കോഴിക്കോട്: നിപ വൈറസ് ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് രാവിലെ മരിച്ചത്. ഇതോടെ നിപ ബാധിച്ചു മരിച്ചവരുടെ എണ്ണം 18 ആയി

Post Your Comments