PalakkadKeralaNattuvarthaLatest NewsNews

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരികൾ മരിച്ച സംഭവം: ഒരാൾ കസ്റ്റഡിയിൽ

നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാരായ തങ്കം, പദ്മിനി എന്നിവരാണ് മരിച്ചത്

പാലക്കാട്: വീടിനുള്ളില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് യുവതികൾ മരിച്ച സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാരായ തങ്കം, പദ്മിനി എന്നിവരാണ് മരിച്ചത്.

Read Also : കുടവയർ കാരണം ബുദ്ധിമുട്ടുന്നുവരുടെ ശ്രദ്ധയ്ക്ക്!! പെരുംജീരകമിട്ടു തിളപ്പിച്ച വെള്ളം ഒരാഴ്ച സ്ഥിരമായി കുടിച്ചു നോക്കൂ

വാണിയംകുളം ത്രാങ്ങാലിയിൽ ഇന്ന് ഉച്ച തിരിഞ്ഞാണ് സംഭവം നടന്നത്. അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഒരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Read Also : ആലുവ പീഡനം, എട്ടു വയസുകാരിയ്ക്ക് ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം ഉടന്‍: പ്രഖ്യാപനവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button