പാലക്കാട്: ഗ്യാസിൽ നിന്നും തീപടർന്ന് സഹോദരിമാർ പൊള്ളലേറ്റ് മരിച്ചു. ഷൊർണൂർ കവളപ്പാറയിലാണ് സംഭവം. പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്.
കവളപ്പാറ നീലാമല കുന്നിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post Your Comments