കൊച്ചി : സീറോ മലബാർ ഭൂമിയിടപാടിൽ അനുനയത്തിന് നീക്കം. അനുനയത്തിനായുള്ള നീക്കവുമായി പുതിയ അഡ്മിനിസ്ട്രേറ്റർ . പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും പ്രശ്ന പരിഹാരത്തിന് വിശ്വാസികൾ സഹകരിക്കണമെന്നും മാർ ജേക്കബ് മനത്തോടത്ത് വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനുള്ള സർക്കുലർ നാളെ പള്ളികളിൽ വായിക്കും. അനാവശ്യ ചർച്ച വേണ്ടെന്നും ജേക്കബ് മനത്തോടത്ത് പറഞ്ഞു
Post Your Comments