Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -26 April
ഖത്തറിൽ ഗതാഗത ക്രമീകരണം
ദോഹ ; ഖത്തറിൽ ഗതാഗത ക്രമീകരണം. ദോഹയിൽ നിന്നു ദൂഖാനിലേക്കുള്ള വരികളിൽ ഈ വെള്ളി മുതലും ദൂഖാനിൽ നിന്നു ദോഹയിലേക്കുള്ള വരികളിൽ മേയ് 11 മുതലും ആറുമാസത്തേക്കാണ്…
Read More » - 25 April
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് പട്ടിക വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് വേണ്ടി പുതിയ കൃഷിഭൂമി വായ്പാ പദ്ധതിയും യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുളള സ്റ്റാര്‍ട്ട്…
Read More » - 25 April
ടിക്കറ്റ് നിരക്ക് ഇനിയും കുറയ്ക്കാമെന്ന് ഫ്ലൈ ദുബായ്: പക്ഷേ, കേന്ദ്രസര്‍ക്കാര്‍ ഈ പ്രശ്നം പരിഹരിക്കണം
ദുബായ് ; ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് അനുവദിച്ചാൽ ടിക്കറ്റ് നിരക്ക് ഇനിയും കുറയ്ക്കാമെന്ന് ഫ്ലൈ ദുബായ്. എന്നാൽ ഓപണ്‍ സ്കൈ പോളിസി നിയന്ത്രണം പുനഃപരിശോധിച്ച ശേഷം…
Read More » - 25 April
ദുബായിൽ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പത്തൊമ്പതുകാരൻ പിടിയിൽ
ദുബായ്: ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിയായ പത്തൊമ്പതുകാരൻ പിടിയിൽ. ഒരു ബിൽഡിങ്ങിന്റെ റിസപ്ഷനിൽ കൂട്ടുകാരിക്ക് വേണ്ടി കാത്തിരിക്കുന്നതിനിടെ അറിയാതെ ഉറങ്ങിപ്പോയ ഫിലിപ്പീൻ സ്വദേശിയായ യുവതിയെയാണ്…
Read More » - 25 April
വിവാഹ സംഘം സഞ്ചരിച്ച മിനി വാനിൽ ട്രക്ക് ഇടിച്ച് നാല് മരണം
ഛതർപുർ: മധ്യപ്രദേശിൽ വിവാഹ സംഘം സഞ്ചരിച്ച മിനി വാനിൽ ട്രക്ക് ഇടിച്ച് നാല് മരണം. രണ്ടു കുട്ടികൾക്ക് ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഛതർപുർ-സാഗർ റോഡിൽ അങ്കോറിൽ…
Read More » - 25 April
മത്സരയോട്ടത്തിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ചത് ആംബുലന്‍സില്‍; വീഡിയോ
മത്സരയോട്ടത്തിനിടെ അമിത വേഗത്തിലെത്തിയ ഡ്യൂക്ക് 390 ആംബുലൻസിൽ ഇടിച്ചു മറിയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നേപ്പാളിലാണ് ഈ സംഭവം നടന്നത്. ഓംനി ആംബുലന്‍സില്‍ ബൈക്ക്…
Read More » - 25 April
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസിന്റെ ഊര്‍ജിത തിരച്ചില്‍
തിരുവല്ലം: വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതം. മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തില്‍ പൊലീസിന്റെ തിരച്ചില്‍ ശക്തം. ഇവിടെനിന്ന് വള്ളികള്‍ ചേര്‍ത്തുകെട്ടി ഉണ്ടാക്കിയ കുരുക്ക് …
Read More » - 25 April
സുപ്രീം കോടതി ജഡ്ജിയായി ഇന്ദു മൽഹോത്ര ; ശുപാർശ അംഗീകരിച്ചു
ന്യൂഡൽഹി ; ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. വെള്ളിയാഴ്ച ഇന്ദു മൽഹോത്ര ജഡ്ജിയായി സത്യ പ്രതിജ്ഞ ചെയ്യും. അഭിഭാഷകയായിരിക്കെ സുപ്രീം…
Read More » - 25 April
11 ലക്ഷം കാറുകള്‍ തിരികെ വിളിക്കാൻ ഒരുങ്ങി പ്രമുഖ കാർ കമ്പനി ; കാരണമിങ്ങനെ
പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഔഡി 11.6 ലക്ഷം കാറുകള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇലക്ട്രിക് കൂളന്റ് പമ്പില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഔഡി എ5 കാബ്രിയോലെറ്റ്,…
Read More » - 25 April
മുടി വളരാൻ ചില മുത്തശ്ശി വൈദ്യം
ഹെന്ന തേങ്ങാപ്പാലില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നതും മുടി വളര്‍ച്ചയെ സഹായിക്കും. മുടി വരണ്ടുപോകാതിരിക്കാനും ഇത് ഏറെ നല്ലതാണ്. വരണ്ട മുടിയുള്ളവര്‍ക്കു പറ്റിയ മാര്‍ഗമാണിത്. മുട്ട മുടിയെ സഹായിക്കുന്ന…
Read More » - 25 April
പതിനേഴ് വർഷം തന്റെ കമ്പനിക്കായി അദ്ധ്വാനിച്ച ഇന്ത്യക്കാരന്റെ മകളുടെ വിവാഹം നടത്തിക്കൊടുത്ത് അബുദാബി വ്യവസായി
17 വര്‍ഷം തന്റെ കമ്പനിയ്ക്കായി അദ്ധ്വാനിച്ച ഇന്ത്യന്‍ ജീവനക്കാരന്റെ മകളുടെ വിവാഹം നടത്തിക്കൊടുത്ത് എമിറാത്തി വ്യവസായിയും അൽ ഷാദ പ്രൊജക്റ്റിന്റെയും കൽബയിലെ ബെന്റ് അൽ നൊഹീതാ റസ്റ്ററന്റിന്റെയും…
Read More » - 25 April
എന്‍ജിനീയേഴ്സ് ഇന്ത്യയില്‍ അവസരം
നവരത്ന കമ്പനി എന്‍ജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡില്‍ അവസരം. ഗേറ്റ് -2018 അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. സിവില്‍, മെക്കാനിക്കല്‍, കെമിക്കല്‍ വിഭാഗങ്ങളിലായി 67 ഒഴിവുണ്ട് . സിവില്‍, മെക്കാനിക്കല്‍, കെമിക്കല്‍…
Read More » - 25 April
നൃത്തച്ചുവടുകളുമായി ആരാധകരെ കയ്യിലെടുത്ത് വിരാട് കോഹ്ലി; വീഡിയോ കാണാം
ചെന്നൈ സൂപ്പര്‍ കിങ്സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തിന് മുമ്പായി നൃത്തച്ചുവടുകളിലൂടെ ആരാധകരെ കയ്യിലെടുത്ത് ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്ലി. പരിശീലനത്തിനിടെയാണ് താരം ആരാധകരെ അമ്പരപ്പിച്ചത്.…
Read More » - 25 April
ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•മുന്‍ ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ് അംഗം നഗം ജനാര്‍ദ്ദന്‍ റെഡ്ഡിയും തെലങ്കാനയില്‍ നിന്നുള്ള മറ്റു ചില നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലാണ്…
Read More » - 25 April
ആരോഗ്യത്തിന് തിളക്കം നല്‍കുന്നതിന് ഈ പോഷകങ്ങള്‍
സിലിക്കണ്‍ അടങ്ങിയ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സിലിക്കണ്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാബേജ്, ആപ്പിള്‍, ഉള്ളി, തക്കാളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികള്‍…
Read More » - 25 April
മലയാളത്തിലെ താരപ്രമുഖന്മാര്ക്ക് അല്പ്പത്തരമാണെന്ന് മന്ത്രി ജി സുധാകരന്
തിരുവനന്തപുരം: മലയാള സിനിമയിലെ താരപ്രമുഖന്മാര്ക്ക് അല്പ്പത്തരമാണെന്ന് വ്യക്തമാക്കി മന്ത്രി ജി സുധാകരന്. താരങ്ങൾ മഹാനായ ചാര്‍ളി ചാപ്ലീന്റെ ജീവിതം പഠിക്കണമെന്നും അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദിക്കുകയോ സ്ത്രീകളെ…
Read More » - 25 April
വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
കോട്ടയം: നിയന്ത്രണംവിട്ട പിക്കപ്പ്വാൻ കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. കോട്ടയം പുതുപ്പള്ളിയിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ തച്ചകുന്ന് അച്ചൻകോയിക്കൽ ഷാജി (50) ആണ് മരിച്ചത്. ഒരാൾക്ക്…
Read More » - 25 April
മദ്യം നല്കി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
കോഴിക്കോട്: മദ്യം നല്‍കിയശേഷം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന ആരോപണവുമായി വീട്ടമ്മ. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. പണി പൂര്‍ത്തിയാകാത്ത ആളൊഴിഞ്ഞ വീട്ടിലേക്ക് തന്നെ ക്ഷണിക്കുകയും തുടർന്ന് മദ്യം നല്‍കിയശേഷം അഞ്ചുപേര്‍ ചേര്‍ന്ന്…
Read More » - 25 April
ദുബായ് മെട്രോ സ്റ്റേഷനില്‍ വച്ച് യുവാവ് സഹപ്രവര്‍ത്തകയെ ചുംബിച്ച കേസ്: ദുബായ് കോടതി വിധി ഇങ്ങനെ
ദുബായ്: ദുബായ് മെട്രോ സ്റ്റേഷനില്‍ വച്ച് സഹപ്രവർത്തകയെ ചുംബിച്ച കേസിൽ ഫിലിപ്പീനിയൻ യുവാവിനെ ദുബായ് കോടതി വെറുതെവിട്ടു. 2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ യുവതിയോടൊപ്പം…
Read More » - 25 April
അതിവേഗ ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമാക്കാനുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത് ഐ.എസ്.ആര്.ഒ നീട്ടി
ബംഗളൂരൂ: ഇന്ത്യയുടെ ഭീമന് വാര്‍ത്താവിനിമയ ഉപഗ്രഹം ജി – സാറ്റ് 11 വിക്ഷേപിക്കുന്നത് ഐ.എസ്.ആര്.ഒ നീട്ടിവച്ചു. ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ അതിവേഗ ഇന്റര്‍നെറ്റ് ശൃംഖലയില്‍ ബന്ധിപ്പിക്കുന്ന…
Read More » - 25 April
അച്ഛനും മക്കളും നദിയിൽ മുങ്ങി മരിച്ചു
വയനാട്: അച്ഛനും മക്കളും കബനി നദിയിൽ മുങ്ങി മരിച്ചു. ബുധനാഴ്ച മരക്കടവ് മഞ്ഞാടിക്കടവിലുണ്ടായ അപകടത്തിൽ ചക്കാലയ്ക്കൽ ബേബി (സ്കറിയ), മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്. സംഭവത്തെ…
Read More » - 25 April
പ്രണയത്തിൽ നിന്ന് പിന്മാറിയത് യുവാവിനെ പ്രകോപിതനാക്കി; കൊട്ടിയത്തെ ദുരൂഹമരണത്തിന്റെ സത്യാവസ്ഥ പുറത്ത്
കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കാമുകന് അറസ്റ്റില്‍. കൊട്ടിയത്തെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന കല്ലുവാതുക്കല്‍ തട്ടാരുകോണം താഴവിള വീട്ടില്‍ ഷാജി…
Read More » - 25 April
പ്രമേഹ രോഗിയാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യം ഉറപ്പായും അറിഞ്ഞിരിക്കണം
ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. ഇത്…
Read More » - 25 April
ദുബായിൽ നിന്ന് ഒമാനിലേക്കുള്ള റോഡ് യാത്രകൾ ഇനി അനായാസകരമാക്കാം
ദുബായ്: ദുബായിൽ നിന്ന് ഓമനിലേക്കുള്ള റോഡ് യാത്രകൾ അടുത്ത മാസം മുതൽ അനായാസകരമാകും. മെയ് 7 ന് അൽ ബത്തേനാ എക്സ്പ്രസ്വേയുടെ മുഴുവൻ ഭാഗവും മോട്ടോർ വാഹനത്തിനായി…
Read More » - 25 April
ഏഷ്യാനെറ്റ് കവർ സ്റ്റോറിക്കെതിരെ നിയമ നടപടിക്കൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടി
തിരുവനന്തപുരം•ഏഷ്യാനെറ്റ് കവർ സ്റ്റോറിക്കെതിരെ നിയമ നടപടിക്കൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടി. 2018 ഏപ്രില്‍ 21 ന് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കവര്‍ സ്റ്റോറിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ പെരും നുണകള്‍…
Read More »