Latest NewsKerala

ചെങ്ങന്നൂർ പരാജയം ഏറ്റെടുത്ത് ചെന്നിത്തല

തിരുവനന്തപുരം : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഒന്നോ രണ്ടോ പേരുടെ തലയിൽ ഉത്തരവാദിത്തം കെട്ടിവയ്ക്കാനാകില്ല. യുഡിഎഫ് നേതാക്കൾ ഒറ്റക്കെട്ടയാണ് പ്രവർത്തിച്ചതെന്നും സംഘടനാ പരമായ ദൗർലഭ്യങ്ങൾ ഉണ്ടായിരുന്നുവെന്നും ചെന്നിത്തല തുറന്നു പറഞ്ഞു.

ഇതേ വിഷയത്തെകുറിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചിരുന്നു. പരാജയ കാരണം കണ്ടെത്തി തിരുത്തുമെന്നും ഉത്തരവാദിത്തം എല്ലവർക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി..

shortlink

Related Articles

Post Your Comments

Related Articles


Back to top button