Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -20 August
സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം: നടപടിക്രമങ്ങൾ വിശദീകരിച്ച് പോലീസ്
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാമെന്ന നടപടിക്രമങ്ങൾ വിശദീകരിച്ച് പോലീസ്. നിങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായെങ്കിൽ ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ…
Read More » - 20 August
തെരുവുനായ ആക്രമണം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന പിഞ്ചുകുഞ്ഞിന് പരിക്ക്
കുന്നത്തൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ഒന്നരവയസ്സുള്ള പിഞ്ചുകുഞ്ഞിന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തുരുത്തിക്കര രഞ്ജിത്ത് ഭവനിൽ രഞ്ജിത്തിന്റെയും അഹല്യയുടെയും മകൻ ദക്ഷിതിനാണ് പരിക്കേറ്റത്. Read Also : മുഖ്യമന്ത്രിയുടെ…
Read More » - 20 August
മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടും സ്ത്രീയായതുകൊണ്ടും എന്തും ചെയ്യാമെന്ന് പറഞ്ഞാല്‍ അനുവദിക്കില്ല: എ.കെ ബാലൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദങ്ങളിൽ പ്രതികരിച്ച് സി.പി.എം നേതാവ് എ.കെ ബാലന്. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടും സ്ത്രീയായതുകൊണ്ടും എന്തും ചെയ്യാമെന്ന് പറഞ്ഞാല്‍…
Read More » - 20 August
ജെയ്കിന് എന്റെ വക ഒരു ഓഫർ, 38 ലക്ഷം വില ഇട്ടിരിക്കുന്ന വസ്തുവിന് 2 കോടി രൂപ തരാം; ജയ്കിനെ വെട്ടിലാക്കി യുവാവ്
കോട്ടയം; പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ജെയ്ക് മതിപ്പുവിലയേക്കാൾ കുറച്ചാണ് തന്റെ സ്വത്തുക്കൾക്ക് സത്യവാങ്മൂലത്തിൽ വിലയിട്ടിരിക്കുന്നതെന്നാണ് ഉയരുന്ന…
Read More » - 20 August
തകർന്ന് വീഴാറായ പാലത്തിലൂടെ അമിതഭാരം കയറ്റി വന്ന വാഹനം തടഞ്ഞ് പ്രദേശവാസികൾ
പടിഞ്ഞാറെ കല്ലട: അമിതഭാരം കയറ്റി വന്ന വാഹനം പ്രദേശവാസികൾ തടഞ്ഞു. കടപ്പാക്കുഴിയിൽ ആണ് സംഭവം. തകർന്ന് വീഴാറായ കടപ്പാക്കുഴി പാലത്തിലൂടെ വന്ന ടോറസ് ലോറി ആണ് തടഞ്ഞത്.…
Read More » - 20 August
മദ്യപിച്ച് ഫിറ്റായപ്പോള്‍ യുവാവ് നെയില്‍ കട്ടര്‍ വിഴുങ്ങി, പുറത്തെടുത്തത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം
സര്‍ജപൂര്‍: മദ്യപിച്ച് ഫിറ്റായി വിഴുങ്ങിയ നെയില്‍ കട്ടര്‍ യുവാവിന്റെ വയറ്റില്‍ നിന്ന് എട്ട് വര്‍ഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മണിപ്പാല്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് യുവാവിന്റെ വയറ്റില്‍…
Read More » - 20 August
മിനിലോറിയും ബസും കൂട്ടിയിടിച്ചു: രണ്ട് പേര് മരിച്ചു
കണ്ണൂര്‍: മിനിലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. കാസര്‍ഗോഡ് സ്വദശികളാണ് മരിച്ചതെന്നാണ് വിവരം. Read Also : ‘സി.പി.എം വീണയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ മകൾ…
Read More » - 20 August
‘ദൈവത്തെ കൊണ്ട് നിര്‍ത്തിയാലും കുമ്പിടമാട്ടേന്‍’; വൈറലായി കമൽ ഹാസന്റെ വാക്കുകൾ
നെൽസൺ സംവിധാനം ചെയ്ത ജയിലർ സിനിമയുടെ വിജയത്തിനു ശേഷം യു.പി സന്ദർശിക്കാനെത്തിയ രജനികാന്ത്, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിൽ കാണുകയും അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വണങ്ങുകയും ചെയ്തിരുന്നു.…
Read More » - 20 August
വളർത്തുനായയെ ചൊല്ലിയുളള തര്‍ക്കം: ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഉജ്ജെയിൻ ജില്ലയിലാണ് സംഭവം. ഭാര്യ ഗംഗ (40), മക്കളായ യോഗേന്ദ്ര (14), നേഹ (17)…
Read More » - 20 August
ഭാര്യാമാതാവിനെ കുത്തിപ്പരിക്കേൽപിച്ചു: മരുമകൻ അറസ്റ്റിൽ
നെടുമങ്ങാട്: വലിയമലയിൽ ഭാര്യാമാതാവിനെ കുത്തിപ്പരിക്കേൽപിച്ച മരുമകൻ അറസ്റ്റിൽ. നെടുമങ്ങാട് വാണ്ട സ്വദേശി സീതയെ (55) മരുമകൻ ശ്രീകുമാർ (37) ആണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന്…
Read More » - 20 August
‘സി.പി.എം വീണയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി ആണെന്നറിയാം’: മുഹമ്മദ് റിയാസ്
കോഴിക്കോട്: സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വീണയെ പിന്തുണച്ച് മന്ത്രിയും ഭർത്താവുമായ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മകൾ…
Read More » - 20 August
ഓര്‍ത്തഡോക്സ് സഭ സീനിയര്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ അന്തോണിയോസ് കാലം ചെയ്തു
കൊച്ചി: ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും മുന്‍ കൊല്ലം ഭദ്രാസനാധിപനുമായിരുന്ന സഖറിയാസ് മാര്‍ അന്തോണിയോസ് കാലം ചെയ്തു. 76 വയസായിരുന്നു. മല്ലപ്പള്ളി അന്തോണിയോസ് ദയറായില്‍ ആയിരുന്നു അന്ത്യം.…
Read More » - 20 August
‘കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുന്നു’; മുഹമ്മദ് റിയാസ്
കോഴിക്കോട്: സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ…
Read More » - 20 August
ഓണം സ്പെഷ്യൽ ഡ്രൈവ്: അടിമാലിയില്‍ അഞ്ചേകാൽ കിലോ കഞ്ചാവുമായി 21കാരന് പിടിയില്‍
ഇടുക്കി: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 5.295 കിലോഗ്രാം കഞ്ചാവുമായി 21കാരന് പിടിയില്‍. ഉടുമ്പഞ്ചോല താലൂക്കിൽ ബൈസൺവാലി വില്ലേജിൽ ഇരുപതേക്കർ…
Read More » - 20 August
നീറ്റ് റദ്ദാക്കണം: തമിഴ്നാട്ടില്‍ മന്ത്രിമാരുടെ നിരാഹാര സമരം
ചെന്നൈ: നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ മന്ത്രിമാരുടെ ഏകദിന നിരാഹാര സമരം. സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാര്‍ത്ഥികളുടെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ്…
Read More » - 20 August
സാമ്പത്തിക സ്ഥിതി പരിതാപകരം, ‘ഓട പണിയാന്‍ പോലും പണമില്ലാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍’: പരിഹസിച്ച് വി.ഡി സതീശന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഓട പണിയാന്‍ പോലും പണമില്ലാത്ത സ്ഥിതിയിലാണ് സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘നികുതി പിരിവ്…
Read More » - 20 August
‘ചൈന ജനങ്ങളുടെ ഭൂമി തട്ടിയെടുത്തു, ഇല്ലെന്ന് പ്രധാനമന്ത്രി പറയുന്നത് വെറുതെ’: ലഡാക്ക് സന്ദർശിച്ച് രാഹുൽ ഗാന്ധി
ലഡാക്ക്; ചൈന ലഡാക്കിലെ ജനങ്ങളുടെ ഭൂമി തട്ടിയെടുത്തുവെന്ന ആരോപണത്തിൽ ഉറച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രദേശത്തെ ഭൂമി ചൈന കൈക്കലാക്കി എന്നത് സത്യമാണെന്നും ചൈനയുടെ സൈന്യം…
Read More » - 20 August
മകന് മറ്റൊരു മതത്തിലെ പെൺകുട്ടിയുമായി ബന്ധം: ദമ്പതികളെ അയൽവാസികൾ തല്ലിക്കൊന്നു
ലക്നൗ: മകന് മറ്റൊരു മതത്തിലെ പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ ദമ്പതികളെ അയൽവാസികൾ തല്ലിക്കൊന്നു. അബ്ബാസ്, ഭാര്യ കമറുൽ നിഷ എന്നിവരെയാണ് അയൽവാസികൾ തല്ലിക്കൊന്നത്. ഇരുവരും സംഭവ…
Read More » - 20 August
സുഹൃത്തിന്റെ 14 കാരിയായ മകളെ പീഡിപ്പിച്ച് വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ; ഗർഭം അലസിപ്പിച്ച് ഭാര്യ
ന്യൂഡൽഹി: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത ഡൽഹി വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ കേസ്. തന്റെ സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ മാസങ്ങളോളം ബലാത്സംഗം…
Read More » - 20 August
ഓഗസ്റ്റ് 20 ലോക കൊതുക് ദിനം, കൊതുകുകളെ തുരത്താന്‍ വീട്ടില്‍ തന്നെ ചെയ്യാം ചില കാര്യങ്ങള്‍
എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 നാണ് കൊതുക് ദിനം ആചരിക്കുന്നത്. കൊതുകുജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെയും ലോക കൊതുക് ദിനം എത്തിയിരിക്കുന്നത്. കൊതുക് വഴി…
Read More » - 20 August
സ്ത്രീകളുടെ മുഖം പൊതുസ്ഥലത്ത് വെച്ച് പുരുഷന്മാര് കണ്ടാല്‍ അവരുടെ മൂല്യം നഷ്ടപ്പെടും: നിയമങ്ങൾ കടുപ്പിച്ച് താലിബാൻ
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകൾക്കെതിരെയുള്ള നിയമങ്ങൾ കടുപ്പിച്ച് താലിബാൻ. പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളുടെ മുഖം പുരുഷന്മാര് കണ്ടാല്‍ അവരുടെ മൂല്യം നഷ്ടപ്പെടുമെന്നും താലിബാൻ പറയുന്നു. 2021ൽ അഫ്ഗാനിസ്ഥാനില്‍ അധികാരം…
Read More » - 20 August
സുഹൃത്തിനെ കൊന്നു: കൊലപാതകം അടക്കം 33 കേസുകളില്‍ പ്രതിയായ ഗുണ്ടാ തലവനെ കൊലപ്പെടുത്തി യുവാക്കള്‍
ചെന്നൈ: സുഹൃത്തിനെ കൊന്ന ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. ശ്രീനിവാസപുരത്ത് വച്ചാണ് ഗുണ്ടാ നേതാവായ സുരേഷ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി സുഹൃത്തുമൊത്ത് മദ്യപിച്ചുകൊണ്ടിരിക്കെ ആറംഗ സംഘം…
Read More » - 20 August
‘പാര്‍ലമെന്റില്‍ മാന്യമായി പെരുമാറാന്‍ പോലും അറിയാത്ത വ്യക്തി’, രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രതികരിച്ച് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ഫ്ളയിങ് കിസ് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയുടേത് നിന്ദ്യമായ…
Read More » - 20 August
കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനിടയിലേക്ക് ബൈക്കോടിച്ചു കയറ്റി: സംഘർഷം
കുന്നംകുളം: കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനിടെ സംഘർഷം. കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനിടയിലേക്ക് ബൈക്കോടിച്ചു കയറ്റിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കുന്നംകുളത്താണ് സംഭവം. Read Also: ഈ ശീലങ്ങൾ പുരുഷന്മാരുടെ…
Read More » - 20 August
അവസാന നിമിഷം റഷ്യയുടെ ലൂണ-25 പേടകത്തിന് സംഭവിച്ചതെന്ത്? പേടകവുമായി ബന്ധം നഷ്ടമായതായി റിപ്പോർട്ട്
ഏകദേശം 50 വർഷത്തിനിടെയുള്ള ആദ്യത്തെ റഷ്യൻ ചാന്ദ്ര ലാൻഡറായ ലൂണ -25 ന് തിരിച്ചടി. ചന്ദ്രന്റെ ലാൻഡിംഗിന് മുമ്പുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കാൻ ലൂണയ്ക്ക് കഴിഞ്ഞില്ല. റോബോട്ടിക് ബഹിരാകാശ…
Read More »