കോട്ടയം : കെവിന്റെ മരണവുമായി ബന്ധപെട്ടു അഞ്ചുപേർ കൂടി പിടിയിൽ. ഷാനു,ഷിനു,വിഷ്ണു,റമീസ്,ഹസൻ എന്നിവരാണ് പിടിയിലായത്. മൂന്നു പേരെ കോയമ്പത്തൂരിൽ നിന്നും, റമീസിനെയും,ഹസനെയും പുനലൂരിൽ നിന്നുമാണ് പിടികൂടിയത്. ഇതോടെ കേസിൽ 14 പേർ പിടിയിലായി.

Post Your Comments