KeralaLatest News

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ സ്കൂളുകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലായ് 10 ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. സി.ബി.എസ്.ഇ ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം എറണാകുളം ജില്ലയില്‍ ഒരു ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവർത്തി ദിവസമായിരിക്കും.

Also read : സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഉരുള്‍പൊട്ടലിനും സാദ്ധ്യത; ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button