
തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാജ ചാരായം പിടികൂടി. തിരുവനന്തപുരത്തെ വിതുരയിലാണ് 20 ലിറ്റര്‍ വ്യാജ ചാരായവും 350 കോടയും വാറ്റ് ഉപകരണങ്ങളും നെടുമങ്ങാട് എസ്.ഐ പിടികൂടിയത്. സംഭവത്തില്‍ വിതുര സ്വദേശി ശിവജി അറസ്റ്റിലായി. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Post Your Comments