![fuel price](/wp-content/uploads/2018/06/fuel-price-1.png)
ന്യൂഡല്‍ഹി: ഇന്ധനവിലയിൽ വീണ്ടും കുറവ്. പെട്രോളിന് 9 മുതല്‍ 13 പൈസവരെയാണ് വിവിധ നഗരങ്ങളില്‍ കുറഞ്ഞത്. ഡീസലിന് ഏഴ് പൈസയും കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വില കുറയുന്നത്.
ഡല്‍ഹി 75.93, കൊല്‍ത്ത 78.61, കൊല്‍ക്കത്ത 83.61 മുംബൈ 78,80 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ നഗരങ്ങളിലെ പെട്രോള്‍ വില. ഡല്‍ഹി 67.61, കൊല്‍ക്കത്ത 70.16, മുംബൈ 71.87 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിലെ ഡീസല്‍ വില.
Post Your Comments