Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -28 April
കള്ളപ്പണം സംബന്ധിച്ച വിവരം നൽകുന്നവർക്ക് ഇനി സമ്മാനമായി ലഭിക്കുന്നത് അഞ്ചുകോടി
ന്യൂഡൽഹി ; കള്ളപ്പണം സംബന്ധിച്ച വിവരം നൽകുന്നവർക്ക് ഇനി സമ്മാനമായി ലഭിക്കുന്നത് അഞ്ചുകോടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി) രഹസ്യവിവരം നല്‍കുന്നവര്‍ക്കുളള പാരിതോഷികം പുതുക്കി…
Read More » - 28 April
പരസ്പര ധാരണയെന്ന പോലെ കര്‍ണാടകത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ പിന്‍വലിച്ചു
ബെംഗളൂരു•25 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും എന്ന് എസ്.ഡി.പി.ഐ ആദ്യം പ്രഖ്യാപിച്ചിരുന്നെന്കിലും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുകയാണെന്നാണ് അറിയിച്ചു. എസ്.ഡി.പി.ഐ വോട്ട് നേടാനിടയുള്ള മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് വോട്ടിനെ ഭിന്നിപ്പിക്കുമെന്നും, അത് ബി…
Read More » - 28 April
ഫോൺ ബിൽ പോക്കറ്റ് കാലിയാക്കുന്നോ? ഇതാ ഒരു സന്തോഷ വാർത്ത
ദുബായ്: ഇനി ഫോൺ ബിൽ കൂട്ടാതെ തന്നെ പോസ്പെയ്ഡ് പ്ലാൻ ഉയർത്താം. ദുബായിലെ ഡ്യൂ എന്ന ടെലികോം കമ്പനിയാണ് ഉപഭോക്താക്കൾക്ക് ഇത്രയേറെ സന്തോഷം നൽകുന്ന ഓഫർ നൽകുന്നത്.…
Read More » - 28 April
സർക്കാർ നിശ്ചയിച്ച വേതനം നഴ്സുമാർക്ക് നൽകുന്നതിനെ കുറിച്ച് സ്വകാര്യ ആശുപത്രികൾ
കൊച്ചി: സ്വകാര്യ ആശുപത്രി നഴ്സുമാർക്കും ജീവനക്കാർക്കും സർക്കാർ നിശ്ചയിച്ച മിനിമം വേതനം നൽകാൻ സാധിക്കില്ലെന്നു വ്യക്തമാക്കി സ്വകാര്യ ആശുപത്രി അധികൃതർ. ഇതിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ…
Read More » - 28 April
പ്രശസ്തിയില്‍ നിന്നും ദുരിതങ്ങളിലേയ്ക്ക്.. നടി ദിവ്യയുടെ അമ്മയും ഓര്‍മ്മയായി
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വിവാദങ്ങളില്‍ നിറഞ്ഞ താരമാണ് ദിവ്യ ഭാരതി. അകാലത്തില്‍ പൊലിഞ്ഞ ബോളിവുഡ് നടി ദിവ്യാ ഭാരതിയുടെ അമ്മ മീത ഭാരതി അന്തരിച്ചു. കുറച്ചു നാളുകളായി…
Read More » - 28 April
സൗദി വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു
സന ; യെമനിൽ ഹൂതി വിമതർക്ക് നേരെ സൗദി നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് നടന്ന വ്യോമാക്രമണത്തിൽ 50 ഓളം പേർ കൊല്ലപ്പെട്ടതായി…
Read More » - 28 April
ദുബായിൽ കുറഞ്ഞ വാടകയ്ക്ക് താമസിക്കാൻ പറ്റിയ സ്ഥലങ്ങൾ ഇവയാണ്
ദുബായ്: ദുബായിൽ കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് വീട് ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. എന്നാൽ ദുബായിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് താമസസൗകര്യം ലഭിക്കുന്ന ചില സ്ഥലങ്ങൾ ഉണ്ട്.…
Read More » - 28 April
ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് അക്രമി സംഘം ഹൈജാക്ക് ചെയ്തു
കണ്ണൂര്‍: യാത്രക്കാരെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ബംഗളൂർ കണ്ണൂർ ബസ് അക്രമി സംഘം ഹൈജാക്ക് ചെയ്തു. ഇന്നലെ രാത്രി നടന്ന ഈ സംഭവത്തിന് പിന്നിൽ സ്വകാര്യ…
Read More » - 28 April
ദേശീയപാത വികസനം; അലൈൻമെന്റിൽ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി : ദേശീയപാത വികസനത്തിന്റെ അലൈൻമെന്റിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്ന് കേന്ദ്രം. അഞ്ച് മാസത്തിനകം ഭൂമി ഏറ്റെടുത്ത് കൈമാറണം. ഓഗസ്റ്റിൽ തന്നെ ഭൂമി ഏറ്റെടുത്ത് കൈമാറുമെന്ന് സംസ്ഥാനസർക്കാർ…
Read More » - 28 April
യുഎഇയിൽ പ്ലാസ്റ്റിക് അരിയുണ്ടെന്ന പ്രചാരണം ; സത്യാവസ്ഥയിങ്ങനെ
അബുദാബി ; യുഎഇയിൽ പ്ലാസ്റ്റിക് അരിയുണ്ടെന്ന പ്രചാരണം തെറ്റെന്നും, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു തെറ്റായ വാർത്തകൾ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഭക്ഷ്യനിരീക്ഷണ അതോറിറ്റി വ്യക്തമാക്കി. അരി ഇനങ്ങളെല്ലാം സുരക്ഷിതവും…
Read More » - 28 April
മദ്രസയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം : കുട്ടിയുടെ കുടുംബത്തെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി : കിഴക്കൻ ഡൽഹിയിലെ ഗാസിപ്പൂരിൽ മദ്രസയില്‍വെച്ച് പീഡനത്തിനിരയായ 11 വയസ്സുകാരിയുടെ കുടുംബത്തെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, മഹിളാ…
Read More » - 28 April
ഗർഭിണിയാണെന്ന സന്തോഷം നിലനിന്നത് ദിവസങ്ങൾ മാത്രം: മരണമെത്തിയത് ആനവണ്ടിയുടെ രൂപത്തില്‍
പാലക്കാട് : ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സന്തോഷത്തിൽ ഭഗവാന് നന്ദി പറയാനായിയാണ് ദമ്പതികൾ വിവാഹം നടന്ന ക്ഷേത്രത്തിലേയ്ക്ക് പോയത്. ആ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. മരണം ആനവണ്ടിയുടെ രൂപത്തിലാണ്…
Read More » - 28 April
സിനിമയില്‍ നിന്നും അല്ലാതെയും നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് മലയാളത്തിലെ പ്രമുഖ നടിമാരുടെ വെളിപ്പെടുത്തല്‍
സിനിമയിലെ പ്രമുഖ താരങ്ങള്‍ തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു നിരവധി വെളിപ്പെടുത്തലുകള്‍ നടത്തുകയാണ്. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നടി ശ്രീ റഡ്ഡി തെളിവ് സഹിതം ഉയര്‍ത്തിയ ആരോപണങ്ങള്‍…
Read More » - 28 April
അഡ്വ. ആളൂരിനേയും മാനേജരേയും വധിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തലശ്ശേരി : സംസ്ഥാനത്തെ പ്രശസ്തനായ ക്രിമിനല്‍ വക്കീല്‍ അഡ്വ. ആളൂരിനേയും മാനേജരേയും വധിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. പിണറായി കൂട്ടക്കൊലക്കേസില്‍ പ്രതി സൗമ്യയ്ക്ക് വേണ്ടി ഹാജരായാലാണ് ആളൂരിനെ…
Read More » - 28 April
കോണ്‍ഗ്രസ് ബന്ധത്തിനല്ല പ്രാധാന്യം നൽകേണ്ടത്; കനയ്യ കുമാർ
കൊല്ലം: കനൈയ്യ കുമാര്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും മറിച്ച് കോണ്‍ഗ്രസ് ബന്ധത്തിനല്ല പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ശക്തിപ്പെട്ട്…
Read More » - 28 April
100 കോടിയുടെ സ്വത്തുക്കളുള്ള വീട്ടില്‍ കാർ പാർക്ക് ചെയ്യാനുള്ള തര്‍ക്കം മൂന്ന് പേരുടെ മരണത്തിന് കാരണമായി
ഡല്‍ഹി: 100 കോടിയുടെ സ്വത്തുക്കളുള്ള വീട്ടില്‍ കാർ പാർക്ക് ചെയ്യാനുള്ള തര്‍ക്കം മൂന്ന് പേരുടെ മരണത്തിന് കാരണമായി. പൈതൃകസ്വത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്ന ഒരു വീട്ടില്‍ താമസിക്കുന്ന സഹോദരങ്ങള്‍…
Read More » - 28 April
തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അശ്വതി ജ്വാലയുടെ പ്രതികരണം (വീഡിയോ)
തിരുവനന്തപുരം: പോത്തന്‍കോട് നിന്നും കാണാതായി കോവളത്ത് മരിച്ച നിലയില്‍ കാണപ്പെട്ട ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല പറഞ്ഞു.…
Read More » - 28 April
ഇഷ്ടമുള്ള റേഷൻകടകൾ തിരഞ്ഞെടുത്തത് 16,634 പേർ
തിരുവനന്തപുരം : ഇഷ്ടമുള്ള റേഷൻകടകൾ കാർഡ് ഉടമകൾക്ക് തിരഞ്ഞെടുക്കാൻ സർക്കാർ ഒരുക്കിയ പോർട്ട് സംവിധാനത്തിലൂടെ ഇതിനോടകം കടമാറിയതു 16,634 പേർ. ഫെബ്രുവരിയിൽ രണ്ടു പേർ മാത്രമാണ് മാറ്റം…
Read More » - 28 April
അതിർത്തിയിൽ 18,000 അടി ഉയരത്തില്‍ 96 ഔട്ട്പോസ്റ്റുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: 96 ഔട്ട് പോസ്റ്റ് പുതിയതായി നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ. ചൈനീസ് കടന്നുകയറ്റവും ഭീഷണിയും ചെറുക്കാന്‍ വേണ്ടിയാണ് ഇന്ത്യ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ഔട്ട് പോസ്റ്റ് നിർമ്മിക്കാൻ തീരുമാനിച്ചത്.…
Read More » - 28 April
ലിഗയുടെ പേരില്‍ പണപ്പിരിവ്; അശ്വതി ജ്വാലക്കെതിരായ പരാതി തെറ്റെന്ന് ഇലീസ
തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗ മരിച്ച സംഭവത്തില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അത്തരം ആരോപണം ഉന്നയിക്കുന്നവര്‍ തന്നോട് ഒരു വാക്കുപോലും ചോദിച്ചിട്ടില്ലെന്നും…
Read More » - 28 April
റാസൽഖൈമയിൽ വാഹനാപകടം; 18കാരന് ദാരുണാന്ത്യം
ദുബായ് : റാസൽഖൈമയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ എമിറേറ്റ് സ്വദേശി മരിച്ചു. മരത്തിൽ ഇടിച്ച കാർ രണ്ടായി പിളർന്നു. അപകടവിവരമറിഞ്ഞ് പോലീസും ആംബുലൻസും ഉടനടി…
Read More » - 28 April
മുന്‍ പാക് താരത്തിന് ഇന്ത്യയില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ
ഡൽഹി : ഇന്ത്യയിൽ മുന്‍ പാക്കിസ്ഥാന് ഹോക്കി താരത്തിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ വാഗ്ദാനം. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായ മന്‍സൂര്‍ അഹമ്മദിനാണ് സൗജന്യ ശാസ്ത്രക്രിയ…
Read More » - 28 April
ഫുട്ബോള്‍ ഇതിഹാസം മറഡോണ പരിശീലക സ്ഥാനത്തുനിന്നും പടിയിറങ്ങി
ഫുട്ബോൾ ലോകത്തെ ഇതിഹാസം ഡീഗോ മറഡോണ പരിശീലന സ്ഥാനം ഒഴിയുന്നു.അര്‍ജന്റീനിയന്‍ താരമായ ഇദ്ദേഹം യുഎഇ രണ്ടാം ഡിവിഷന് ക്ലബ്ബായ അല്‍ ഫുജൈറയുടെ പരിശീലക സ്ഥാനത്ത് നിന്നാണ് രാജിവെക്കുന്നത്.…
Read More » - 28 April
ദ്വിദിന ചൈന സന്ദര്‍ശനത്തിനു ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങി
വുഹാന്‍: ദ്വിദിന ചൈന സന്ദര്‍ശനത്തിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങുമായി നടത്തിയ വിജയകരമായ അനൗദ്യോഗിക ഉച്ചകോടിക്ക്…
Read More » - 28 April
വിദ്യാര്‍ത്ഥികളുടെ കണ്സഷന്; പുതിയ തീരുമാനവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നല്കുന്ന തീരുമാനവുമായി ബന്ധപ്പെട്ട് ബസ്സുടമകളുടെ ഇടയില്‍ ഭിന്നത രൂക്ഷമാകുന്നു. ഇന്നലെയായിരുന്നു പ്രൈവറ്റ് ബസ്സുടമകള്‍ ജൂണ്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നല്‍കില്ലെന്ന് അറിയിച്ചത്. എന്നാല്‍…
Read More »