തിരുവനന്തപുരം : പോലീസിലെ ദാസ്യപ്പണി വിവാദമായ പശ്ചാത്തലത്തില്‍ ക്യാമ്പ് ഫോളോവർമാരുടെ നിയമനം പിഎസ്സിക്കു വിടുന്നു. മുഖ്യമന്ത്രിയുടേതാണ് നിര്‍ദേശം. ലാസ്റ്റ് ഗ്രേഡ് സര്‍വീസ് റൂളിൽ ഭേദഗതി ഒരു മാസത്തിനകം നിലവിൽ വരും. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിറക്കിയിരുന്നു എന്നാൽ ചട്ടം ഭേദഗതി ചെയ്തിരുന്നില്ല.
Also read : മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ കൃഷ്ണകുമാര്‍ നായരെ കേരള പൊലീസിന് കൈമാറി
Post Your Comments