൽ ബഹ്റൈനിലേക്ക് കർണാടകയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്ന് നേരിട്ട് മാത്രമാണ് വിമാനസർവീസുള്ളത്.
also read ;ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു: വരുന്നത് നീണ്ട അവധിക്കാലം
Post Your Comments