കാബൂൾ ; ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടു പോയി. അഫ്ഗാനിസ്ഥാനിലെ ബഗ്ലാൻ പ്രവിശ്യയിലാണ് സംഭവം.കെഇസി എന്ന ഇന്ത്യൻ കമ്പനിയിൽ ജോലി ചെയുന്ന ആറു ഇന്ത്യക്കാരടക്കം ഏഴു പേരെയാണ് തട്ടിക്കൊണ്ടു പോയത്. ഇതിനു പിന്നിൽ താലിബാൻ ഭീകരരെന്നു സംശയം.

Post Your Comments