AlappuzhaKeralaNattuvarthaLatest NewsNews

ബാറില്‍ കൂട്ടയടി: മൂന്ന് ബാര്‍ ജീവനക്കാർക്ക് പരിക്ക്

കൂട്ടയടിയിൽ ബാര്‍ ജീവനക്കാരായ മൂന്നുപേര്‍ക്ക് പരുക്കേറ്റു

ആലപ്പുഴ: ആലപ്പുഴയില്‍ ബാറില്‍ കൂട്ടയടി. അമ്പലപ്പുഴ വടക്ക് പറവൂരിലെ ബാറിലാണ് മദ്യപിക്കാനെത്തിയ സംഘം ജീവനക്കാരുമായി ഏറ്റുമുട്ടിയത്. കൂട്ടയടിയിൽ ബാര്‍ ജീവനക്കാരായ മൂന്നുപേര്‍ക്ക് പരുക്കേറ്റു.

Read Also : ആലുവയിലെ ക്രൂര ബലാത്സംഗം: പ്രതി തിരുവനന്തപുരം സ്വദേശി ക്രിസ്റ്റില്‍, ഇയാളെ പിടികൂടിയത് ആലുവയിലെ ബാറില്‍ നിന്ന്

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബാറിലെത്തിയവര്‍ മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു.

Read Also : ആലുവയിലെ പീഡനം: കുറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് വി ശിവൻകുട്ടി

ബാര്‍ ജീവനക്കാരുടെ പരാതിയില്‍ ഒന്‍പത് പേര്‍ക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button