Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -23 August
കഞ്ചാവ് കൈവശംവെച്ച കേസ്: പ്രതിക്ക് രണ്ടുകൊല്ലം കഠിനതടവും പിഴയും
കൽപറ്റ: 1.150 കിലോഗ്രാം കഞ്ചാവുമായി 2018-ല്‍ പിടിയിലായ യുവാവിന് രണ്ടുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാവുംമന്ദം സ്വദേശി നിതിൻ പരമേശ്വരനെയാണ് കോടതി…
Read More » - 23 August
കോടതികൾ സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിലെ പ്രത്യേക കോടതികളെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. കോടതികൾ സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മാത്രമുള്ളതല്ലെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് മുറിവേൽക്കുമ്പോൾ നോക്കിനിൽക്കാനാവില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്…
Read More » - 23 August
മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ
മംഗലപുരം: മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തയാളെ വെട്ടിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ. ശാസ്തവട്ടം ക്ഷേത്രത്തിനു സമീപം കടയിൽ വീട്ടിൽനിന്ന് കുട്ടൻ എന്ന ശ്രീലാലി(38)നെയാണ് അറസ്റ്റ് ചെയ്തത്. മംഗലപുരം പൊലീസ്…
Read More » - 23 August
സ്കൂട്ടർ മോഷ്ടിച്ച സംഭവം: പ്രതി പിടിയിൽ
നേമം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നരുവാമൂട് മുക്കംപാലമൂട് സ്വദേശി രഞ്ജിത്താ(30)ണ് അറസ്റ്റിലായത്. നേമം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 23 August
അഞ്ചാം ക്ലാസുകാരിയെ തട്ടികൊണ്ട് പോകാൻ ശ്രമം: ബീഹാർ സ്വദേശി പിടിയിൽ, സംഭവം കായംകുളത്ത്
കായംകുളം: കായംകുളത്ത് അഞ്ചാം ക്ലാസുകാരിയെ തട്ടികൊണ്ട് പോകാൻ ശ്രമം. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന്, ബിഹാർ കോങ് വാഹ് സ്വദേശി കുന്തൻകുമാറിനെ (27) വള്ളികുന്നം പൊലീസ്…
Read More » - 23 August
ബൈക്ക് യാത്രയ്ക്കിടെ യുവാവിന് പാമ്പ് കടിയേറ്റു
കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് പാമ്പ് കടിയേറ്റു. ഓഫീസിലേക്ക് പോകുന്നതിനിടെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിന് ഹെല്മെറ്റിനുള്ളില് ഉണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റത്. Read Also: അമ്പിളി തൊടാൻ ചന്ദ്രയാൻ,…
Read More » - 23 August
115ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
വയനാട്: സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശി ലബീബുൽ മുബാറക് ആണ് പിടിയിലായത്. സുൽത്താൻ ബത്തേരി സെൻട്രൽ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് മുബാറക്കിനെ…
Read More » - 23 August
അമ്പിളി തൊടാൻ ചന്ദ്രയാൻ, തൊട്ടരികിൽ; പ്രാർത്ഥനയോടെ ഇന്ത്യ – അറിയാം ‘ഉദ്വേഗത്തിന്റെ ആ 20 മിനിറ്റിനെ’ കുറിച്ച്
ന്യൂഡൽഹി: ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ഇന്ന് വൈകുന്നേരം ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ മണിക്കൂറുകൾ മാത്രം. ഇന്ത്യ ചരിത്രം സൃഷ്ടിക്കുമോ എന്ന് ഉറ്റുനോക്കി ലോകരാജ്യങ്ങൾ. ബഹിരാകാശത്തെ അതികായൻമാരിൽ ഒരാളായ റഷ്യ…
Read More » - 23 August
അല്‍ഐനില്‍ വാഹനാപകടം, അഞ്ച് മരണം: ആറ് പേര്‍ക്ക് പരിക്ക്
അല്‍ഐന്‍: യു.എ.ഇയിലെ അല്‍ഐനില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്വദേശികളായ അഞ്ചുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അലി അഹമ്മദ് അലി അല്‍ സാദി, അലി…
Read More » - 23 August
കോടതി ഉത്തരവിനു ശേഷവും ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമാണം: കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി
കൊച്ചി: കോടതി ഉത്തരവിനു ശേഷവും ശാന്തൻപാറയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണം നടന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. അതേസമയം, ഹൈക്കോടതി ഉത്തരവ് ലഭിച്ചില്ലെന്നാണ് സിപിഎം…
Read More » - 23 August
വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ
തൃശൂർ: വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. Read Also : വെളിച്ചെണ്ണ ഒരു ‘വിഷം’!! ഓണത്തിന് ഉപ്പേരി വറുക്കുന്നെങ്കിൽ…
Read More » - 23 August
വീട് പണിയ്ക്കായി അടുക്കിവച്ച കല്ല് ഇളകിവീണ് നാലുവയസുകാരി മരിച്ചു
മലപ്പുറം: വീട് പണിയ്ക്കായി അടുക്കിവച്ച കല്ല് ഇളകിവീണ് നാലുവയസുകാരി മരിച്ചു. മലപ്പുറം കൂനോൾമാട് ചമ്മിണിപറമ്പ് സ്വദേശി കാഞ്ഞിരശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദ(4)ആണ് മരിച്ചത്.…
Read More » - 23 August
വെളിച്ചെണ്ണ ഒരു ‘വിഷം’!! ഓണത്തിന് ഉപ്പേരി വറുക്കുന്നെങ്കിൽ അത് വെളിച്ചെണ്ണയിൽ വേണ്ട: കുറിപ്പ്
സൂര്യകാന്തിഎണ്ണയിൽ (Sunflower oil) പൂരിത കൊഴുപ്പുകൾ (saturated fat) ഏകദേശം പത്തു ശതമാനമേ ഉള്ളൂ
Read More » - 23 August
ഹിമാചല്‍ പ്രദേശിനെ തകര്‍ത്തെറിഞ്ഞ് മേഘവിസ്ഫോടനം
ഷിംല: മഴക്കെടുതി തുടരുന്ന ഹിമാചലിനെ കൂടുതല്‍ ദുരിതത്തിലാക്കി മേഘവിസ്ഫോടനം. ഹിമാചല്‍ പ്രദേശിലെ സുബതുവിലാണ് മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് വെള്ളവും മറ്റ് അവശിഷ്ടങ്ങളും ജനവാസ മേഖലയിലേയ്ക്ക്…
Read More » - 23 August
വീട് ആക്രമിച്ച് ജനൽചില്ലുകൾ ഉൾപ്പെടെ അടിച്ചു തകർത്തു: രണ്ടു പേർ അറസ്റ്റിൽ
എടക്കാട്: കടമ്പൂരിലെ വീട് ആക്രമിച്ച് ജനൽചില്ലുകൾ ഉൾപ്പെടെ അടിച്ചു തകർത്ത കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. കുളം ബസാറിലെ കണ്ടംകുനിയിൽ സുമേഷ്, മമ്മാക്കുന്നിലെ നന്ദകിഷോർ എന്നിവരെയാണ് അറസ്റ്റ്…
Read More » - 23 August
‘ചരിത്ര നിമിഷം’: ചന്ദ്രയാൻ-3 ദൗത്യത്തെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ മന്ത്രി
ലാഹോർ: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 നെ പ്രശംസിച്ച് മുൻ പാക് മന്ത്രി ഫവാദ് ചൗധരി. ഇമ്രാൻ ഖാൻ സർക്കാരിലെ മുൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്…
Read More » - 23 August
ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചു: 46കാരൻ അറസ്റ്റിൽ
ചാവക്കാട്: ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി ചാലിൽ ഹൈദരലിയെയാണ് (46) അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം ചാവക്കാട് എസ്.എച്ച്.ഒ വിപിൻ…
Read More » - 23 August
ഓണം ബംമ്പർ എന്ന പേരിൽ വന്ന ആ കൂപ്പൺ നിങ്ങൾ ഷെയർ ചെയ്തിരുന്നോ? എങ്കിൽ പണി കിട്ടും!
കോഴിക്കോട്: വിദേശമദ്യം സമ്മാനമായ നൽകുന്ന കൂപ്പൺ അടിച്ചിറക്കിയയാൾ എക്സൈസ് പിടിയിൽ. ഓണം ബംമ്പർ എന്ന പേരിലായിരുന്നു കൂപ്പൺ അടിച്ചിറക്കിയത്. ഓണസമ്മാനമായി വിദേശമദ്യം നൽകുന്ന കൂപ്പണുകൾ സോഷ്യൽ മീഡിയയിൽ…
Read More » - 23 August
കൊല്ലപ്പെട്ട സുജിതയും വിഷ്ണുവും തമ്മില്‍ വഴിവിട്ട ബന്ധം
മലപ്പുറം: കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമായ സുജിതയെ കൊലപ്പെടുത്തിയ കേസില്‍ പുതിയ വിവരങ്ങള്‍. കേസില്‍ അറസ്റ്റിലായ തുവ്വൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവുമായി സുജിതയ്ക്ക്…
Read More » - 23 August
ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതൽ കേരളത്തിൽ, പുതിയ റിപ്പോർട്ടുമായി ആർപിഎഫ്
രാജ്യത്ത് ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലെന്ന് ഇന്ത്യൻ റെയിൽവേ. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നൽകിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പരാമർശിച്ചിരിക്കുന്നത്. കേരളത്തിൽ…
Read More » - 23 August
പിരിച്ചുവിടൽ വിവാദം: വാദി പ്രതിയായി, സതിയമ്മ വ്യാജരേഖ ചമച്ചെന്ന് പൊലീസിൽ പരാതി നൽകി ലിജിമോൾ
കോട്ടയം: പുതുപ്പള്ളിയിലെ ജീവനക്കാരിയെ പിരിച്ചുവിടൽ വിവാദത്തിൽ പൊലീസിൽ പരാതി. സതീദേവിക്കെതിരെയാണ് വ്യാജരേഖ ചമച്ച് ജോലി നേടിയതിൽ അയൽവാസിയായ ലിജിമോൾ പരാതി നൽകിയത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അനിൽകുമാറിനൊപ്പം…
Read More » - 23 August
ലോകം മുഴുവനും ആകാംക്ഷയോടെ കാത്തിരിക്കുന്നു, ചന്ദ്രയാന്‍-3 ഇന്ന് വൈകീട്ട് ചന്ദ്രനില്‍ ഇറങ്ങും
തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യന്‍ ദൗത്യം ഇറങ്ങാന്‍ പോകുന്നത്. വൈകിട്ട് 5.45 മുതല്‍ 6.04 വരെ…
Read More » - 23 August
വാഹന യാത്ര ഇനി കൂടുതൽ സുരക്ഷിതമാകും! ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാമുമായി കേന്ദ്രം
വാഹന യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാമിനാണ് കേന്ദ്രസർക്കാർ തുടക്കമിട്ടത്. റോഡ് സുരക്ഷയ്ക്ക് പുറമേ,…
Read More » - 23 August
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ. സി. മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി.യുടെ റെയ്ഡിന് പിന്നാലെ എ.സി. മൊയ്തീൻ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്.…
Read More » - 23 August
പൊതുജനങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പും നല്കി വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി
തിരുവനന്തപുരം: വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയത്. ഈ വര്‍ഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ…
Read More »