Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -23 May
കോൺഗ്രസ്സിന്റെ അവഗണനയ്ക്കെതിരെ രാജ് മോഹൻ ഉണ്ണിത്താൻ പരസ്യമായി രംഗത്ത്
കൊച്ചി: തന്നെ പതിറ്റണ്ടുകളായി തഴയുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രാജ്മോഹന്‍ ഉണ്ണിത്താന് പരസ്യമായി രംഗത്ത്. അനര്‍ഹര്‍ക്ക് അവസരങ്ങളും ആനുകൂല്യങ്ങളം നല്കുമ്പോഴും തന്നെ കോൺഗ്രസ് തഴയുകയാണെന്നാണ് രാജ് മോഹൻ ഉണ്ണിത്താന്റെ…
Read More » - 23 May
കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോള്‍ സോഷ്യല്‍ മീഡിയആഘോഷിക്കുന്നത് ഭാര്യ ജീവിച്ചിരിക്കേ ഉള്ള മറ്റൊരു ബന്ധം
ബംഗളുരു: കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപനം വന്നതിന് പിന്നാലെ സൈബര്‍ ലോക്തത് അതിസുന്ദരിയായ ഒരു യുവതിക്കൊപ്പം കുഞ്ഞുമായി നില്ക്കുന്ന കുമാരസ്വാമിയുടെ ചിത്രം വൈറൽ ആയിരുന്നു. രാധിക എന്ന…
Read More » - 23 May
വര്‍ക്കലയില്‍ ദളിതരെ കുളത്തില്‍ കുളിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാർത്തക്ക് പിന്നിൽ
കൊല്ലം: വര്‍ക്കലയില്‍ ദളിതരെ കുളത്തില്‍ കുളിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാര്‍ത്തയ്ക്ക് പിന്നിൽ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും വാർത്ത തെറ്റെന്നും സ്ഥലം എം എൽ എ, വി.…
Read More » - 23 May
കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോളിന് ഇന്നും വില വര്‍ദ്ധിച്ചു
തിരുവനമ്പുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില ഉയര്‍ന്നു. പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്റെ വില 81.31 രൂപയായും ഡീസലിന്റെ…
Read More » - 23 May
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം. തെക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴയുണ്ടാവുകയെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്കി. കടല്‍ത്തീരങ്ങളില്‍…
Read More » - 22 May
ധീര സഖാക്കൾക്കു നിരാശ ബാക്കി: ഇനി പറഞ്ഞിട്ട് എന്തു ഫലം? പോയകാള കൊമ്പൻ കാള – പരിഹാസവുമായി അഡ്വ.എ.ജയശങ്കര്‍
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ ഡി വിജയകുമാറിനെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് തീരുമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ.ജയശങ്കര്‍. യു.ഡി.എഫിനൊപ്പം നില്ക്കാന്…
Read More » - 22 May
ഫൈനാന്‍സ് ഉടമയുടെ ഭാര്യ പണവും സ്വര്‍ണവുമായി ഒളിച്ചോടി
കാഞ്ഞങ്ങാട്•സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ ഭാര്യ പണവും സ്വര്‍ണവുമായി ഒളിച്ചോടി. കാഞ്ഞങ്ങാട്ടെ തമ്പുരാട്ടി ഫൈനാന്‍സ് ഉടമയും ആവിക്കര എന്‍ കെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ സന്തോഷിന്റെ ഭാര്യ യോഗിത…
Read More » - 22 May
മധുവിന്റെ കൊലപാതകം ; കുറ്റപത്രം സമർപ്പിച്ചു
പാലക്കാട് ; അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. 11640 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചത്. കേസിലെ 16…
Read More » - 22 May
നിപാ വൈറസ്: സോഷ്യല്‍ മീഡിയയില്‍ പരിഭ്രാന്തി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം•നിപാ വൈറസിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഭ്രാന്തി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. നിപാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്.…
Read More » - 22 May
നിപ്പ വൈറസ് ; തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവർ കുടുങ്ങും
തിരുവനന്തപുരം ; നിപ്പ വൈറസിനെ കുറിച്ച് തെറ്റായ സന്ദേശം നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസ് എടുക്കാൻ ഡിജിപി സൈബർ പൊലീസിന് നിർദേശം നൽകി. ഇത്തരം സന്ദേശങ്ങൾ ഷെയർ…
Read More » - 22 May
കര്‍ണാടകയിലും നിപാ വൈറസ്
മംഗലാപുരം•കര്‍ണാടകയിലെ മംഗലാപുരത്ത് (മംഗളൂരു) രണ്ട് പേര്‍ക്ക് നിപാ വൈറസ് (NiV) ബാധയെന്ന് സംശയം. ഇതേത്തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജില്ലയില്‍ അതീവ ജാഗ്രതാ…
Read More » - 22 May
ദളിത് യുവതിയുടെ ദുരൂഹ മരണം: മുഖ്യമന്ത്രിക്ക് അമ്മയുടെ പരാതി
പാലാ•ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ദളിത് യുവതിയുടെ മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി. പാലാ പുതുപ്പള്ളിയേല്‍ പരേതനായ രാജുവിന്റെ ഭാര്യ വാസന്തിയാണ് മുഖ്യമന്ത്രിക്ക്…
Read More » - 22 May
നിപ്പ തളര്‍ത്തുമോ കേരളത്തെ : ഈ മുന്‍കരുതലുകള്‍ പരിഹാരമാകുമോ?
തോമസ് ചെറിയാന് കെ കേരളം ഇപ്പോള്‍ ഭീതിയോടെ കേള്‍ക്കുന്ന പേരാണ് നിപ്പ. അപകടകാരിയായ വൈറസ് നമ്മുടെ ജനങ്ങളെ ബാധിച്ചോ എന്ന പേടി മലയാളികള്‍ക്കിടയില്‍ വ്യാപിച്ചു കഴിഞ്ഞു. അതുമായി…
Read More » - 22 May
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ; പിന്തുണ ആർക്കെന്നു പ്രഖ്യാപിച്ച് പി.സി ജോർജ്
കോട്ടയം: ചെങ്ങന്നൂരിൽ ജനപക്ഷം എല്‍ഡി എഫിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് പാര്‍ട്ടി ചെയര്‍മാനും എംഎല്‍എയുമായ പിസി ജോര്‍ജ്. എല്‍ഡിഎഫിനായിരിക്കും കേരള കോണ്‍ഗസ് മാണിയുടെ പിന്തുണ എന്നാണ് താന്‍…
Read More » - 22 May
നാളത്തെ സത്യപ്രതിജ്ഞയെ കുറിച്ച് കുമാരസ്വാമി പറയുന്നതിങ്ങനെ
ബെംഗളൂരു ; കർണാടകയിൽ നാളെ മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷന്‍ ജി ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്യും. ഇതിനു ശേഷം മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് കുമാരസ്വാമി…
Read More » - 22 May
വാഹനാപകടത്തിൽ ആറു വയസുകാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: വാഹനാപകടത്തിൽ ആറു വയസുകാരിക്ക് ദാരുണാന്ത്യം. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ കാവുങ്ങല്‍ മനോജ് കുമാറിന്റെയും നിഷയുടെയും മകള്‍ രേവതി (ആറ്) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നിന് കൊടുങ്ങല്ലൂര്‍…
Read More » - 22 May
മറ്റൊരു ജില്ലയില്‍ കൂടി നിപ വൈറസ് ബാധ
തൃശൂര്‍•നിപ വൈറസ് രോഗലക്ഷണങ്ങളോടെ ഒരാള്‍ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് രോഗിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.
Read More » - 22 May
വിമാന ടിക്കറ്റ് റദ്ദാക്കലിന് ഇനി തുക വേണ്ട: 24 മണിക്കൂര്‍ മുന്‍പേ റദ്ദാക്കാം
ന്യൂഡല്‍ഹി: വിമാന ടിക്കറ്റ റദ്ദാക്കലിന് തുകയടയ്ക്കേണ്ടെന്ന നടപടിയുമായി കേന്ദ്രം. ഇതു സംബന്ധിച്ച കരടു വിമാനയാത്രാ നയം സര്‍ക്കാര്‍ പുറത്തിറക്കി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് കരട് രേഖ തയാറാക്കിയത്.…
Read More » - 22 May
ദുബായില്‍ ഒന്‍പതുകാരിയ്ക്ക് നേരെ ജിമ്മില്‍ വച്ച് ലൈംഗികാതിക്രമം
ദുബായ്: ജിമ്മില്‍ വച്ച് ഒന്പതുകാരിയ്ക്കു നേരെ ലൈംഗികാതിക്രം. സംഭവവുമായി ബന്ധപ്പെട്ട് 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 22നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ.…
Read More » - 22 May
കണ്ണടച്ച് തുറക്കുംമുന്‍പ് കോടീശ്വരനായി ദുബായ് പ്രവാസി
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ദുബായില്‍ പ്രവാസിയായ സിറിയന്‍ പൗരന് ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 6.8 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ…
Read More » - 22 May
നിപ്പ വൈറസ്: മുന്നറിയിപ്പുമായി ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
നിപ്പ വൈറസ് മൂലമെന്ന് കരുതുന്ന പനിമരണങ്ങള്‍ വര്‍ധിക്കുമ്പോള്‍ മുന്നറയിപ്പുമായി ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരത്ത് നിന്നുമുള്ള ഹോമിയോപതി ഫിസിഷ്യന്‍ ഡോ. രാജേഷ് കുമാറാണ് നിപ്പ വൈറസ് എന്തെന്നുള്ളതിനെക്കുറിച്ച്…
Read More » - 22 May
ചെങ്ങന്നൂര്‍ ആര് നേടും?: അഭിപ്രായ സര്‍വേ ഫലം പറയുന്നതിങ്ങനെ
ചെങ്ങന്നൂര്‍•ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് മുന്‍തൂക്കമെന്ന് അഭിപ്രായ സര്‍വേ. രണ്ട് ഘട്ടങ്ങളായി നടന്ന സര്‍വേയില്‍ ആദ്യഘട്ടത്തില്‍, ഒന്നാം സ്ഥാനത്തുള്ള സജി ചെറിയാന് 39.4…
Read More » - 22 May
നിപ്പ വൈറസിനെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി പ്രതികരിക്കുന്നു
ന്യൂ ഡൽഹി ; നിപ്പ വൈറസ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. സ്ഥിതിഗതികൾ നിയന്ത്രണവിധേയം. കേരളത്തിന് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും നവമാധ്യമങ്ങളിലൂടെയുളള കുപ്രചരണങ്ങള്‍…
Read More » - 22 May
ഞെട്ടിക്കുന്ന നഷ്ടക്കണക്കുമായി എസ്ബിഐ : പോയത് കോടികള്‍
മുംബൈ: 2018 ആരംഭിച്ച് മൂന്നു മാസത്തിനകം എസ്ബിഐക്ക് നേരിടേണ്ടി വന്നത് കോടിക്കണക്കിന് രൂപയുടെ നഷ്ടം. 7718 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്. കിട്ടാക്കടവുമായി ബന്ധപ്പെട്ട…
Read More » - 22 May
ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്പം: ഹെലികോപ്റ്റര്‍ ലോക്കല്‍ ഫ്ളൈയിംഗ് സര്‍വീസ്: ജടായു എര്‍ത്ത് സെന്റര്‍ തുറക്കുന്നു
തിരുവനന്തപുരം•കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…
Read More »