Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -23 August
പള്ളിയില്‍ അതിക്രമിച്ചു കയറി പ്രാര്‍ത്ഥനാഹാള്‍ അടിച്ചു തകര്‍ത്തു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ജനക്കൂട്ടം പള്ളിയില്‍ അതിക്രമിച്ചു കയറി പ്രാര്‍ത്ഥനാഹാള്‍ അടിച്ചു തകര്‍ത്തു. ഡല്‍ഹിയിലെ താഹിര്‍പൂരില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. ജനക്കൂട്ടം സിയോണ്‍ പ്രാര്‍ത്ഥനാ ഹാള്‍…
Read More » - 23 August
കുറ്റകൃത്യം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് പഞ്ചാംഗം ഉപയോഗിക്കാന്‍ തയ്യാറെടുത്ത് യു.പി പൊലീസ്
ലക്നൗ: കുറ്റകൃത്യം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് പഞ്ചാംഗം ഉപയോഗിക്കാന്‍ തയ്യാറെടുത്ത് ഉത്തര്‍ പ്രദേശ് പൊലീസ്. ഉത്തര്‍പ്രദേശ് ഡിജിപി വിജയകുമാര്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഇറക്കിയിരിക്കുന്ന…
Read More » - 23 August
കുടുംബശ്രീ ഓണം മേളകൾ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശക്തമായ ഇടപെടൽ: എം ബി രാജേഷ്
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തൊട്ടാകെ 1085 കേന്ദ്രങ്ങളിൽ ആരംഭിച്ച കുടുംബശ്രീ ഓണം പ്രദർശന വിപണന മേളകൾ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാറിന്റെ ശക്തമായ ഇടപെടലാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം…
Read More » - 22 August
പഴയപോലെ സംസാരിക്കുമോ, നടക്കുമോ, എഴുന്നേല്‍ക്കുമോ എന്നറിയില്ല, ആരോഗ്യം മോശം: വിജയകാന്തിനു വേണ്ടി പ്രാർത്ഥനയിൽ കുടുംബം
തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനും പൊതു പ്രവർത്തകനുമാണ് വിജയകാന്ത്. ക്യാപ്റ്റൻ എന്ന് ആരാധകർ വിളിക്കുന്ന, താരത്തിന്റെ ആരോഗ്യനില അത്രനല്ലതല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വിജയകാന്തിന്റെ മകൻ…
Read More » - 22 August
കാവി കൊടിക്ക് മുന്നില്‍ നിൽക്കുമ്പോൾ വിമര്‍ശനം വരുമെന്നറിഞ്ഞു തന്നെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്: അഭിലാഷ് പിള്ള
ഇത്തരം പരിപാടിയില്‍ പങ്കെടുത്താൻ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമെന്ന് പലരും പറഞ്ഞു
Read More » - 22 August
ടിപി വധക്കേസിലെ പ്രതികൾക്ക് വിഐപി പരിഗണന, കൊടി സുനിയ്ക്ക് വിലങ്ങില്ലാതെ ട്രെയിൻ യാത്ര: വിമർശനം
തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികളെ വിലങ്ങണിയിക്കാതെ ട്രെയിനിൽ കൊണ്ടുപോയതിൽ പ്രതിഷേധം ശക്തമാകുന്നു. കെകെ രമ എംഎല്‍എയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. കൊടി സുനിയേയും എംസി അനൂപിനേയും വിലങ്ങണിയിക്കാതെയാണ്…
Read More » - 22 August
കലാഭവൻ മണി റോഡ് തിരുവനന്തപുരത്തിനുള്ള ഓണ സമ്മാനം: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നവീകരണം പൂർത്തിയാക്കിയ കലാഭവൻ മണി റോഡ് തിരുവനന്തപുരത്തിനുള്ള ഓണ സമ്മാനമാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. Read Also: നിങ്ങൾക്ക്…
Read More » - 22 August
ഓണക്കിറ്റ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 23 ന്
തിരുവനന്തപുരം: ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കേരള സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 23ന്…
Read More » - 22 August
നിങ്ങൾക്ക് പിസിഒഎസ് ഉണ്ടെങ്കിൽ നിർബന്ധമായും ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, പിസിഒഎസ് എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ഓരോ 5 സ്ത്രീകളിൽ 1ഒരാളെ ഈ രോഗം ബാധിക്കുന്നു. പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ, ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്ന…
Read More » - 22 August
ആശ്വാസം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം നാളെ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം. കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം നൽകുമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകി. ഇതോടെ ഓഗസ്റ്റ് 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു.…
Read More » - 22 August
മദ്യലഹരിയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ആഭാസ പ്രകടനം: യുവാവ് പിടിയിൽ
മംഗളൂരു: മടിക്കേരിയിൽ കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വനിത ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ആഭാസ പ്രകടനം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. നെല്ലിഹുദികേരി സ്വദേശിയും ഓട്ടോറിക്ഷ…
Read More » - 22 August
ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ജയ് ഗണേഷ്’: രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്നു
കൊച്ചി: സ്പീക്കർ എഎൻ ഷംസീറുമായി ബന്ധപ്പെട്ട മിത്ത് പരാമര്‍ശവിവാദത്തിനിടെ, ‘ജയ് ഗണേഷ്’എന്ന പേരില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്. ഒറ്റപ്പാലത്തെ ഗണേശോത്സവത്തിന്റെ വേദിയിലാണ് ഉണ്ണി മുകുന്ദന്റെ…
Read More » - 22 August
സംസ്ഥാന ഭാഗ്യക്കുറി പൊതുമേഖലയ്ക്ക് ശക്തിപകരുന്നു: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി കേരളത്തിന്റെ പൊതുമേഖലയെ ശാക്തീകരിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിന് അർഹരായ ഹരിത കർമസേന അംഗങ്ങൾക്ക്…
Read More » - 22 August
സോഡിയം അമിതമായാൽ ആപത്ത്!! ഉപ്പ് കുറയ്ക്കാൻ ചില വഴികള്‍ അറിയാം
ഫ്രഷ് പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളുമൊക്കെ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് നല്ലതാണ്
Read More » - 22 August
ആര്‍ത്തവ തകരാറുകള്‍ പരിഹരിക്കാൻ
ക്രമരഹിതമായ ആർത്തവദിനങ്ങൾ ഉണ്ടാകുന്നതിനെ വൈദ്യശാസ്ത്രപരമായി ഒളിഗോമെനോറിയ എന്ന് പേരിട്ടു വിളിക്കുന്നു. നിരവധി സ്ത്രീകളിൽ ഇത് കാണപ്പെടാറുണ്ട്. ഭക്ഷണ ക്രമക്കേടുകൾ, ശരീരഭാരത്തിൽ പെട്ടെന്നുണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ, വിളർച്ച, തൈറോയ്ഡ് തകരാറുകൾ,…
Read More » - 22 August
ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോ?: അനുശ്രീ
പാലക്കാട്: സ്പീക്കർ എഎൻ ഷംസീറുമായി ബന്ധപ്പെട്ട ‘മിത്ത്’ വിവാദത്തിൽ പ്രതികരിച്ച് നടി അനുശ്രീ. ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോയെന്ന് അനുശ്രീ ചോദിച്ചു.…
Read More » - 22 August
ഓണ വിപണി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന, ഇതുവരെ നടത്തിയത് 637 പരിശോധനകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്താനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന…
Read More » - 22 August
പെണ്ണ് കാണാനെന്ന വ്യാജേനയെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു: മധ്യവയസ്കൻ പിടിയിൽ
തിരൂർ: പച്ചാട്ടിരിയിൽ പെണ്ണ് കാണാനെന്ന വ്യാജേനയെത്തി വയോധികയുടെ രണ്ട് പവന് തൂക്കംവരുന്ന സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മധ്യവയസ്കൻ പിടിയിൽ. പട്ടരുപറമ്പ് കാളാട് സ്വദേശി ചെമപ്പത്തൊടുവിൽ അഷ്റഫിനെയാണ്…
Read More » - 22 August
വിയര്‍പ്പുനാറ്റം തടയാൻ ചെയ്യേണ്ടത്
വീട്ടിൽ വെറുതെ ഇരുന്നാൽ പോലും ചിലർ വിയർക്കാറുണ്ട്. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് അവിടെയുള്ള അഴുക്കും അണുക്കളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം ഉണ്ടാകുന്നത്. അമിതമായ വിയര്‍പ്പുനാറ്റം…
Read More » - 22 August
ചെസ് ലോകകപ്പ്: മാഗ്നസ് കാൾസണെതിരായ ഫൈനലിലെ ആദ്യ ഗെയിമിൽ സമനില നേടി പ്രഗ്നാനന്ദ
ബാക്കുവിൽ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പിൽ ഇതിഹാസ താരം മാഗ്നസ് കാൾസണെതിരായ ഫൈനലിലെ ആദ്യ ഗെയിമിൽ സമനില നേടി ഇന്ത്യയുടെ കൗമാര താരം ആർ പ്രഗ്നാനന്ദ. ഇതോടെ…
Read More » - 22 August
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: 58 കാരൻ പിടിയിൽ
തിരുവല്ല: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ 18കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പൊലീസ് പിടിയിൽ. കോട്ടയം മീനച്ചിൽ എടയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ തോമസ് (58) ആണ് പിടിയിലായത്.…
Read More » - 22 August
ഐടി അനുബന്ധ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് സന്തോഷവാർത്ത! പുതിയ പദ്ധതിയുമായി കെടിഡിസി
ഐടി അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ. ടെക്നോ പാർക്കുമായി സഹകരിച്ച് ‘വർക്കേഷൻ’ എന്ന പദ്ധതിക്കാണ് രൂപം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 22 August
വിശപ്പില്ലായ്മയ്ക്ക് പരിഹാരം കാണാൻ
ഭക്ഷണം കഴിച്ചില്ലെങ്കിലും വിശപ്പില്ലാത്ത അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നുണ്ടോ? ഇതിന് പരിഹാരം കാണാൻ ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ. Read Also : ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രിയെ ‘വന്ദേ മാതരം’…
Read More » - 22 August
ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രിയെ ‘വന്ദേ മാതരം’ ആലപിച്ച് വരവേറ്റ് പ്രവാസികൾ
ജൊഹാനസ്ബർഗ്: 15ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനുമായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റ് പ്രവാസികൾ. നരേന്ദ്ര മോദിക്ക് ഇന്ത്യൻ പതാകകളും താലികളുമായി…
Read More » - 22 August
ഇന്ത്യയുടെ പുരോഗതി ചിലര്‍ക്കൊന്നും ഇഷ്ടപ്പെടുന്നില്ല: പ്രകാശ് രാജിനെ വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തെയാണ് പ്രകാശ് രാജ് പരിഹസിച്ചത്
Read More »