Latest NewsKeralaNewsLife StyleHealth & Fitness

കുടവയർ കാരണം ബുദ്ധിമുട്ടുന്നുവരുടെ ശ്രദ്ധയ്ക്ക്!! പെരുംജീരകമിട്ടു തിളപ്പിച്ച വെള്ളം ഒരാഴ്ച സ്ഥിരമായി കുടിച്ചു നോക്കൂ

ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നതാണ് പപ്പായ

കുടവയർ ചിലർക്ക് അസ്വസ്ഥതയാണ്. കുറയ്ക്കാൻ മാർഗ്ഗങ്ങൾ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക് , വീട്ടിൽ നമ്മൾ നിത്യവും ഉപയോഗിക്കുന്ന ചില സാധനങ്ങൾ കുടവയർ ഇല്ലാതാക്കാൻ സഹായിക്കും. അതിനുള്ള വഴികൾ പരിചയപ്പെടാം.

കാരറ്റ് എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന കാരറ്റ് ഭക്ഷണത്തിനു മുന്‍പ് കഴിയ്ക്കുകയോ കാരറ്റ് ജ്യൂസ് കുടിക്കുകയോ ചെയ്യുക.

read also: ആലുവ പീഡനം, എട്ടു വയസുകാരിയ്ക്ക് ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം ഉടന്‍: പ്രഖ്യാപനവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

അതുപോലെ തടി കുറയാനും വയറു കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് പുതിന ഇല. ചായയിൽ ഇട്ടോ ചട്നി ഉണ്ടാക്കിയോ പുതിന ഉപയോഗിക്കുന്നത് നല്ലതാണ്.

പെരുംജീരകം വെള്ളത്തിലിട്ടു തിളപ്പിച്ച്‌ ആ വെള്ളം ഒരാഴ്ച സ്ഥിരമായി കുടിച്ചാല്‍ വയർ കുറയും. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നതാണ് പപ്പായ. ഇതും സ്ഥിരമായി ഉപയോഗിക്കുന്നത് വയർ കുറയ്ക്കാൻ സഹായിക്കും.

ഈ ലേഖനം രോഗങ്ങൾക്കുള്ള ചികിത്സാവിധികൾ അല്ല. നിങ്ങളുടെ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് സ്വയം ചികത്സ ഒഴിവാക്കി ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button