ന്യൂ ഡൽഹി ; നിപ്പ വൈറസ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. സ്ഥിതിഗതികൾ നിയന്ത്രണവിധേയം. കേരളത്തിന് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും നവമാധ്യമങ്ങളിലൂടെയുളള കുപ്രചരണങ്ങള്‍ തളളിക്കളയണമെന്നും മന്ത്രി പറഞ്ഞു.
Also read ; നിപ്പാ വൈറസ് ; ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കും ആരോഗ്യമന്ത്രി
Post Your Comments