Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -14 August
താരനകറ്റാൻ കറിവേപ്പിലയും വെളിച്ചെണ്ണയും
മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ നമ്മൾ ശ്രദ്ധിക്കുന്നത്. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. താരനകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ നോക്കാം. ഉലുവയിൽ…
Read More » - 14 August
തലമുടി കൊഴിച്ചില്‍ തടയാന്‍ കോഫി ഇങ്ങനെ ഉപയോഗിക്കാം…
തലമുടി കൊഴിച്ചില്‍ ആണ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നം. തലമുടി സംരക്ഷണത്തിന് കാപ്പി വളരെ നല്ലതാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും കോഫി സഹായിക്കും. തലയോട്ടിയിലെ രക്തയോട്ടം…
Read More » - 14 August
സ്ട്രോക്ക് ലക്ഷണങ്ങൾ ഇവ, ഉണ്ടായാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക
മസ്തിഷ്കത്തിലേക്കുള്ള രക്തധമനികൾ അടയുന്നതുമൂലമോ അല്ലെങ്കിൽ രക്തധമനികൾ പൊട്ടിപ്പോകുന്നതുമൂലമോ ഉണ്ടാകുന്ന രോഗാവസ്ഥാണ് സ്ട്രോക്ക് (Stroke) അഥവാ ബ്രയിൻ അറ്റാക്ക് (Brain Attack). ലോകത്ത് ഏകദേശം ഒരു ലക്ഷം ആളുകളിൽ…
Read More » - 14 August
മാസപ്പടി വിവാദം, വെള്ളം തൊടാതെ വിഴുങ്ങി സിപിഎം: ആരോപണങ്ങളെ നേരിടാനൊരുങ്ങി നേതാക്കള്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദം അവഗണിച്ച് നേരിടാനൊരുങ്ങി സിപിഎം. വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നാണ് പാര്‍ട്ടിയിലെ ധാരണ. സിപിഎം സംസ്ഥാന…
Read More » - 14 August
ജെയ്ക്കിന്റെ എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തില്‍ പ്രതികരിച്ച് എം.വി ഗോവിന്ദന്
തിരുവനന്തപുരം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സിപിഎമ്മിന് എന്‍എസ്എസിനോട് പിണക്കമില്ലെന്ന മറുപടി…
Read More » - 14 August
മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
അടിമാലി: മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഷാജി, കോഴിക്കോട് മാവൂർ കണ്ണിപ്പറമ്പ് പഴയംകുന്നത്ത് ആദർശ് ബാബു എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. അടിമാലി നാർക്കോട്ടിക്…
Read More » - 14 August
പ്രമേഹമുള്ളവർ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉള്‍പ്പെടുത്തണം, കാരണം…
രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. നിരന്തരമായി മൂത്രം ഒഴിക്കാൻ തോന്നുക, ദാഹം, വിശപ്പ്, ക്ഷീണം, ശരീരഭാരം ക്രമാതീതമായി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ, കാഴ്ചയിൽ മങ്ങൽ,…
Read More » - 14 August
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 9 പേര്‍ക്ക്
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 9 പേര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. 954 പൊലീസുകാര്‍ക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിരിക്കുന്നത്. വിശിഷ്ട…
Read More » - 14 August
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല: ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാത തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,720 രൂപയും ഗ്രാമിന് 5,465 രൂപയുമാണ്. 24 കാരറ്റ് സ്വർണം പവന് 47,696 രൂപയും…
Read More » - 14 August
നിയന്ത്രണംവിട്ട കാർ ഓട്ടോകളിലും കാരവാനിലും ഇടിച്ചുകയറി അപകടം: അഞ്ചുപേർക്ക് പരിക്ക്
തൊടുപുഴ: നിയന്ത്രണംവിട്ട കാർ രണ്ട് ഓട്ടോകളിലും ഒരു കാരവാനിലും ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവർമാരായ മൂലമറ്റം ഇലപ്പള്ളി സ്വദേശി സുരേഷ് (54), അങ്കമാലി സ്വദേശി രാധാകൃഷ്ണൻ…
Read More » - 14 August
ചെങ്കോട്ട അതീവ സുരക്ഷാ വലയത്തില്‍
ന്യൂഡല്‍ഹി: ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ അതീവ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. സുരക്ഷയുടെ ഭാഗമായി 1,000 ഫേഷ്യല്‍…
Read More » - 14 August
മൂന്നുകിലോ കഞ്ചാവും കോടയും പിടിച്ചെടുത്തു: മൂന്നുപേര്‍ എക്സൈസ് പിടിയിൽ
ചേർത്തല: ചേര്‍ത്തലയില്‍ പ്രത്യേക പരിശോധനയില്‍ മൂന്നു കിലോ കഞ്ചാവും വ്യാജമദ്യത്തിനായുളള കോടയുമടക്കം പിടിച്ചെടുത്തു. സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്നു പേരെ എക്സൈസ് സംഘം പിടികൂടി. ചേര്‍ത്തല തെക്ക് പഞ്ചായത്ത്…
Read More » - 14 August
സ്കൂട്ടറിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് ഒൻപത് വയസുകാരൻ മരിച്ചു
കൊട്ടാരക്കര: അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് ഒൻപത് വയസുകാരൻ മരിച്ചു. കോട്ടാത്തല മൂഴിക്കോട് ഗോപ ഭവനിൽ ഗോപകുമാർ – ഡയാന (സുജ)…
Read More » - 14 August
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: ഏഴ് മരണം, വീടുകൾ ഒലിച്ചുപോയി
ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ മേഘവിസ്ഫോടനം. സോളനിലെ കാണ്ഡഘട്ട് സബ്ഡിവിഷനി സ്ഥിതി ചെയ്യുന്ന മാംലിഗിലെ ധയാവാല ഗ്രാമത്തിലാണ് മേഘസ്ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചതായി…
Read More » - 14 August
കനത്ത മഴയില്‍ ക്ഷേത്രം തകര്‍ന്നുവീണു: അപകടത്തില്‍ നിരവധി മരണം
ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കനത്ത മഴയെത്തുടര്‍ന്ന് ശിവക്ഷേത്രം തകര്‍ന്നുവീണു. അപകടത്തില്‍ ഇതുവരെ ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സിഖു അറിയിച്ചു. ക്ഷേത്രത്തില്‍ നടന്ന…
Read More » - 14 August
തോട്ടിൽ സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം നിക്ഷേപിച്ചതായി പരാതി
നെടുമങ്ങാട്: വട്ടപ്പാറ റോഡിൽ പരിയാരം തോട്ട്മുക്കിലേയ്ക്ക് തിരിയുന്ന ഭാഗത്തെ തോട്ടിൽ സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം നിക്ഷേപിച്ചതായി പരാതി. സമീപവാസികള്‍ നിരവധി ആവശ്യങ്ങള്‍ക്കായി വെള്ളം ശേഖരിച്ചിരുന്നത് ഇവിടെ…
Read More » - 14 August
ലക്ഷ്മി അമ്മാൾ വീണ്ടും തനിച്ചായി; വൃദ്ധസദനത്തിൽ വെച്ച് വിവാഹിതരായ ദമ്പതികളെ മരണം വേർപിരിച്ചു
തൃശൂർ: നാല് വർഷം മുൻപ് വൃദ്ധസദനത്തിൽ വെച്ച് വിവാഹിതരായ ദമ്പതികളെ മരണം വേർപിരിച്ചു. രാമവർമപുരം വൃദ്ധസദനത്തിൽ വച്ച് വിവാഹിതരായ ദമ്പതികളിൽ ഭർത്താവ് അന്തരിച്ചു. ഇവിടുത്തെ അന്തേവാസിയായിരുന്ന കൊച്ചനിയൻ…
Read More » - 14 August
മത്സ്യവിൽപന സംബന്ധിച്ച തർക്കം: യുവാവിന് കുത്തേറ്റു, 20കാരൻ പിടിയിൽ
പയ്യോളി: മത്സ്യവിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിന് കുത്തേറ്റു. കോഴിപ്പുറം കായലാട്ട് ആദർശിനാണ് (23) വയറ്റിൽ കത്തികൊണ്ട് കുത്തേറ്റത്. സംഭവത്തിൽ പിടിയിലായ കൊയിലാണ്ടി കൊല്ലം തിരുവോത്ത് ഹൗസിൽ യദുപ്രസാദിനെതിരെ…
Read More » - 14 August
70,000 സൈനികര്‍, ടാങ്കുകള്‍, പീരങ്കികള്‍ തുടങ്ങി വന്‍ സൈനിക വിന്യാസവുമായി ചൈനയ്ക്കെതിരെ ഇന്ത്യന്‍ വ്യോമസേന
ലഡാക്ക്: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ സംബന്ധിച്ച് സൈനിക തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ച് ഇന്ത്യ. മേഖലയില്‍…
Read More » - 14 August
15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതികൾ അറസ്റ്റിൽ
ചണ്ഡീഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. 21നും 32നും വയസിനുമിടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. സ്കൂളിലേക്ക് പോകുകയായിരുന്ന 15കാരിക്ക് നേരെയാണ്…
Read More » - 14 August
മയക്കുമരുന്ന് കേസിൽ ഇനി പരോളില്ല; ജയിൽ ചട്ടങ്ങളിൽ ഭേദഗതി
സംസ്ഥാനത്തെ ജയില്‍ച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ. മയക്കുമരുന്ന് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ഇനി പരോളില്ല. അടിയന്തര പരോളോ സാധാരണ പരോളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.…
Read More » - 14 August
ഓവുചാലില്‍ യുവാവിന്റെ മൃതദേഹം: സമീപത്ത് ബൈക്കും ഹെല്‍മറ്റും
കോഴിക്കോട്: കണ്ണാടിക്കലിലെ ഓവുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരുവട്ടൂര്‍ അണിയം വീട്ടില്‍ വിഷ്ണു ആണ് മരിച്ചത്. Read Also : ആമസോൺ കാടുകളിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ…
Read More » - 14 August
ആമസോൺ കാടുകളിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ രണ്ടാനച്ഛൻ അറസ്റ്റിൽ, കുട്ടികൾ പീഡനത്തിനിരയായെന്ന് സൂചന
ബൊഗോട്ട: വിമാന അപകടത്തെ തുടർന്ന് ആമസോൺ കാടുകളിൽ അകപ്പെട്ട നാല് കുട്ടികളെ നാൽപ്പത് ദിവസത്തോളം നീണ്ട തിരച്ചിലിന് ശേഷം സൈന്യം കണ്ടെത്തിയിരുന്നു. മെയ് 1ന് ഉണ്ടായ വിമാന…
Read More » - 14 August
ചതുപ്പില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകത്തിന് സാധ്യതയില്ലെന്ന് നിഗമനം
പത്തനംതിട്ട: പുളിക്കീഴില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് സാധ്യതയില്ലെന്ന് നിഗമനം. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകത്തിന് സാധ്യതയില്ലെന്ന പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം…
Read More » - 14 August
ഫ്ലിപ്കാർട്ടിലും ആമസോണിലും സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകൾ, പരിശോധിക്കാം
77-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകളിൽ കിടിലൻ ഓഫറുകൾ. Apple iPhone 12, Nothing Phone 2 എന്നിവയുൾപ്പെടെ വിവിധ ജനപ്രിയ സ്മാർട്ട്ഫോണുകൾ പ്ലാറ്റ്ഫോമുകളിൽ…
Read More »