തൃശൂര്‍: വാഹനാപകടത്തിൽ ആറു വയസുകാരിക്ക് ദാരുണാന്ത്യം. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ കാവുങ്ങല്‍ മനോജ് കുമാറിന്റെയും നിഷയുടെയും മകള്‍ രേവതി (ആറ്) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നിന് കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂരില്‍ അമ്മയുടെ മുൻപിൽ വെച്ച് മകളെ കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സഹോദരി അശ്വതി (10), അമ്മ നിഷ (32) എന്നിവര്‍ ചികിത്സയിലാണ്.
Also read ; മറ്റൊരു ജില്ലയില്‍ കൂടി നിപ വൈറസ് ബാധ
Post Your Comments