വയനാട് : താമരശ്ശേരിയിൽ വനം ഭൂമി കയ്യേറി നിർമിച്ച റിസോർട്ട് ഒഴിപ്പിക്കുന്നു . കയ്യേറിയ പത്ത് ഏക്കർ ഭൂമിയാണ് വനം വകുപ്പ് ഒഴിപ്പിക്കുന്നത്. താമരശ്ശേരി സ്വദേശി അബ്ദുള്ളയുടെ ഉടസ്ഥതയിലുള്ള ഹൈ ലൈഫ് റിസോർട്ടാണ് ഒഴിപ്പിക്കുന്നത്. 2003 മുതൽ ഈ റിസോർട്ട് ഇവിടെ പ്രവർത്തിച്ചുവരികയാണ്.
Post Your Comments