Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -23 August
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,440 രൂപയാണ്.…
Read More » - 23 August
ബ്രിക്സിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തുന്നത് അംഗീകരിക്കില്ല, ഏകീകൃത കറൻസിയും പ്രായോഗികമല്ല: കർശന നിലപാടുമായി ഇന്ത്യ
ജൊഹന്നാസ്ബെർഗ്: പതിനഞ്ചാമത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ. ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തുമെന്ന്…
Read More » - 23 August
റിയൽമി: ഇന്ത്യൻ വിപണിയിൽ ഇന്ന് രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കും
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഇന്ത്യൻ വിപണിയിൽ ഇന്ന് 2 സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കും. റിയൽമി 11 സീരീസിലെ റിയൽമി 11 5ജി, റിയൽമി 11 എക്സ് 5ജി…
Read More » - 23 August
സുജിതയെ കൊലപ്പെടുത്തിയ വിഷ്ണു അതിബുദ്ധിമാന്‍, കൊലപാതകം മിസ്സിംഗ് കേസ് ആക്കി മാറ്റാന്‍ ശ്രമം
മലപ്പുറം: മലപ്പുറം തുവ്വൂരിലെ സുജിത കൊലപാതകക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു പൊലീസ് അന്വേഷണം വഴിതിരിച്ച് വിടാനും ശ്രമിച്ചു. സുജിതയെ പലയിടങ്ങളില്‍ കണ്ടെന്ന് പ്രചരിപ്പിക്കുകയും…
Read More » - 23 August
സുജിതയെ കൊലപ്പെടുത്തിയത് വിഷ്ണുവുമായുള്ള ബന്ധം ഒഴിവാക്കാന്‍: തുവ്വൂര്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മലപ്പുറം: തുവ്വൂരില്‍ കൃഷി വകുപ്പിലെ ഹെല്‍പ്പ് ഡെസ്ക് താല്‍ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയത് പ്രതി വിഷ്ണുവിന് സുജിതയുമായുള്ള ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്. കൊലയ്ക്ക് ശേഷം അന്വേഷണം…
Read More » - 23 August
പാലക്കാട് തിരുവാഴിയോടിൽ ബസ് അപകടത്തിൽപ്പെട്ടു, രണ്ട് മരണം
പാലക്കാട് തിരുവാഴിയോടിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് രണ്ട് മരണം. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. ഇന്ന് രാവിലെയാണ് അപകടം. നിയന്ത്രണം വിട്ടതോടെയാണ് ബസ് മറിഞ്ഞത്.…
Read More » - 23 August
22 മണിക്കൂര്‍ നീണ്ട ഇ.ഡി. റെയ്ഡ് അവസാനിച്ചു: വീടിനു വെളിയിൽ പ്രതിഷേധവുമായെത്തിയ കോൺഗ്രസുകാരെ അടിച്ചോടിച്ച് സിപിഎം
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ മുന്‍മന്ത്രി എ.സി. മൊയ്തീന് എം.എല്‍.എയുടെ വീട്ടില്‍ നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് അവസാനിച്ചു.…
Read More » - 23 August
കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം! ജൂലൈ മാസത്തെ ശമ്പളം ഇന്ന് ലഭിക്കും
കെഎസ്ആർടിസി ജീവനക്കാർക്കുളള ശമ്പളം ഇന്ന് വിതരണം ചെയ്യും. ജൂലൈ മാസത്തെ ശമ്പളമാണ് ഇന്ന് ലഭിക്കുക. ഇന്നലെ തൊഴിലാളി സംഘടന നേതാക്കളും കെഎസ്ആർടിസി മാനേജ്മെന്റും ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. ഇതിനെ…
Read More » - 23 August
ലെസ്ബിയൻ പങ്കാളികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ്
കൊച്ചി: ലെസ്ബിയൻ പങ്കാളികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഫീഫയുടെ മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് സംരക്ഷണം തേടി ഇരുവരും…
Read More » - 23 August
ഗൂഗിൾ പേ: ഇന്ത്യയിലെ പ്രവർത്തനം നിർത്തണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി
പ്രമുഖ യുപിഐ സേവന ദാതാക്കളായ ഗൂഗിൾ പേയുടെ ഇന്ത്യയിലെ സേവനം നിർത്തണമെന്ന് ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. നിയന്ത്രണ ചട്ടങ്ങളും സ്വകാര്യതാ…
Read More » - 23 August
ആധാർ അപ്ഡേറ്റ്സുമായി ബന്ധപ്പെട്ട രേഖകൾ ഈ പ്ലാറ്റ്ഫോമുകൾ മുഖാന്തരം കൈമാറരുത്! മുന്നറിയിപ്പുമായി കേന്ദ്രം
ആധാർ അപ്ഡേറ്റ്സുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി കേന്ദ്രസർക്കാർ. ആധാറുമായി ബന്ധപ്പെട്ട രേഖകളോ വിവരങ്ങളോ ഇ-മെയിൽ വഴിയോ, വാട്സ്ആപ്പ് വഴിയോ പങ്കുവെക്കരുതെന്ന മുന്നറിയിപ്പാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. ഇ-മെയിൽ, വാട്സ്ആപ്പ്…
Read More » - 23 August
ആപ്പുകൾക്ക് സ്വീകാര്യത വർദ്ധിക്കുന്നു, ലോകത്ത് കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകൾ അറിയാം
വിവിധ സേവനങ്ങൾക്കായി ആപ്പുകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. വിനോദത്തിനും, ഷോപ്പിംഗിനും, പണമിടപാടുകൾ നടത്താനും ഇന്ന് നിരവധി ആപ്പുകൾ ഉണ്ട്. ചില ആപ്പുകൾ ആഭ്യന്തരമായി ഉപയോഗിക്കുന്നവയാണെങ്കിൽ, മറ്റ് ചില…
Read More » - 23 August
സംസ്ഥാനത്ത് ഇലക്ട്രിക് സ്കൂട്ടറുകളിൽ വൻ തട്ടിപ്പ്: ഉപഭോക്താക്കൾക്ക് ജാഗ്രത വേണമെന്ന് മോട്ടോർ വാഹന വകുപ്പ്
കൊച്ചി: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുവദനീയമായതിനേക്കാൾ വേഗം കൂട്ടി സംസ്ഥാനത്ത് വിൽപ്പന നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്കൂട്ടര്‍ നിർമ്മാണ കമ്പനികൾക്കും ഡീലർമാർക്കും ഈ…
Read More » - 23 August
ഇന്ത്യൻ ജിഡിപി വളർച്ച 8.5 ശതമാനം വരെ ഉയരും: പുതിയ പ്രവചനവുമായി ഐസിആർഎ
ഇന്ത്യൻ ജിഡിപി വളർച്ചയുമായി ബന്ധപ്പെട്ട് പുതിയ പ്രവചനവുമായി പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ രംഗത്ത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച…
Read More » - 23 August
മുഖ്യമന്ത്രിയുടെ നീന്തല്‍ക്കുളത്തിനായി വീണ്ടും പണമെറിയുന്നു: നേരത്തെ ചെലവായത് 71 ലക്ഷം രൂപ
ക്ലിഫ്ഹൗസ് വളപ്പില്‍ മുഖ്യമന്ത്രിയുടെ നീന്തല്‍ക്കുളത്തിനായി വീണ്ടും ലക്ഷങ്ങളുടെ ചിലവ്. നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണിക്കു 4.03 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു. നവംബര്‍ വരെയുള്ള അഞ്ചാംഘട്ട വാര്‍ഷിക പരിപാലനത്തിനാണു…
Read More » - 23 August
ബാങ്കിംഗ് മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി കാനറ ബാങ്ക്, ഇനി യുപിഐ ഉപയോഗിച്ച് ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താം
രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. ഇത്തവണ യുപിഐ ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താവുന്ന…
Read More » - 23 August
ജി 20 ഉച്ചകോടി: ഡൽഹിയിൽ സെപ്റ്റംബർ എട്ട് മുതൽ 10 വരെ സർക്കാർ ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങൾ അടച്ചിടും
ന്യൂഡൽഹി: ജി 20 ഉച്ചകോടി കണക്കിലെടുത്ത് ഡൽഹിയിൽ സെപ്റ്റംബർ എട്ട് മുതൽ 10 വരെ സർക്കാർ ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങൾ അടച്ചിടും. എല്ലാ സർക്കാർ, മുനിസിപ്പൽ കോർപ്പറേഷൻ,…
Read More » - 23 August
സ്കൂൾ ഹോസ്റ്റലിൽ മിന്നൽ പരിശോധന: നൂറ് വിദ്യാര്‍ത്ഥികളില്‍ 11 പേര് മാത്രം, വാര്‍ഡനുള്‍പ്പടെ 4 പേര്‍ക്കെതിരെ കേസ്
സ്കൂൾ ഹോസ്റ്റലിൽ നിന്ന് വിദ്യാര്‍ഥിനികളെ കാണാനില്ലെന്ന പരാതിയില്‍ വാര്‍ഡനുള്‍പ്പടെ നാലു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ പരസ്പുരിലെ സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള…
Read More » - 23 August
സൗജന്യ ഓണക്കിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്, നാളെ മുതൽ വിതരണം ആരംഭിക്കും
ഈ വർഷത്തെ സൗജന്യ ഓണക്കിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. ഇന്ന് രാവിലെ 8.30-ന് തമ്പാനൂർ ഹൗസിംഗ് ബോർഡ് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ അനിൽ…
Read More » - 23 August
പുതിയ ഡ്യൂട്ടി സമ്പ്രദായം പരീക്ഷിക്കാന്‍ കെഎസ്ആർടിസി: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒഴിവാക്കി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒഴിവാക്കി. ഇനി പുതിയ ഡ്യൂട്ടി സമ്പ്രദായം പരീക്ഷിക്കും. 8 മണിക്കൂർ ഒരു ഡ്യൂട്ടി, 12 മണിക്കൂർ ഒന്നര ഡ്യൂട്ടി…
Read More » - 23 August
ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ! ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താൻ മനമുരുകി പ്രാർത്ഥിച്ച് വിശ്വാസികൾ
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ലക്ഷ്യപ്രാപ്തിയിലെത്താൻ മനമുരുകി പ്രാർത്ഥിച്ച് വിശ്വാസികൾ. രാജ്യത്തിന്റെ അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യം കൈവരിക്കാൻ പൂജയും വഴിപാടുകളും നടത്തുന്നത്. ഇന്നലെ…
Read More » - 23 August
കൗമാരക്കാരനായ സഹോദരനെ കത്തിമുനയില്‍ നിര്‍ത്തി 15കാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു
ഹൈദരാബാദ്: വീട്ടില്‍ അതിക്രമിച്ച് കയറിയ 8 അംഗസംഘം പതിനഞ്ചുകാരിയെ കൂട്ടബലാത്സഗം ചെയ്തു. സഹോദരനെ കത്തിമുനയില്‍ നിര്‍ത്തിയ ശേഷമാണ് സംഘത്തിലെ മൂന്ന് പേര് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തെലങ്കാനയിലെ…
Read More » - 23 August
ഹൈബ്രിഡ് ബസുമായി കെഎസ്ആർടിസി, ഈ മാസം 26 മുതൽ നിരത്തിലിറക്കും
യാത്രക്കാർക്ക് സുഗമമായ യാത്ര വാഗ്ദാനം ചെയ്യുന്ന കെഎസ്ആർടിസിയുടെ ഹൈബ്രിഡ് ബസുകൾ ഈ മാസം 26 മുതൽ നിരത്തിലിറങ്ങും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാണ് ഹൈബ്രിഡ് ബസുകൾ സർവീസ്…
Read More » - 23 August
തിങ്കൾ തീരത്തിറങ്ങാൻ ചന്ദ്രയാൻ 3: സോഫ്റ്റ് ലാൻഡിംഗ് ഇന്ന്, ആകാംക്ഷയോടെ ശാസ്ത്രലോകം
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3-ന്റെ സോഫ്റ്റ് ലാൻഡിംഗ് ഇന്ന് നടക്കും. 40 ദിവസം നീണ്ട കാത്തിരിപ്പുകൾക്കാണ് ഇന്ന് പരിസമാപ്തി കുറിക്കുക. ഇന്ത്യൻ സമയം വൈകിട്ട് 5.45-ന് ചന്ദ്രനിൽ…
Read More » - 23 August
‘കുറച്ചുനാൾ ഈ രൂപത്തില്‍ തന്നെ നടക്കേണ്ടി വരും, വേറെ നിവൃത്തിയില്ല’: വൈറൽ ലുക്കിനെപ്പറ്റി തുറന്നുപറഞ്ഞ് വിനയ് ഫോർട്ട്
കൊച്ചി: നിവിൻ പോളി നായകനായെത്തുന്ന രാമചന്ദ്ര ബോസ് & കോയുടെ ട്രെയ്ലര് റിലീസിങ് വേദിയില്‍ എത്തിയ നടന് വിനയ് ഫോര്‍ട്ടിന്റെ ലുക്ക് വൈറലായിരുന്നു. പരിപാടിയിൽ പങ്കെടുത്ത വിനയ്…
Read More »