കൊല്ലം: കനൈയ്യ കുമാര്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും മറിച്ച് കോണ്‍ഗ്രസ് ബന്ധത്തിനല്ല പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ശക്തിപ്പെട്ട് കോണ്‍ഗ്രസ് സിപിഐയെ തേടി വരണം. ഇപ്പോഴത്തെ നേതൃത്വം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
read also: 2019 -ല്‍ രാജ്യത്ത് ബിജെപി വരാതിരിക്കാൻ ഇടതുപക്ഷം മുൻകൈയെടുക്കണം : കനയ്യ കുമാർ
കോൺഗ്രസ് ബന്ധത്തിൽ വ്യക്തത ഇല്ലാത്ത ദേശീയ നേതൃത്വം ഇപ്പോള്‍ ‘കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ’ എന്നും കനൈയ്യ കുമാര്‍ പറഞ്ഞു.
Post Your Comments