Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -18 April
ഗോരഖ്പൂരില്‍ കൂട്ട ശിശുമരണത്തിന് കാരണക്കാരനായ ഡോക്ടര്‍ കഫീല്‍ ഖാന്റെ ആരോഗ്യനില മോശമായി
ലക്നൗ: ഗോരഖ്പൂരിലെ ബിആര്‍ഡി ഹോസ്പറ്റിലില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോപണവിധയനായ ഡോക്ടര്‍ കഫീല്‍ ഖന്റെ ആരോഗ്യനില വഷളാണ് എന്നും രക്ഷിക്കണമെന്നും ഡോക്ടറുടെ ഭാര്യ മാധ്യമങ്ങളോടു…
Read More » - 18 April
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി; വീഡിയോ കാണാം
മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അമ്പയർമാരോട് തർക്കിച്ച് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റിനെച്ചൊല്ലിയായിരുന്നു കോഹ്ലി അമ്പയർമാരോട് പൊട്ടിച്ചെറിച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ…
Read More » - 18 April
കുറ്റക്കാരായ എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും – ഐജി ശ്രീജിത്ത്
കൊച്ചി ; വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണം. കുറ്റക്കാരായ എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത്. 3 പോലീസുകാരുടെ അറസ്റ്റിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു…
Read More » - 18 April
സൂക്ഷിക്കൂ! “ഈ ഗര്‍ഭനിരോധന മാര്‍ഗം ജീവന് അപകടത്തിലാക്കി” : 25കാരി പറയുന്നു
ദിവസം ചെല്ലും തോറും പുതിയ രീതിയിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ് ആരോഗ്യ മേഖലയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവയുടെ പലതിന്റെയും ഗുണവും ദോഷവും തിരിച്ചറിയാതെയാണ് പലരും ഇവ ഉപയോഗിക്കുന്നത്. ഇത്തരം…
Read More » - 18 April
യുവാവ് ട്രെയിനില്‍ നിന്നും വീണ് മരിച്ചതില്‍ ദുരൂഹത
കൊച്ചി : മംഗലാപുരത്ത് നിന്ന് ആലുവയിലേക്കുള്ള യാത്രക്കിടെ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച മൂവാറ്റുപുഴ മഞ്ഞള്ളൂര്‍ സ്വദേശി ഷിന്റോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി. ട്രെയിനില്‍ ഷിന്റോയ്ക്കൊപ്പം…
Read More » - 18 April
ഡൽഹി സർക്കാർ നിയമിച്ച ഒൻപത് ഉപദേഷ്ടാക്കളെ കേന്ദ്രം റദ്ദാക്കി: കാരണം ഇത്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഒൻപത് ഉപദേഷ്ടാക്കളെ നിയമിച്ചത് കേന്ദ്രം റദ്ദ് ചെയ്തു. ധനമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിട്ടില്ല എന്നകാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഡല്‍ഹി…
Read More » - 18 April
കോണ്‍ഗ്രസ് ബുര്ഷ്വ ഭൂപ്രഭു പാര്‍ട്ടിയെന്നു പ്രകാശ് കാരാട്ട്
ഹൈദരാബാദ് ; “കോണ്‍ഗ്രസ് ബുര്ഷ്വ ഭൂപ്രഭു പാര്‍ട്ടിയെന്നും കോണ്‍ഗ്രസമായി ഒരു സഖ്യം സാധ്യമല്ലെന്നും” സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് 22 ആം പാർട്ടി കോൺഗ്രസിൽ…
Read More » - 18 April
ഇന്ത്യയെയും നേപ്പാളിനെയും ചൈനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ചൈന
ബെയ്ജിങ്: ഹിമാലയം വഴി ഇന്ത്യയെയും നേപ്പാളിനെയും ചൈനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ചൈന. ചൈനയുടെയും നേപ്പാളിന്റെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തെക്കുറിച്ച് ചർച്ച…
Read More » - 18 April
താനൂരില്‍ തകര്‍ത്ത കടകള്‍ മുസ്ലിം സഹോദരങ്ങള്‍ പുനര്നിര്മ്മിക്കുമെന്നു മന്ത്രി കെ ടി ജലീൽ
മലപ്പുറം: താനൂരില്‍ തകര്‍ത്ത കടകള്‍ മുസ്ലിം സഹോദരങ്ങള്‍ പുനര്‍നിര്‍മ്മിക്കുവാനുള്ള പൊതു ധനസഹായ കൂട്ടായ്മക്ക് നേതൃത്വം നല്കി മന്ത്രി കെ ടി ജലീല്‍. സോഷ്യല്‍ മീഡിയാ ഹര്‍ത്താലില്‍ അക്രമിക്കപ്പെട്ട…
Read More » - 18 April
യു.എ.ഇയില്‍ ഈ ആഴ്ച മഴ പെയ്തതിനു കാരണം വെളിപ്പെടുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ് : യു.എ.ഇയില്‍ ഈ ആഴ്ച മഴ പെയ്തതിനു പിന്നിലുള്ള കാരണം വെളിപ്പെടുത്തി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി യു.എ.ഇയിലെ പല ഭാഗങ്ങളിലും മഴപെയ്തതിനു…
Read More » - 18 April
വിദ്യാര്‍ഥിനികള്‍ക്കുനേരെ ബീജം നിറച്ച ബലൂണ്‍ എറിഞ്ഞെന്ന ആരോപണം; പരിശോധനാ ഫലം പുറത്ത്
ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥിനികള്‍ക്കു നേരെ മനുഷ്യ ബീജം നിറച്ച ബലൂണുകള്‍ എറിഞ്ഞതായുള്ള ആരോപണം വ്യാജമാണെന്ന് റിപ്പോർട്ട്. വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.…
Read More » - 18 April
ഭാര്യമാര്‍ സ്നേഹിക്കുന്നത് സുഹൃത്തുക്കളെ : ഭര്ത്താക്കന്മാരെ ഞെട്ടിച്ച് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഭാര്യമാര്‍ സ്നേഹിക്കുന്നത് ഉറ്റസുഹൃത്തുക്കളെ. അമ്പത് ശതമാനത്തിലേറെ സ്ത്രീകളും ഭര്‍ത്താവിനെക്കാള്‍ ഉറ്റസുഹൃത്തിനെ സ്നേഹിക്കുന്നവരാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതില്‍ പെണ്‍സുഹൃത്തുക്കളാണ് പരസ്പരം ഏറ്റവും അടുക്കുന്നതെന്നും ഹെല്‍ത്ത്-ബ്യൂട്ടി കമ്പനിയായ ഷഹനാസ്…
Read More » - 18 April
വ്യാജ ഹർത്താൽ സന്ദേശം പ്രചരിപ്പിച്ച ആളെ തിരിച്ചറിഞ്ഞു
കൊച്ചി: സംസ്ഥാനത്ത് വ്യാജ ഹർത്താൽ സന്ദേശം പ്രചരിപ്പിച്ചവരിൽ ഒരാളെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ജമ്മു കാശ്മീരിലെ കത്വ പീഡന കേസുമായി ബന്ധപ്പെട്ടാണ് ഹർത്താൽ നടത്തിയത്. ഇയാൾ എറണാകുളം സ്വദേശിയാണ്…
Read More » - 18 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; 3 പോലീസുകാർ അറസ്റ്റിൽ
വരാപ്പുഴ ; ശ്രീജിത്തിന്റെ കസ്റ്റഡി മരണം മൂന്ന് പോലീസുകാർ അറസ്റ്റിൽ. എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് റൂറൽ ടാസ്ക് ഫോഴ്സിലെ സുമേഷ്, ജിതിൻരാജ് എന്നിവരാണ് അറസ്റ്റിലായത്. ആലുവ പോലീസ് ക്ലബിൽ…
Read More » - 18 April
ഈ ഗൾഫ് രാജ്യം പുരുഷ നഴ്സുമാരെ നിയമിക്കുന്നു
യു.എ.ഇ പുരുഷ നഴ്സുമാരെ വിളിക്കുന്നു. പ്രശസ്തമായ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് നാല് പുരുഷ നഴ്സുമാരെ ആവശ്യമുണ്ട്. ബി.എസ്സി. നഴ്സിംഗ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ പരിചയവും HAAD ലൈസന്‍സ്…
Read More » - 18 April
ഹര്‍ത്താലിന്റെ പേരില്‍ സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ട നടത്തുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: കാശ്മീരിലെ കഠ്വവയില് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഘ്പരിവാര്‍ ഭീകരതയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ച നടന്ന കേരള ഹര്‍ത്താലിന്റെ പേരില്‍ പോലീസ് ഭീകരമായ തോതില്‍ ന്യൂനപക്ഷ വേട്ട…
Read More » - 18 April
യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മരണത്തിനു പിന്നില്‍ ക്വാറി മാഫിയ
മലപ്പുറം: മലപ്പുറം പുളിക്കലില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുളിക്കലിനടുത്ത് പറവൂരിലെ പറമ്പില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറുകാവ് സ്വദേശി സത്യനെയാണ് മരിച്ച നിലയില്‍…
Read More » - 18 April
ഗുരുവായൂരിൽ ആന ഇടഞ്ഞു: രണ്ടാം പാപ്പാനെ താഴെ ഇറങ്ങാന്‍ അനുവദിക്കുന്നില്ല
തൃശൂര്‍: ഗുരുവായൂരില്‍ ആനകോട്ടയ്ക്കു സമീപം ആന ഇടഞ്ഞു. ആനകോട്ടയ്ക്ക് സമീപം ഇന്ന് രാവിലെയാണ് വലിയ വിഷ്ണുവെന്ന ആന ഇടഞ്ഞത്. രാവിലെ ഇടഞ്ഞ ആനയെ കുറച്ചു സമയത്തിനുള്ളില്‍ തന്നെ…
Read More » - 18 April
“ഈ നേരത്താണോ” നിങ്ങള്‍ വയാഗ്ര കഴിക്കുന്നത് : എങ്കില്‍ സൂക്ഷിക്കണം !
ലൈംഗികതയെ സാരമായി ബാധിക്കുന്ന കാര്യമാണ് പുരുഷന്മാരില് കണ്ടു വരുന്ന ഉദ്ധാരണ ശേഷിക്കുറവ്. ഇതിന് നല്ലൊരു പരിഹാരമായാണ് വയാഗ്ര മരുന്നുകള്‍ വിപണിയില്‍ സജീവമായത്. ദാമ്പത്യബന്ധം താറുമാറാകുന്ന അവസ്ഥയില്‍ നിന്നും…
Read More » - 18 April
കേരളം മത തീവ്രവാദികളുടെ കേന്ദ്രമായി മാറിയതിന്റെ തെളിവാണ് ഹർത്താലെന്ന് ബിജെപി
ആലപ്പുഴ: കഴിഞ്ഞ ദിവസം മത തീവ്രവാദികൾ നടത്തിയ ഹർത്താൽ രാജ്യത്ത് വർഗ്ഗീയ ലഹള സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ്…
Read More » - 18 April
കൊച്ചിയില്‍ സിപിഎം നേതാവിന്റെ വീട്ടില്‍ ബാലികയെ പീഡിപ്പിച്ചു, ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആരോപണം
എറണാകുളം: ജില്ലയിലെ പെരുമ്പാവൂരിൽ , 4 വയസ്സുള്ള പിഞ്ചു കുഞ്ഞിനെ റേപ്പ് ചെയ്ത ശേഷം പുറത്തു പറയാതിരിക്കാൻ അമ്മക്ക് 2000 രൂപ വാഗ്ദാനം ചെയ്തതായി ആരോപണം. ബംഗാളില്‍…
Read More » - 18 April
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി സര്‍ക്കാര്‍. സോഷ്യല്‍ മീഡിയ ജനകീയ ഹര്‍ത്താലിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനം. കൂടുതല്‍ പൊലീസുദ്യോഗസ്ഥര്‍ക്കു സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി…
Read More » - 18 April
കത്വ ഉന്നാവോ പീഡനക്കേസ് ; പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മന്മോഹന് സിംഗ്
ദില്ലി: സംസാരിക്കാത്ത പ്രധാനമന്ത്രിയാണ്, വല്ലപ്പോഴും വാ തുറക്കണമെന്നുമായിരുന്നു മോദി പണ്ട് തന്നെക്കുറിച്ച് പറഞ്ഞത്. ആ ഉപദേശം ഉപ്പോള്‍ മോദിക്ക് നല്കുകയായാണെന്നും വല്ലപ്പോഴും വാ തുറന്ന് സംസാരിക്കണമെന്നും മുന്‍…
Read More » - 18 April
ആമസോണ്‍ ജീവനക്കാര്‍ മൂത്രമൊഴിക്കുന്നത് കുപ്പികളിലാണെന്ന വെളിപ്പെടുത്തൽ ; കാരണം പുറത്ത്
ആമസോണിന്റെ ബ്രിട്ടണിലെ ഓഫീസില്‍ നടക്കുന്ന അരുംക്രൂരത കഴിഞ്ഞ ദിവസം പുസ്തകരൂപത്തിൽ പുറത്തുവന്നിരുന്നു. ജോലിഭാരം കാരണം മൂത്ര മൊഴിക്കാനുള്ള ഇടവേളയെടുക്കാന്‍ പോലും ജീവനക്കാര്‍ക്ക് ഭയമാണെന്നായിരുന്നു ഇതിൽ വെളിപ്പെടുത്തിയിരുന്നത്. എഴുത്തുകാരനായ…
Read More » - 18 April
അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ ദേശവിരുദ്ധ ശക്തികൾ അക്രമം അഴിച്ചുവിട്ട സംഭവം എൻ ഐ എ അന്വേഷിക്കണം :കുമ്മനം
തിരുവനന്തപുരം: അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ നടന്ന അതിക്രമങ്ങളെപ്പറ്റി എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിലെ 8 ജില്ലകളിൽ വർഗ്ഗീയ കലാപം അഴിച്ചു വിടുകയായിരുന്നു…
Read More »