Latest News

മധുവിന്റെ കൊലപാതകം ; കുറ്റപത്രം സമർപ്പിച്ചു

പാലക്കാട് ; അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. 11640 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചത്. കേസിലെ 16 പ്രതികൾക്കെതിരെയും കൊലപാതക കുറ്റം ചുമത്തി. സാക്ഷി മൊഴികളും, ശാസ്ത്രീയ തെളിവുകളും, 3 സിസിടിവി ദൃശ്യങ്ങളും തെളിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button